ബർലിൻ: ജർമൻ ഫുട്ബോൾ ദേശീയ കോച്ച് ജോവാഹിം ലോ വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലായി. അൻപത്തൊന്പതുകാരനായ ലോവിനെ ഫ്രൈബുഗിലെ യൂണിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശീലനത്തിനിടെ അബദ്ധത്തിൽ നെഞ്ചിൽ ക്ഷതമേൽക്കുകയായിരുന്നു. ഇതോടെ രണ്ടു അന്താരാഷ്ട്ര മത്സരങ്ങൾ ലോവിനു നഷ്ടമാവും.
ജോസ് കുന്പിളുവേലിൽ
ജോസ് കുന്പിളുവേലിൽ