+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജിഡിപി വളർച്ച അ​ഞ്ചു വ​ർ​ഷ​ത്തെ താ​ഴ്ന്ന നി​ല​യിൽ

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്തി​​​ന്‍റെ സാ​​​ന്പ​​​ത്തി​​​ക​​​വ​​​ള​​​ർ​​​ച്ച അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തി​​​നി​​​ട​​​യി​​​ലെ ഏ​​​റ്റ​​​വും താ​​​ഴ്ന്ന നി​​​ല​​​യി​​​ലാ​​​യി. 201819 സാ​​​ന്പ​​​ത്തി​​​
ജിഡിപി വളർച്ച  അ​ഞ്ചു വ​ർ​ഷ​ത്തെ താ​ഴ്ന്ന നി​ല​യിൽ
ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്തി​​​ന്‍റെ സാ​​​ന്പ​​​ത്തി​​​ക​​​വ​​​ള​​​ർ​​​ച്ച അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തി​​​നി​​​ട​​​യി​​​ലെ ഏ​​​റ്റ​​​വും താ​​​ഴ്ന്ന നി​​​ല​​​യി​​​ലാ​​​യി. 2018-19 സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തി​​​ലെ അ​​​വ​​​സാ​​​ന ത്രൈ​​​മാ​​​സ​​​ത്തി​​​ൽ (​​ജ​​നു​​വ​​രി-​​മാ​​ർ​​ച്ച്) 5.8 ശ​​​ത​​​മാ​​​ന​​​മാ​​​ണ് രാ​​​ജ്യ​​​ത്തെ മൊ​​​ത്ത ആ​​​ഭ്യ​​​ന്ത​​​ര ഉ​​​ത്പാ​​​ദ​​​നം (ജി​​​ഡി​​​പി). കാ​​​ർ​​​ഷി​​​ക-​​​നി​​​ർ​​​മാ​​​ണ മേ​​​ഖ​​​ല​​​യി​​​ലെ വ​​​ള​​​ർ​​​ച്ച കു​​​റ​​​ഞ്ഞ​​​താ​​​ണ് ജി​​​ഡി​​​പി​​​യി​​​ൽ പ്ര​​​തി​​​ഫ​​​ലി​​​ച്ച​​​ത്.

2018-19 സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തി​​​ലെ ജി​​​ഡി​​​പി വ​​​ള​​​ർ​​​ച്ച 6.8 ശ​​​ത​​​മാ​​​ന​​​മാ​​​ണെ​​​ന്ന് സെ​​​ൻ​​​ട്ര​​​ൽ സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്സ് ഓ​​​ഫീ​​​സ് (സി​​​എ​​​സ്ഒ) പു​​​റ​​​ത്തു​​​വി​​​ട്ട റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു. തൊ​​​ട്ടു മു​​​ൻ സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷം 7.2 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു വ​​​ള​​​ർ​​​ച്ച.

2014-15 സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ഇ​​​തി​​​നു മു​​​ന്പു​​​ള്ള കു​​​റ​​​ഞ്ഞ ജി​​​ഡി​​​പി വ​​​ള​​​ർ​​​ച്ച​​​യു​​​ണ്ടാ​​​യ​​​ത് 6.4 ശ​​​ത​​​മാ​​​നം.

നാ​​​ലാം ത്രൈ​​​മാ​​​സ​​​ത്തി​​​ലെ വ​​​ള​​​ർ​​​ച്ച​​​യി​​​ൽ ചൈ​​​ന​​​യെ​​​ക്കാ​​​ളും പി​​​ന്നി​​​ലാ​​​ണ് ഇ​​​ന്ത്യ. ജ​​​നു​​​വ​​​രി-​​​മാ​​​ർ​​​ച്ച് കാ​​​ല​​​യ​​​ള​​​വി​​​ൽ ചൈ​​​ന​​​യ്ക്ക് 6.4 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച​​​യു​​​ണ്ട്.