+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നരേന്ദ്ര മോദിക്കു സമ്മാനമായി സഖാവ് ഒലിയുടെ രുദ്രാക്ഷമാല

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് നേ​പ്പാ​ൾ പ്ര​ധാ​ന​മ​ന്ത്രി​യും നേ​പ്പാ​ൾ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി ചെ​യ​ർ​മാ​നു​മാ​യ കെ.​പി. ശ​ർ​മ ഒ​ലി ന​ൽ​കി​യ സ​മ്മാ​നം ചു​വ​പ്പി​ൽ പൊ​തി​ഞ
നരേന്ദ്ര മോദിക്കു സമ്മാനമായി സഖാവ് ഒലിയുടെ രുദ്രാക്ഷമാല
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് നേ​പ്പാ​ൾ പ്ര​ധാ​ന​മ​ന്ത്രി​യും നേ​പ്പാ​ൾ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി ചെ​യ​ർ​മാ​നു​മാ​യ കെ.​പി. ശ​ർ​മ ഒ​ലി ന​ൽ​കി​യ സ​മ്മാ​നം ചു​വ​പ്പി​ൽ പൊ​തി​ഞ്ഞ രു​ദ്രാ​ക്ഷ മാ​ല. സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​നു​ശേ​ഷം നേ​പ്പാ​ൾ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി മോ​ദി കൂ​ടി​ക്കാ​ഴ്ച​യും ച​ർ​ച്ച​യും ന​ട​ത്തി​യി​രു​ന്നു.

ഡ​ൽ​ഹി ഹൈ​ദ​രാ​ബാ​ദ് ഹൗ​സി​ൽ ന​ട​ന്ന ച​ർ​ച്ച​യ്ക്കു ശേ​ഷ​മാ​ണ് ഒ​ലി മോ​ദി​ക്ക് രു​ദ്രാ​ക്ഷ​മാ​ല സ​മ്മാ​ന​മാ​യി ന​ൽ​കി​യ​ത്. ഹി​മാ​ല​യ​ൻ മ​ല​നി​ര​ക​ളി​ൽ നി​ന്നു​ള്ള രു​ദ്രാ​ക്ഷംകൊ​ണ്ടു​ള്ള മാ​ല​യാ​ണി​ത്. മോ​ദി​യെ നേ​പ്പാ​ൾ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി അ​ദ്ദേ​ഹം ക്ഷ​ണി​ക്കു​ക​യും ചെ​യ്തു. നോ​പ്പാ​ളും ഇ​ന്ത്യ​യും ത​മ്മി​ൽ ച​രി​ത്ര​പ​ര​മാ​യ ബ​ന്ധ​മാ​ണു​ള്ള​തെ​ന്ന് കൂ​ടി​ക്കാ​ഴ്ച​യ്ക്കു ശേ​ഷം ഒ​ലി പ​റ​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി മോ​ദി​ക്ക് പു​റ​മേ രാ​ഷ്‌ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദി​നെ​യും നേ​പ്പാ​ൾ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ക്ഷ​ണി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.