+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇറാൻ പരിധി ലംഘിച്ചില്ലെന്ന് ആണവോർജ ഏജൻസി

വി​​യ​​ന്ന: വ​​ൻ​​ശ​​ക്തി​​ക​​ളും ജ​​ർ​​മ​​നി​​യും ഉ​​ൾ​​പ്പെ​​ട്ട ഗ്രൂ​​പ്പു​​മാ​​യി ഒ​​പ്പു​​വ​​ച്ച ആ​​ണ​​വ​​ക്ക​​രാ​​ർ നി​​ർ​​ദേ​​ശി​​ക്കു​​ന്ന പ​​രി​​ധി വി​​ട്ട് ഇ​​റാ​​ൻ യു​​റേ​​നി​​യം സ​​ന്പു​​ഷ
ഇറാൻ പരിധി ലംഘിച്ചില്ലെന്ന് ആണവോർജ ഏജൻസി
വി​​യ​​ന്ന: വ​​ൻ​​ശ​​ക്തി​​ക​​ളും ജ​​ർ​​മ​​നി​​യും ഉ​​ൾ​​പ്പെ​​ട്ട ഗ്രൂ​​പ്പു​​മാ​​യി ഒ​​പ്പു​​വ​​ച്ച ആ​​ണ​​വ​​ക്ക​​രാ​​ർ നി​​ർ​​ദേ​​ശി​​ക്കു​​ന്ന പ​​രി​​ധി വി​​ട്ട് ഇ​​റാ​​ൻ യു​​റേ​​നി​​യം സ​​ന്പു​​ഷ്ടീ​​ക​​ര​​ണം ന​​ട​​ത്തി​​യി​​ട്ടി​​ല്ലെ​​ന്ന് യു​​എ​​ൻ ആ​​ണ​​വോ​​ർ​​ജ ഏ​​ജ​​ൻ​​സി വ്യ​​ക്ത​​മാ​​ക്കി. ക​​രാ​​റി​​ൽനി​​ന്ന് അ​​മേ​​രി​​ക്ക​​ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യി പി​​ന്മാ​​റി​​യെ​​ങ്കി​​ലും മ​​റ്റു രാ​​ജ്യ​​ങ്ങ​​ൾ ക​​രാ​​റി​​നെ ത​​ള്ളി​​പ്പ​​റ​​ഞ്ഞി​​ട്ടി​​ല്ല.

താ​​ഴ്ന്ന ഗ്രേ​​ഡി​​ലു​​ള്ള സ​​ന്പു​​ഷ്ട യു​​റേ​​നി​​യ​​ത്തി​​ന്‍റെ​​യും ഘ​​ന​​ജ​​ല​​ത്തി​​ന്‍റെ​​യും സ്റ്റോ​​ക്ക് ഇ​​റാ​​ൻ വ​​ർ​​ധി​​പ്പി​​ച്ചി​​ട്ടു​​ണ്ട്. എ​​ന്നാ​​ൽ നി​​യ​​മ​​പ​​ര​​മാ​​യി അ​​നു​​വ​​ദി​​ച്ചി​​ട്ടു​​ള്ള പ​​രി​​ധി ലം​​ഘി​​ച്ചി​​ട്ടി​​ല്ല.