+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വയനാട്

മ​റി​യാ​മ്മപു​ൽ​പ്പ​ള്ളി: പെ​രി​ക്ക​ല്ലൂ​ർ പ​ള്ളി​ക്ക​ര പ​രേ​ത​നാ​യ ചാ​ക്കോ​യു​ടെ ഭാ​ര്യ മ​റി​യാ​മ്മ(92) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു നാ​ലി​നു പെ​രി​ക്ക​ല്ലൂ​ർ സെ​ന്‍റ് തോ​മ​സ് ഫൊ
വയനാട്
മ​റി​യാ​മ്മ

പു​ൽ​പ്പ​ള്ളി: പെ​രി​ക്ക​ല്ലൂ​ർ പ​ള്ളി​ക്ക​ര പ​രേ​ത​നാ​യ ചാ​ക്കോ​യു​ടെ ഭാ​ര്യ മ​റി​യാ​മ്മ(92) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു നാ​ലി​നു പെ​രി​ക്ക​ല്ലൂ​ർ സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. മ​ക്ക​ൾ: ലൂ​ക്കാ​ച്ച​ൻ, ചാ​ണ്ടി, തോ​മ​സ്, ആ​ലീ​സ്, മോ​ളി, റെ​ജി, പ​രേ​ത​യാ​യ എ​ത്സ​മ്മ. മ​രു​മ​ക്ക​ൾ: അ​ന്ന​ക്കു​ട്ടി, ആ​ൻ​സി, ജോ​യി, ബേ​ബി, ജോ​ണ്‍, ഷാ​ജി.


പൗ​ലോ​സ്

പു​ൽ​പ്പ​ള്ളി : കാ​പ്പി​സെ​റ്റ് ബാ​ങ്കു​ക​വ​ല കു​ന്പ​ളാം​പൊ​യ്ക​യി​ൽ പൗ​ലോ​സ്(85) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഏ​ലി​ക്കു​ട്ടി. മ​ക്ക​ൾ: ആ​ലീ​സ്, രാ​ജു, ഗ്രേ​സി. മ​രു​മ​ക്ക​ൾ: ത​ങ്ക​പ്പ​ൻ, സാ​ലി, ജോ​സ്.


കു​ഞ്ഞ​ൻ

വൈ​ത്തി​രി : പ​ഴ​യ​വൈ​ത്തി​രി ച​രി​റ്റി മേ​ലെ​മ​ണ​ക്കാ​ട്ടി​ൽ കു​ഞ്ഞ​ൻ(62) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ത​ങ്ക. മ​ക്ക​ൾ: ഷൈ​ജു, ഷി​ജു, ഷൈ​ബ. മ​രു​മ​ക്ക​ൾ: ര​ഞ്ജി​ത, ഐ​ശ്വ​ര്യ.