+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ‍യർഫോൺ ലിഫ്റ്റിനുള്ളിൽ കുടുങ്ങി സ്ത്രീയുടെ തലയറ്റു

വ​ഡോ​ദ​ര: ഗു​ജ​റാ​ത്തി​ലെ വ​ഡോ​ദ​ര​യി​ൽ ഇ​യ​ർ​ഫോ​ൺ ലി​ഫ്റ്റി​ന്‍റെ ഗ്രി​ല്ലി​നി​ട​യി​ൽ കു​ടു​ങ്ങി സ്ത്രീ ​മ​രി​ച്ചു. പ്ലാ​സ്റ്റി​ക് നി​ർ​മാ​ണ ഫാ​ക്ട​റി​യി​ലാ​ണു സം​ഭ​വം. ഫാ​ക്ട​റി​യി​ലെ തൊ​ഴി​ലാ​ളി​യാ
ഇ‍യർഫോൺ ലിഫ്റ്റിനുള്ളിൽ കുടുങ്ങി സ്ത്രീയുടെ തലയറ്റു
വ​ഡോ​ദ​ര: ഗു​ജ​റാ​ത്തി​ലെ വ​ഡോ​ദ​ര​യി​ൽ ഇ​യ​ർ​ഫോ​ൺ ലി​ഫ്റ്റി​ന്‍റെ ഗ്രി​ല്ലി​നി​ട​യി​ൽ കു​ടു​ങ്ങി സ്ത്രീ ​മ​രി​ച്ചു. പ്ലാ​സ്റ്റി​ക് നി​ർ​മാ​ണ ഫാ​ക്ട​റി​യി​ലാ​ണു സം​ഭ​വം. ഫാ​ക്ട​റി​യി​ലെ തൊ​ഴി​ലാ​ളി​യാ​യ സു​ശീ​ല വി​ശ്വ​ക​ർ​മ(48)​യ്ക്കാ​ണു ദാ​രു​ണാ​ന്ത്യ​മു​ണ്ടാ​യ​ത്. ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​നി​യാ​ണ് ഇ​വ​ർ.

രാ​വി​ലെ എ​ട്ടോ​ടെ താ​ഴ​ത്തെ നി​ല​യി​ൽ​നി​ന്നു മു​ക​ളി​ലേ​ക്കു ലി​ഫ്റ്റ് വ​ഴി പോ​കു​ക​യാ​യി​രു​ന്നു സു​ശീ​ല. മൂ​ന്നാം​നി​ല​യി​ലെ​ത്തി​യ​പ്പോ​ൾ ലി​ഫ്റ്റി​ന്‍റെ ഗ്രി​ല്ലി​നി​ട​യി​ൽ ഇ​വ​രു​ടെ ഇ‍യ​ർ​ഫോ​ൺ കു​ടു​ങ്ങി. ഊ​രി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. ഇ​യ​ർ​ഫോ​ണി​ന്‍റെ വ​യ​ർ ക​ഴു​ത്തി​ൽ കു​രു​ങ്ങി സു​ശീ​ല​യു​ടെ ത​ല ക​ഴു​ത്തി​ൽ​നി​ന്നു അ​റ്റു​പോ​കു​ക​യാ​യി​രു​ന്നു. ഫോ​ണി​ൽ പാ​ട്ട് കേ​ട്ടു​കൊ​ണ്ടി​രി​ക്കേ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.