+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വദ്ര ഇന്നു ഹാജരാകണമെന്ന് ഇഡി

ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​ന​​​ധി​​​കൃ​​​ത സ്വ​​​ത്തു സ​​​ന്പാ​​​ദ​​​ന കേ​​​സി​​​ൽ അ​​​ന്വേ​​​ഷ​​​ണം നേ​​​രി​​​ടു​​​ന്ന റോ​​​ബ​​​ർ​​​ട്ട് വദ്ര​​​യ്ക്ക് എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ
വദ്ര ഇന്നു ഹാജരാകണമെന്ന് ഇഡി
ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​ന​​​ധി​​​കൃ​​​ത സ്വ​​​ത്തു സ​​​ന്പാ​​​ദ​​​ന കേ​​​സി​​​ൽ അ​​​ന്വേ​​​ഷ​​​ണം നേ​​​രി​​​ടു​​​ന്ന റോ​​​ബ​​​ർ​​​ട്ട് വദ്ര​​​യ്ക്ക് എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് സ​​​മ​​​ൻ​​​സ് അ​​​യ​​​ച്ചു. അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നു മു​​​ന്പി​​​ൽ ഇ​​​ന്നു രാ​​​വി​​​ലെ 10.30നു ​​​ഹാ​​​ജ​​​രാ​​​ക​​​ണ​​​മെ​​​ന്നാ​​​ണ് ആ​​വ​​​ശ്യ​​​പ്പെ​​ട്ടി​​രി​​​ക്കു​​​ന്ന​​​ത്. ഈ ​​​കേ​​​സി​​​ൽ വദ്ര​​​യു​​​ടെ മു​​​ൻ​​​കൂ​​​ർ​​​ജാ​​​മ്യം റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച ഇ​​​ഡി ഡ​​​ൽ​​​ഹി ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചി​​​രു​​​ന്നു. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വ​​​ദ്ര​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം തേ​​​ടി കോ​​​ട​​​തി നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചി​​​രു​​​ന്നു.