+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തിരുവനന്തപുരം

ഓ​മ​ന അ​മ്മ വെ​ഞ്ഞാ​റ​മൂ​ട്: ചെ​റു​കോ​ട്ട് കോ​ണ​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ ഭാ​സ്ക​ര​പി​ള്ള​യു​ടെ ഭാ​ര്യ ഓ​മ​ന അ​മ്മ (90) നി​ര്യാ​ത​യാ​യി മ​ക്ക​ൾ: ശാ​ന്ത​മ്മ, ശ്രീ​ദേ​വി അ​മ്മ, പ​രേ​ത​നാ​യ അ
തിരുവനന്തപുരം
ഓ​മ​ന അ​മ്മ

വെ​ഞ്ഞാ​റ​മൂ​ട്: ചെ​റു​കോ​ട്ട് കോ​ണ​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ ഭാ​സ്ക​ര​പി​ള്ള​യു​ടെ ഭാ​ര്യ ഓ​മ​ന അ​മ്മ (90) നി​ര്യാ​ത​യാ​യി മ​ക്ക​ൾ: ശാ​ന്ത​മ്മ, ശ്രീ​ദേ​വി അ​മ്മ, പ​രേ​ത​നാ​യ അ​പ്പു​ക്കു​ട്ട​ൻ പി​ള്ള, വ​ത്സ​ല​കു​മാ​രി, തു​ള​സീ​ധ​ര​ൻ നാ​യ​ർ, ര​മ​ണി അ​മ്മ, പ​രേ​ത​നാ​യ ബാ​ബു. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ കു​ഞ്ഞു​കൃ​ഷ്ണ​പി​ള്ള , പ​രേ​ത​നാ​യ രാ​ഘ​വ​ൻ​പി​ള്ള, ശാ​ര​ദാ​മ്മ, പ​രേ​ത​നാ​യ ആ​ന​ന്ദ​ൻ നാ​യ​ർ, വി​ജ​യ​കു​മാ​രി, സു​ധാ​ക​ര​ൻ നാ​യ​ർ, ഉ​ഷ​കു​മാ​രി. സ​ഞ്ച​യ​നം ഞാ​യ​ർ രാ​വി​ലെ ഒ​ന്പ​തി​ന്.

വി.​ന​ട​രാ​ജ​ന്‍

ആ​റ്റി​ങ്ങ​ല്‍: കീ​ഴാ​റ്റി​ങ്ങ​ല്‍ കാ​ട്ടു​വി​ള​വീ​ട്ടി​ല്‍ വി.​ന​ട​രാ​ജ​ന്‍ (79) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സ​ര​സ​മ്മ. മ​ക്ക​ള്‍: മോ​ഹ​ന​ന്‍, സു​നി, ഷാ​ജി. മ​രു​മ​ക്ക​ള്‍: ല​ത, മൃ​ണാ​ളി​നി, ആ​ര്യ. സ​ഞ്ച​യ​നം ശ​നി​യാ​ഴ്ച എ​ട്ടി​ന്.

എ​സ്.​ജ​യ​ന്‍

ആ​റ്റി​ങ്ങ​ല്‍: കീ​ഴാ​റ്റി​ങ്ങ​ല്‍ തി​ന​വി​ള ക​ള​പ്പ​ടി​യ്ക്ക​ല്‍​വീ​ട്ടി​ല്‍ എ​സ്.​ജ​യ​ന്‍ (കൊ​ച്ച​നി​യ​ന്‍-51) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പി.​ശ്രീ​ജ​യ. മ​ക്ക​ള്‍: ന​ന്ദി​ജ, ഋ​തു​കൃ​ഷ്ണ. സ​ഞ്ച​യ​നം ഞാ​യ​റാ​ഴ്ച എ​ട്ടി​ന്.

ക​മ​ല​കു​മാ​രി

ആ​റ്റി​ങ്ങ​ല്‍: ഇ​ട​യ്‌​ക്കോ​ട് ആ​ഷാ​ദീ​പി​ല്‍ പ​രേ​ത​നാ​യ ഗോ​പാ​ല​കൃ​ഷ്ണ പി​ള്ള​യു​ടെ ഭാ​ര്യ ക​മ​ല​കു​മാ​രി (ഓ​മ​ന-82) നി​ര്യാ​ത​യാ​യി. മ​ക്ക​ള്‍: ജ​യ​കു​മാ​രി, അ​ഡ്വ. പ്ര​ദീ​പ്കു​മാ​ര്‍ . മ​രു​മ​ക്ക​ള്‍: അ​ഡ്വ.​ആ​ഷാ​പ്ര​ദീ​പ്, പ​രേ​ത​നാ​യ ര​വീ​ന്ദ്ര​ന്‍​നാ​യ​ര്‍. സ​ഞ്ച​യ​നം ശ​നി​യാ​ഴ്ച 8.30ന്.

ചെ​ല്ല​മ്മ

വെ​ഞ്ഞാ​റ​മൂ​ട്: വാ​മ​ന​പു​രം കാ​വ​ടി​വാ​ര​ത്ത് പു​ത്ത​ന്‍ വീ​ട്ടി​ല്‍ ചെ​ല്ല​മ്മ (92) നി​ര്യാ​ത​യാ​യി. മ​ക്ക​ള്‍: ശാ​ന്ത, ഇ​ന്ദി​ര, വി​ജ​യ​ന്‍, വാ​സു​ദേ​വ​ന്‍, ഉ​ഷ, മാ​ധ​വ​ന്‍. പ​രേ​ത​രാ​യ ബേ​ബി, ഓ​മ​ന.