ജോണ്
അന്യാർതൊളു
വാണിയപ്പുരയ്ക്കൽ ജോണ് (തങ്കച്ചൻ-70) നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടിന് ചേറ്റുകുഴി സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ അമ്മിണി പുറ്റടി പുറംകാവിൽ കുടുംബാംഗം. മക്കൾ: മിനി, റെജി, സിനി. മരുമക്കൾ: ബാബു, സുജ, ഷിനോയി.
തങ്കമണിയമ്മ
കാഞ്ചിയാർ
പള്ളിക്കവല പുത്തൻവീട്ടിൽ പരേതനായ എം.കെ. ഗോപാലപിളളയുടെ ഭാര്യ തങ്കമണിയമ്മ (74) നിര്യാതയായി. സംസ്കാരം ഇന്ന് നാലിന് വീട്ടുവളപ്പിൽ. പരേത പത്തനംതിട്ട പുല്ലാട്ട് കോയിക്കൽ കുടുംബാംഗം. മക്കൾ: രാജശേഖരൻ നായർ, ഗോപാലകൃഷ്ണ പിള്ള, പുരുഷോത്തമൻപിള്ള, മുരളീധരക്കുറുപ്പ് (സെക്യൂരിറ്റി വിഭാഗം എസ്ബിഐ കട്ടപ്പന), ഡോ. രത്നമ്മ, മധുസൂദനൻപിള്ള (നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരൻ), രാജേഷ് ജി. നായർ (പിഡബ്ല്യൂഡി എഇ പൈനാവ്). മരുമക്കൾ: കമലമ്മ, സുധ, ജ്യോതി, ഷീബ (ക്ലർക്ക് ജലസേചനവിഭാഗംകട്ടപ്പന), സദാശിവപിള്ള, ജയശ്രീ, അന്പിളി.
അമ്മിണി
പീരുമേട്
കല്ലാർ പുത്തൻപറന്പിൽ ജോണിന്റെ ഭാര്യ അമ്മിണി (75) നിര്യാതയായി. സംസ്കാരം ഇന്ന് 10.30ന് കല്ലാർ ചർച്ച് ഓഫ് ഗോഡ് പള്ളിയിൽ. മകൾ: ഗീതമ്മ. മരുമകൻ: ശശികുമാർ.
ദേവകി
വണ്ണപ്പുറം
കോച്ചേരിക്കുടിയിൽ പത്മനാഭന്റെ ഭാര്യ ദേവകി (65) നിര്യാതയായി. സംസ്കാരം നടത്തി. പരേത കടവൂർ പൂവത്തിങ്കൽ കുടുബാംഗം.മക്കൾ: ഷൈനി, റെജി, ബിന്ദു. മരുമക്കൾ:മനോജ്, ബീന, മനോജ്.
ജി. രവീന്ദ്രനാഥൻ
നായർ
തൊടുപുഴ
മണക്കാട് വരിക്കത്താനത്ത് ജി. രവീന്ദ്രനാഥൻ നായർ (74, റിട്ട. കഐസ്ആർടിസി ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ ഓമന പി.ജി. അറക്കുളം പുതിയകുന്നേൽ (റിട്ട. കഐസ്ആർടിസി ഉദ്യോഗസ്ഥ). മക്കൾ: പ്രതിഭാ സന്തോഷ് (ടീച്ചർ, ജിജിഎച്ച്ജി., പെരുന്പാവൂർ), പ്രിയ. ആർ. നായർ (ഡയറക്ടർ, ഐതരേയ ലാബ്സ്, ബാംഗളൂരു). മരുമക്കൾ: സന്തോഷ് കുമാർ ജി. (അസി. മാനേജർ. എഫ്എസിടി.), പ്രവീണ് ആർ. നായർ, പ്രേംനിവാസ്, വെങ്ങല്ലൂർ (ഡയറക്ടർ, ഐതരേയ ലാബ്സ് ബംഗളൂരു).
തങ്കപ്പൻ
തുടങ്ങനാട്
കുന്നുങ്കൽ തങ്കപ്പൻ (87) നിര്യാതനായി. സംസ്കാരം ഇന്ന് പത്തിന് വീട്ടുവളപ്പിൽ. ഭാര്യ ഗോമതി പെരുന്പളം പുത്തൻപുരയിൽ കുടുംബാംഗം. മക്കൾ: ലക്ഷ്മണൻ, മേനക, സുശീല, സതീശൻ. മരുമക്കൾ: ലേഖ പുത്തൻപുരയിൽ പെരുന്പളം, മോഹനൻ കാരക്കുന്നേൽ പൂച്ചപ്ര, സൗമ്യ പരമലയിൽ തുടങ്ങനാട്.
ലക്ഷ്മിക്കുട്ടിയമ്മ
പുറപ്പുഴ
പേണ്ടാനത്ത് പരേതനായ ദാമോദരമാരാരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (91) നിര്യാതയായി. സംസ്കാരം ഇന്ന് ഒന്നിന് തൊടുപുഴ ശാന്തിതീരം പൊതു ശ്മശാനത്തിൽ. മകൾ: രാധാമണി.