ടി.എം. ജോർജ്
കൊച്ചിടപ്പാടി: തെങ്ങുംപള്ളിൽ ടി.എം. ജോർജ് (വക്കച്ചൻ ഇടത്തൊട്ടിയിൽ-75) നിര്യാതനായി. സംസ്കാരം നാളെ 10-ന് കവീക്കുന്ന് സെന്റ് അപ്രേം പള്ളിയിൽ. ഭാര്യ: മേരിക്കുട്ടി പ്ലാശനാൽ ഇളംതുരുത്തിയിൽ കുടുംബാംഗം. മക്കൾ: മാണിച്ചൻ, ബിജി, ജോസുകുട്ടി, ജെസി, ജോർജുകുട്ടി. മരുമക്കൾ: ദീപ കള്ളിക്കാട്ട് (കരൂർ), ജോണി വാളിപ്ലാക്കൽ (വടക്കഞ്ചേരി), ജിൻസി പള്ളിവാതുക്കൽ (കരിങ്കുന്നം), വിനോദ് പാറവിള പുത്തൻവീട് (അടൂർ). സഹോദരങ്ങൾ: പരേതരായ അച്ചാമ്മച്ചി (വൈപ്പന), ഏലിക്കുട്ടി കോണിക്കൽ.
ഫിലിപ്പ്
രാമപുരം: പാലമറ്റത്തിൽ ഫിലിപ്പ് (76) നിര്യാതനായി. സംസ്കാരം നാളെ 10.30-ന് രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ. ഭാര്യ: മേരി പാലാ കൊട്ടാരംകുന്നേൽ കുടുംബാംഗം. മക്കൾ: റാണി (ആശ, ദുബായ്), റിൻസി, ജിൻസ്. മരുമക്കൾ: ഷാജു വടക്കേൽ തൊടുപുഴ (ദുബായ്), ജിനോബി ഈന്തുങ്കൽ തൊടുപുഴ, അനു കൊല്ലിയിൽ രാമപുരം.
കെ.ജെ. ജോസഫ്
കടപ്ലാമറ്റം: കടിയംകുറ്റിയിൽ കെ.ജെ. ജോസഫ് (പാപ്പച്ചൻ സാർ-96) നിര്യാതനായി. സംസ്കാരം ശനിയാഴ്ച 10-ന് കടപ്ലാമറ്റം സെന്റ്മേരീസ് പള്ളിയിൽ. ഭാര്യ: പരേതയായ അന്നക്കുട്ടി പൂവത്തുങ്കൽ കുടുംബാംഗം. മക്കൾ: ഔസേപ്പച്ചൻ, ജോയി, മേരിക്കുട്ടി, എൽസി, മാത്തുക്കുട്ടി, ആനി, ഫ്രാൻസിസ്, ടെസി. മരുമക്കൾ: ജാൻസി മൂശാരിശേട്ടേൽ കടപ്പൂർ, ഹേമ വെള്ളായിപ്പറന്പിൽ കുറവിലങ്ങാട്, ജോസ് പുതുശേരി ശീമൂലനഗരം, ജോസ് കൊട്ടാരത്തറ തുടങ്ങനാട്, കൊച്ചുറാണി പുതുമന പാലാ, തോമസ് കണർക്കാട്ട് എറണാകുളം, റീനാ നെടിയകാലാപറന്പിൽ മദ്രാസ്, ജോബി അരീക്കാട്ട് ചാലക്കുടി.
തോമസ്
പൂഞ്ഞാർ: കുന്നുംപുറത്ത് തോമസ് (പാപ്പച്ചൻ - 86) നിര്യാതനായി. സംസ്കാരം നാളെ 10.30 ന് പൂഞ്ഞാർ സെന്റ് മേരീസ് ഫെറോന പള്ളിയിൽ. ഭാര്യ പരേതയായ മറിയക്കുട്ടി പെരിങ്ങുളകുന്നപ്പള്ളി കുടുംബാംഗം. മക്കൾ: തോമസ് (ഉമ്മച്ചൻ) മുരിക്കാശേരി, ചിന്നമ്മ, ലീലാമ്മ, ബേബിച്ചൻ (ഫോട്ടോലാന്റ് പനച്ചികപ്പാറ), സിസിലി, സിബി, പരേതനായ ജോസ്. മരുമക്കൾ: സാലി ഓലിക്കൽ കാണക്കാരി, കുഞ്ഞൂഞ്ഞ് മൈലക്കൽ ചൂണ്ടച്ചേരി, റ്റോമി കാപ്പുങ്കൽ വായാട്ടുപറന്പ്, റാണി ഇരുവേലിക്കുന്നേൽ കൈപ്പള്ളി, വിൻസെന്റ് കാവളക്കാട്ട് ചുരുളി, ലിസമ്മ കിഴവറപ്പള്ളിൽ പാലാ, ആൻസി ഓടാനിയിൽ പാലക്കാട്.
അന്നമ്മ ജോസഫ്
മോനിപ്പള്ളി: വാഴയിൽ പരേതനായ ഔസേപ്പ് (കുഞ്ഞേപ്പ്) ന്റെ ഭാര്യ അന്നമ്മ ജോസഫ് (94) നിര്യാതയായി. സംസ്കാരം ഇന്ന് 9.30-ന് മോനിപ്പള്ളി ചീങ്കല്ലേൽ സെന്റ് തോമസ് പള്ളിയിൽ. പരേത ആരിച്ചാലിൽ കുടുംബാംഗം. മക്കൾ: ജോസഫ് (കുഞ്ഞ്) ഇടയാർ, റോസമ്മ ജോസ് ഇലഞ്ഞി, ജോയി ജോസഫ് പ്രവിത്താനം, സെലിൻ ജോസ് കുറുപ്പന്തറ, ഡെല്ലീസ് ജോസഫ് മോനിപ്പള്ളി. മരുമക്കൾ: ലീലാമ്മ ജോസഫ് പാലക്കുളത്തിൽ അയർക്കുന്നം, ജോസ് പൈലി മുട്ടപ്പിള്ളിൽ ഇലഞ്ഞി, ആൻസി ജോയി അറയ്ക്കൽ പ്രവിത്താനം, പരേതനായ ജോസ് പാലക്കുഴിപ്പിൽ കുറുപ്പന്തറ, സിമി ഡെല്ലീസ് ഓലേടത്ത് പാലക്കാട്.
വിൻസന്റ് ജോസഫ്
കരിനിലം : മുണ്ടക്കയം പഴനിലത്ത് വിൻസന്റ് ജോസഫ് (86, ടിആർ ആൻഡ് കന്പനി റിട്ട. ഫീൽഡ് ഓഫിസർ) നിര്യാതനായി. സംസ്കാരം ഇന്ന് 8:30 ന് കൊരട്ടിയിലെ വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം പത്തിന് മുണ്ടക്കയം വ്യാകുല മാതാ ഫോറോന പള്ളിയിൽ. ഭാര്യ ആനിയമ്മ ചേന്നംകരി മഠത്തിപറന്പിൽ കുടുംബാംഗം. മക്കൾ: വിൻസി (അധ്യാപിക സെന്റ് ആന്റണീസ് ഹൈസ്കൂൾ മുണ്ടക്കയം), പരേതനായ ജോസ്, സജിത (എസ്പി ഓഫീസ് കോട്ടയം), മാർട്ടിൻ (താലുക്ക് ഓഫിസ് കാത്തിരപ്പള്ളി), ആൻസമ്മ (മുൻസിഫ് കോടതി കട്ടപ്പന). മരുമക്കൾ: അലക്സ് നീലാംവിള കൊട്ടാരക്കര, റ്റെസി ചിന്താർമണിയിൽ ഇളംന്പള്ളി, രാജു തെനിയപ്ലാക്കൽ ആനിക്കാട്, റെസിമോൾ ഒരപ്പുഴിക്കൽ കട്ടപ്പന, ആന്റണി കണയംപ്ലാക്കൽ അണക്കര.
മേരിക്കുട്ടി
കോഴ: മുതുകുളത്തേൽ കണ്ണംപ്രായിൽ പരേതനായ മത്തായി മാണിയുടെ മകൾ മേരിക്കുട്ടി ഇമ്മാനുവൽ (മറിയമ്മ-72) നിര്യാതയായി. സംസ്കാരം നാളെ മൂന്നിനു കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർഥാടന ദേവാലയത്തിൽ.
ശൗര്യാർ ജോസഫ്
കുറുന്പനാടം: മങ്കോട്ടയിൽ ശൗര്യാർ ജോസഫ് (അപ്പച്ചൻ-82) നിര്യാതനായി. സംസ്കാരം നാളെ 10-ന് കുറുന്പനാടം അസംഷൻ പള്ളിയിൽ. ഭാര്യ: മേരിക്കുട്ടി ജോസഫ് പ്ലാപ്പുഴ പുറക്കാട്ട് കുടുംബാംഗം. മക്കൾ: കുഞ്ഞുമോൻ, പരേതയായ മോളിമ്മ, ഡെയ്സി, ബൻസി, ലിൻസി. മരുമക്കൾ: ഗ്രെയിസമ്മ, അപ്പച്ചൻ ചന്പക്കുളം, ടോമിച്ചൻ കുറവിലങ്ങാട്, സിബിച്ചൻ കുറുന്പനാടം.
സോഫിയ ജോസഫ്
ഏറ്റുമാനൂർ: ചിറയിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് പരേതനായ അഡ്വ. സി.ജെ. ജോസഫ് ചിറയിലിന്റെ ഭാര്യ സോഫിയ ജോസഫ് (സോഫിയാമ്മ ടീച്ചർ-86, ഏറ്റുമാനൂർ ഗവ. ജിഎച്ച്എസ് റിട്ട. അധ്യാപിക) നിര്യാതയായി. സംസ്കാരം നാളെ 10-ന് ഏറ്റുമാനൂർ ക്രിസ്തുരാജ് പള്ളിയിൽ. പരേത ചങ്ങനാശേരി ചെറുകര കുടുംബാംഗം. മക്കൾ: ജോജോ ചിറയിൽ, ടെസാ ബേബി, അജിത്ത് ചിറയിൽ (മൂവരും യുഎസ്എ). മരുമക്കൾ: റെമി പറന്പേട്ട് (കുമ്മണ്ണൂർ), ബേബി തോമസ് ഓലിക്കൽ (കുറവിലങ്ങാട്), സെറീനാ അജിത് വേന്പനാട്ട് (പുതിയകാവ്).
കെ.എ. ഏബ്രാഹം
ന്യൂഡൽഹി: മയൂർ വിഹാർ ഫേസ് ഒന്ന് എകസ്റ്റൻഷനിലെ ഈസ്റ്റ്എൻഡ് അപ്പാർട്ട്മെന്റിൽ നിലയ്ക്കൽ തുലാപ്പള്ളി കല്ലനാനിയിൽ കെ.എ. ഏബ്രാഹം (ഷാജി- 55) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ ലിസി (അധ്യാപിക വിശ്വാഭാരതി സ്കൂൾ നോയിഡ) കാഞ്ഞിരപ്പള്ളി ചേനപ്പാടി വല്യേടത്ത് കുടുംബാംഗം. മകൾ: ജെനി മരിയ.
എം.എം. ജോർജ്
പ്ലാശനാൽ : കടപ്ലാക്കൽ എം.എം. ജോർജ് (80) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിന് പ്ലാശനാൽ പള്ളിയിൽ. ഭാര്യ അന്നക്കുട്ടി പാന്പാടി ചിറതലയാട്ട് കുടുംബം. മക്കൾ. ഷാജി (കുവൈറ്റ്), ടോം(കുവൈറ്റ്), ബെന്നി(സൗദി), ബിന്ദു, സിന്ധുമോൾ (ഓസ്ട്രേലിയ).മരുമക്കൾ. മേരിക്കുട്ടി തേക്കുംകാട്ടിൽ, അനില ചെല്ലംകോട്ട്, ടെസി മഞ്ഞപ്പള്ളിൽ, ജയ്മോൻ ചക്കാലയ്ക്കൽ, ടോണി തൈലംമാനാൽ.
വർഗീസ്
അയർക്കുന്നം: മൂക്കിലിക്കരാട്ട് വർഗീസ് (കുഞ്ഞൂഞ്ഞ് -98) നിര്യാതനായി. സംസ്കാരം ഇന്ന് 2:30ന് അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ പരേതയായ അന്നമ്മ കൂടല്ലൂർ കാപ്പിൽ കുടുംബാംഗം. മക്കൾ: വർഗീസ്, പെണ്ണമ്മ, പരേതരായ ലീലാമ്മ, ബേബി. മരുമക്കൾ: അപ്പച്ചൻ വടക്കേടത്ത് മറ്റക്കര, ദേവസ്യാച്ചൻ പുളിങ്ങാപ്പള്ളിൽ അതിരന്പുഴ, മേരി.
ജോസഫ് മാത്യു
പായിപ്പാട്: ഇടശേരിപറന്പിൽ ജോസഫ് മാത്യു (ലിജു/അപ്പച്ചൻ-46, മോഡേണ് വർക്ക്ഷോപ്പ് തിരുവല്ല) നിര്യാതനായി. സംസ്കാരം ഇന്ന് 3.30ന് പായിപ്പാട് ലൂർദ് മാതാ പള്ളിയിൽ. ഭാര്യ: മഞ്ജുള ജോസഫ്. മക്കൾ: ലിയ ജോസഫ്, ലെന ജോസഫ്.
എസ്. ജോൺസൺ
കീഴുക്കുന്ന്: തൈപ്പറന്പിൽ എസ്. ജോൺസൺ (70, കാത്തലിക് സിറിയൻ ബാങ്ക് മുൻ അസി. മാനേജർ) നിര്യാതനായി. സംസ്കാരം ഇന്നു 2.30-ന് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം മൂന്നിനു കോട്ടയം നല്ലയിടയൻ പള്ളിയിൽ. ഭാര്യ: സൂസമ്മ ജൂലിയാൻ (പിഡബ്ല്യുഡി മുൻ ഉദ്യോഗസ്ഥ) ആഞ്ഞിലിമൂട്ടിൽ കുടുംബാംഗം. മക്കൾ: സെബി (ഓസ്ട്രേലിയ), ജൂബി (വിമലാ ഫുഡ് പ്രൊഡക്ട്സ്), ഷോബി. മരുമക്കൾ: ബിജി, ഷാലി, സാബു കണ്ണാലയിൽ. പരേതൻ സെന്റ്വിൻസെന്റ് ഡി പോൾ സൊസൈറ്റി വിജയപുരം സെൻട്രൽ കൗൺസിൽ പ്രസിഡന്റായിരുന്നു.
എൻ.എം. ജോസഫ്
കയ്യൂർ : നെടിയകാലായിൽ എൻ.എം. ജോസഫ് (81) നിര്യാതനായി. സംസ്കാരം ഇന്ന് 10.30ന് കയ്യൂർ ക്രിസ്തുരാജ് പള്ളിയിൽ. ഭാര്യ ചിന്നമ്മ പ്ലാശനാൽ ആലപ്പാട്ടുകുന്നേൽ കുടുംബാംഗം. മക്കൾ. ജെസി, ബേബി, ബാബു, ജാൻസി, ബീന, സന്തോഷ്,ബിന്ദു, ബെറ്റി, സിന്ധു. മരുമക്കൾ. കുട്ടിച്ചൻ ഓലിക്കൽ പേരാന്പ്ര, ലാലി കാരങ്കാട്ട് അടുക്കം, മോളി വാളിയാങ്കൽ കളത്തൂക്കടവ്, പ്രിൻസ് പുത്തൻവീട്ടിൽ മൂന്നിലവ്, ഡോ.തുഷാർ പൂന, ബെന്നി പുതിയകുന്നേൽ പാലാ, സിജോ പുതുമനക്കുന്നേൽ ഇടവെട്ടി, ജയിംസ് ഇല്ലിക്കൽ ഞാറയ്ക്കൽ.
ഏലിക്കുട്ടി മാത്യു
മേവട: പുളിക്കൽ പരേതനായ മാത്യുവിന്റെ ഭാര്യ ഏലിക്കുട്ടി മാത്യു (77)നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രാജു മാത്യു (പുലിയന്നൂർ), സാബു മാത്യു (മേവട). മരുമക്കൾ: മേരി തലമടയിൽ (പാളയം), ഗ്രേസിക്കുട്ടി നെടുമലക്കുന്നേൽ മേവട.
ജോർജ് സ്കറിയാ
ചീരംഞ്ചിറ: ചേലമണ്ണിൽ പരേതനായ സ്കറിയാ മത്തായിയുടെ മകൻ ജോർജ് സ്കറിയാ (67) നിര്യാതനായി. സംസ്കാരം ഇന്നു 3.30-ന് നാലുന്നാക്കൽ സെന്റ് ആദായീസ് സുറിയാനി പള്ളിയിൽ. ഭാര്യ: മറിയാമ്മ (കുഞ്ഞുമോൾ) വാകത്താനം പുന്നശേരി കുടുംബാംഗം. മക്കൾ: ജോമോൻ, ജോഷി (അനി ചീരംഞ്ചിറ കോ-ഓപ്പറേറ്റീവ് ബാങ്ക്), ജോസി (പാരഗൺ). മരുമക്കൾ: ഏലിയാമ്മ, ബിനു, നിഷ.
മത്തായി ജോസഫ്
ഏറ്റുമാനൂർ: ക്ലാമറ്റം ഈഴപ്പടത്തിൽ പരേതനായ ജോസഫ് മത്തായിയുടെ മകൻ മത്തായി ജോസഫ് (സണ്ണി-64) നിര്യാതനായി. സംസ്കാരം ഇന്നു രണ്ടിനു വെട്ടിമുകൾ സെന്റ്മേരീസ് പള്ളിയിൽ. ഭാര്യ: ത്രേസ്യാമ്മ തെള്ളകം പുല്ലാട്ടുകാലാ കുടുംബാംഗം. മക്കൾ: ജോജി മാത്യു, ജോമി മാത്യു. മരുമകൾ: സീനാ ജോമി.
സി.സി. ജോസഫ്
കോത്തല: പുതുവയൽ ചൊറിക്കാവുങ്കൽ സി.സി. ജോസഫ് (ബേബിച്ചൻ-74, കോട്ടയം പടിഞ്ഞാറെക്കര മുൻ ജീവനക്കാരൻ) നിര്യാതനായി. സംസ്കാരം ഇന്നു രണ്ടിനു കോത്തല പുതുവയൽ ഡബ്ല്യുഎംഇ പള്ളിയിൽ. ഭാര്യ: മേരി ജോസഫ് വല്ല്യപ്ലാക്കൽ കുടുംബാംഗം. മക്കൾ: ജൂലി സാബു, റൂബി, റെജി. മരുമകൻ: സാബു വാഴവര.
നാരായണൻ
കുറവിലങ്ങാട്: നസ്രത്തുഹിൽ തട്ടാറപ്പാറയിൽ നാരായണൻ (89) നിര്യാതനായി. സംസ്കാരം ഇന്നു രണ്ടിനു വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഭവാനി കാട്ടാന്പാക്ക് പ്ലാച്ചാണിയിൽ കുടുംബാംഗം. മക്കൾ: ദേവദാസ്, സുനിൽ, ഉഷ, മിനി. മരുമക്കൾ: രതി തിരുവല്ല, ഉമ പാലയ്ക്കാട്ടുമല, ബാബു കോഴിക്കൊന്പ്, ബൈജു കല്ലറ.
ജോൺ ജോസഫ്
പുന്നത്തുറ: മംഗലത്ത് ജോൺ ജോസഫ് (ജോണി-57) നിര്യാതനായി. സംസ്കാരം ഇന്നു മൂന്നിനു പുന്നത്തുറ സെന്റ് തോമസ് വെള്ളാപ്പള്ളി പള്ളിയിൽ. ഭാര്യ: ലീലാമ്മ മാടപ്പാട് വാക്കയിൽ കുടുംബാംഗം. മക്കൾ: ലിജി, ലിനി, ജോബി. മരുമക്കൾ: അനീഷ്, സാബു.
എ.സി. രാജപ്പൻ
വാഴൂർ: പതിനേഴാംമൈൽ രാജസദനിൽ എ.സി. രാജപ്പൻ (76, റിട്ട. സബ് ഇൻസ്പെക്ടർ) നിര്യാതനായി. സംസ്കാരം ഇന്നു രണ്ടിനു വീട്ടുവളപ്പിൽ. ഭാര്യ: കെ.ജി. കമല മൂവാറ്റുപുഴ കൊന്പനാംതോട്ടത്തിൽ കുടുംബാംഗം. മകൻ: മനോജ് ആർ. (റോയൽ ബജാജ്). മരുമകൾ: സിനി കൊച്ചുപുരയ്ക്കൽ മണർകാട്.
വി.എം. അപ്പു
ഞീഴൂർ: വാളമറ്റത്തിൽ വി.എം. അപ്പു (61) നിര്യാതനായി. സംസ്കാരം ഇന്നു 10-ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ലീല. മക്കൾ: ആശ, അനു.
തങ്കമ്മ
മുണ്ടക്കയം: വെട്ടുകല്ലാംകുഴി വട്ടുകളത്തിൽ പരേതനായ ജോസഫിന്റെ ഭാര്യ തങ്കമ്മ (90) നിര്യാതയായി.സംസ്കാരം ഇന്ന് രണ്ടിന് മുണ്ടക്കയം സിഎസ്ഐ പള്ളിയിൽ.
സുകുമാരൻ
ചോഴിയക്കാട്: കുരുവിക്കാവിൽ സുകുമാരൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടിന് പനച്ചിക്കാട് പഞ്ചായത്ത് ശ്മശാനത്തിൽ. ഭാര്യ: കുമാരി. മക്കൾ: സിമി, സുരേഷ്. മരുമക്കൾ: മായ, റജി.
ഐഷ
കുമരകം: കണ്ടവളവിൽ പരേതനായ പ്രകാശന്റെ ഭാര്യ ഐഷ (63) നിര്യാതയായി. സംസ്കാരം ഇന്ന് 11-ന് വിട്ടുവളപ്പിൽ. മക്കൾ: പ്രശാന്ത്, സന്ധ്യ, സിന്ധു. മരുമക്കൾ: ഉഷ, ഷാജി, ജയൻ.