+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മലപ്പുറം

സെ​ബാ​സ്റ്റ്യ​ൻ പി.​മാ​ത്യു മ​ണി​മൂ​ളി: മ​ണി​മൂ​ളി പാ​റി​ട​യി​ൽ സെ​ബാ​സ്റ്റ്യ​ൻ പി.​മാ​ത്യു (ഷാ​ജി 60) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് നാ​ല​ര​യ്ക്ക് മ​ണി​മൂ​ളി ക്രി​സ്തു​രാ​ജ ഫൊ​റോ​നാ
മലപ്പുറം
സെ​ബാ​സ്റ്റ്യ​ൻ പി.​മാ​ത്യു

മ​ണി​മൂ​ളി: മ​ണി​മൂ​ളി പാ​റി​ട​യി​ൽ സെ​ബാ​സ്റ്റ്യ​ൻ പി.​മാ​ത്യു (ഷാ​ജി -60) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് നാ​ല​ര​യ്ക്ക് മ​ണി​മൂ​ളി ക്രി​സ്തു​രാ​ജ ഫൊ​റോ​നാ പ​ള്ളി​യി​ൽ. ഭാ​ര്യ: ഏ​ലി​യാ​മ്മ(​റി​ട്ട.​എ​ച്ച്എം എ​ട​ക്ക​ര. ഗ​വ.​സ്കൂ​ൾ). മ​ക്ക​ൾ: ബ്ലെ​സി(​യു​കെ), ബോ​സ്കോ, ബോ​ബി (ഇ​രു​വ​രും ബം​ഗ​ളു​രു). മ​രു​മ​ക്ക​ൾ: ജോ​സ​ഫ് ക​ല്ലു​ന്പു​റ​ത്ത് (എ​റ​ണാ​കു​ളം), ഫെ​ബി​ൻ ന​ടു​ക്കു​ടി​യി​ൽ (ഉ​ടു​ന്പ​ന്നൂ​ർ), നീ​ന. സ​ഹോ​ദ​ര​ങ്ങ​ൾ: ഫാ. ​ജോ​സ​ഫ് മാ​ത്യു, ജോ​ബ്, ലീ​ന, ലി​ജി.

ജോ​ർ​ജ്

എ​ട​ക്ക​ര: ലി​റ്റി​ൽ ഫ്ള​വ​ർ പ്ര​സ് സ്ഥാ​പ​ക​ൻ മേ​ക്കാ​ട്ട് ജോ​ർ​ജ് (75) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ൻ​പ​തി​ന് ത​ല​ഞ്ഞി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ത്രേ​സ്യാ​മ്മ. മ​ക്ക​ൾ: ബീ​ന (മ​ണ്ണാ​ർ​ക്കാ​ട്), ജോ​സ് (യു​എ​ഇ), സ​ന്തോ​ഷ് (ലി​റ്റി​ൽ ഫ്ള​വ​ർ പ്ര​സ്). മ​രു​മ​ക്ക​ൾ: റെ​ജി, സ്മി​ത, സു​ജ.

കൃ​ഷ്ണ​ൻ

കൊ​ണ്ടോ​ട്ടി: അ​യ്യാ​യ കൊ​ല്ല​ത്തി​യി​ൽ കൃ​ഷ്ണ​ൻ (70) നി​ര്യാ​ത​നാ​യി. ഒ​ഴൂ​ർ കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഭാ​ര്യ: ഗി​രി​ജ. മ​ക്ക​ൾ: സു​നി​ൽ കു​മാ​ർ, മി​നി, ഷൈ​നി, അ​നി​ൽ​കു​മാ​ർ, നി​ഷി​ത. മ​രു​മ​ക്ക​ൾ: വി​ജ​യ​കു​മാ​ർ, സു​ധീ​ഷ് കു​മാ​ർ, സ​ജി, പ്ര​ജി​ഷ, ശ്രീ​ജി​ന. സ​ഹോ​ദ​ര​ങ്ങ​ൾ: ശാ​ര​ദ, ദാ​മോ​ദ​ര​ൻ സു​രേ​ന്ദ്ര​ൻ.

സൈ​ഫു​ന്നീ​സ

പു​ളി​ക്ക​ൽ: ചെ​റു​മു​റ്റം അ​ട്ട​വ​ള​പ്പി​ൽ മു​ഹ​മ്മ​ദ് കു​ട്ടി​യു​ടെ മ​ക​ളും ഉ​ള്ളാ​ട്ട് ഇ​സ്മാ​യീ​ലി​ന്‍റെ ഭാ​ര്യ​യു​മാ​യ സൈ​ഫു​ന്നീ​സ(32) നി​ര്യാ​ത​യാ​യി. റി​ഫാ​ൻ മ​ക​നാ​ണ്.