+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നെഹ്റുവിനെയും രാജീവിനെയും പോലെ വ്യക്തിപ്രഭാവമുള്ള നേതാവാണു മോദിയെന്നു രജനീകാന്ത്

ചെ​​​ന്നൈ: ജ​​​വ​​​ഹ​​​ർ​​​ലാൽ നെ​​​ഹ്റു, ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി, രാ​​​ജീ​​​വ്ഗാ​​​ന്ധി, വാ​​​ജ്പേ​​​യി തു​​​ട​​​ങ്ങി​​​യ​​​വ​​​രെ​​​പ്പോ​​​ലെ വ്യ​​​ക്തി​​​പ്ര​​​ഭാ​​​വ​​​മു​​​ള്ള നേ​​​താ​​​വാ​​​ണ
നെഹ്റുവിനെയും രാജീവിനെയും പോലെ വ്യക്തിപ്രഭാവമുള്ള നേതാവാണു  മോദിയെന്നു രജനീകാന്ത്
ചെ​​​ന്നൈ: ജ​​​വ​​​ഹ​​​ർ​​​ലാൽ നെ​​​ഹ്റു, ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി, രാ​​​ജീ​​​വ്ഗാ​​​ന്ധി, വാ​​​ജ്പേ​​​യി തു​​​ട​​​ങ്ങി​​​യ​​​വ​​​രെ​​​പ്പോ​​​ലെ വ്യ​​​ക്തി​​​പ്ര​​​ഭാ​​​വ​​​മു​​​ള്ള നേ​​​താ​​​വാ​​​ണു ന​​​രേ​​​ന്ദ്ര മോ​​​ദി​​​യെ​​​ന്ന് ത​​​മി​​​ഴ് സൂ​​​പ്പ​​​ർ​​​സ്റ്റാ​​​ർ ര​​​ജ​​​നീ​​​കാ​​​ന്ത്. ബി​​​ജെ​​​പി​​​യു​​​ടെ വി​​​ജ​​​യം മോ​​​ദി​​​യു​​​ടെ വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ നേ​​​തൃ​​​മി​​​ക​​​വു​​​കൊ​​​ണ്ടാ​​​ണെ​​​ന്നും ര​​​ജ​​​നീ​​​കാ​​​ന്ത് പ​​​റ​​​ഞ്ഞു. വ്യാ​​​ഴാ​​​ഴ്ച മോ​​​ദി​​​യു​​​ടെ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞാ ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​റി​​​യി​​​ച്ചു. ര​​​ജ​​​നീ​​​കാ​​​ന്തി​​​നും ക​​​മ​​​ൽ​​​ഹാ​​​സ​​​നും സ​​​ത്യ​​​പ്ര​​​തി​​​ജ്ഞാ ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ ക്ഷ​​​ണം ല​​​ഭി​​​ച്ചി​​​രു​​​ന്നു.