+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തിരുവനന്തപുരം

എ​സ്. നി​സാ​റു​ദ്ദീ​ന്‍ പാ​ലോ​ട് : നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്ഐ പെ​രി​ങ്ങ​മ്മ​ല ക​ട്ട​യ്ക്കാ​ല്‍ പ​ള്ളി​ക്കു​ന്ന് ഫി​ര്‍​ദൗ​സി​ല്‍ എ​സ്. നി​സാ​റു​ദ്ദീ​ന്‍ (55) നി​
തിരുവനന്തപുരം
എ​സ്. നി​സാ​റു​ദ്ദീ​ന്‍

പാ​ലോ​ട് : നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്ഐ പെ​രി​ങ്ങ​മ്മ​ല ക​ട്ട​യ്ക്കാ​ല്‍ പ​ള്ളി​ക്കു​ന്ന് ഫി​ര്‍​ദൗ​സി​ല്‍ എ​സ്. നി​സാ​റു​ദ്ദീ​ന്‍ (55) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ബു​ഷ്റാ ബീ​വി (അ​ധ്യാ​പി​ക, പെ​രി​ങ്ങ​മ്മ​ല ഗ​വ. യു​പി​എ​സ്). മ​ക്ക​ള്‍: മു​ഹ​മ്മ​ദ് അ​സ്‌​ലം, ആ​ദി​ല്‍, ആ​സി​യ.

സ​ത്യ​ഭാ​മ അ​മ്മ

നി​ല​മാ​മൂ​ട്: രാ​മ​വ​ർ​മ​ൻ​ചി​റ തൂ​ക്കോ​ണ​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ ത്രി​വി​ക്ര​മ​ൻ നാ​യ​രു​ടെ ഭാ​ര്യ സ​ത്യ​ഭാ​മ അ​മ്മ (82) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: എ​സ്. വ​സ​ന്ത​കു​മാ​രി, ടി. ​ഉ​ദ​യ​കു​മാ​ർ. മ​രു​മ​ക്ക​ൾ: കെ.​പി. രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ (കാ​ന​റ​ബാ​ങ്ക്), ബീ​നാ ഉ​ദ​യ​കു​മാ​ർ. സ​ഞ്ച​യ​നം ഞാ​യ​ർ രാ​വി​ലെ ഒ​ൻ​പ​തി​ന്.

സ്വ​യം​പ്ര​ഭ

തി​രു​വ​ന​ന്ത​പു​രം: കൈ​മ​നം ആ​ന​ന്ദ​മൂ​ല നി​റ​മ​ണ്‍​ക​ര ശി​വ​കൃ​പ​യി​ൽ പ​രേ​ത​നാ​യ ത​ങ്ക​പ്പ​ന്‍റെ ഭാ​ര്യ സ്വ​യം​പ്ര​ഭ (78) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: സീ​താ​റാം (റി​ട്ട. എ​സ്ഐ), പ​രേ​ത​നാ​യ ജ​യ​ൻ, മ​ധു​സൂ​ദ​ന​ൻ, ശ്രീ​ക​ണ്ഠ​ൻ, ച​ന്ദ്ര​ലേ​ഖ, ഷാ​ജി​ത്ത്‌​ലാ​ൽ. മ​രു​മ​ക്ക​ൾ: അ​നി​ത​കു​മാ​രി, സ​തി, ഗി​രി​ജ​കു​മാ​രി, രാ​ജീ​വ്, സൗ​മ്യ.

ഓ​മ​ന​അ​മ്മ

നേ​മം: പ​ള്ളി​ച്ച​ൽ അം​ബി​കാ​സ​ദ​ന​ത്തി​ൽ പ​രേ​ത​നാ​യ സു​കു​മാ​ര​ൻ നാ​യ​രു​ടെ ഭാ​ര്യ ഓ​മ​ന​അ​മ്മ (90) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ഹ​രി​ദാ​സ​ൻ നാ​യ​ർ, സു​ഭാ​ഷ് ച​ന്ദ്ര​ൻ നാ​യ​ർ, അം​ബി​കാ​ദേ​വി, ഉ​ദ​യ​കു​മാ​രി, ഗീ​ത​കു​മാ​രി, സ​ന​ൽ​കു​മാ​ര​ൻ നാ​യ​ർ, ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ, അ​ജി​ത കു​മാ​രി, ശ്രീ​ക​ല. മ​രു​മ​ക്ക​ൾ: ധ​ർ​മാ​വ​തി, ലീ​ല സു​ഭാ​ഷ്, പ​രേ​ത​നാ​യ പ്ര​ഭാ​ക​ര​ൻ നാ​യ​ർ, ര​ഘു​നാ​ഥ​ൻ നാ​യ​ർ, മു​ര​ളീ​ധ​ര​ൻ നാ​യ​ർ, പ്രീ​ത സ​ന​ൽ, അ​നി​ത, ശി​ഖി വാ​ഹ​ന​ൻ, രാ​ജേ​ന്ദ്ര​ൻ ബാ​ബു. സ​ഞ്ച​യ​നം ഞാ​യ​ർ രാ​വി​ലെ 8.30ന്.

ബി.​എ​സ്. സു​കു​മാ​ര​ൻ നാ​യ​ർ

ചി​റ്റാ​റ്റു​മു​ക്ക്: മേ​നം​കു​ളം കു​ള​ങ്ങ​ര വീ​ട്ടി​ൽ ബി.​എ​സ്. സു​കു​മാ​ര​ൻ നാ​യ​ർ (78) നി​ര്യാ​ത​നാ​യി. ഭാ​ര്യ: എ​സ്. സു​ഭ​ദ്രാ​മ്മ. മ​ക്ക​ൾ: എ​സ്.​എ​സ്. പ്ര​ദീ​പ്, എ​സ്.​എ​സ്. സു​ധീ​ർ, എ​സ്.​എ​സ്. പ്രീ​ത. മ​രു​മ​ക്ക​ൾ: അ​നി​താ​റാ​ണി, സി​മി കി​ര​ണ്‍, ഹേ​മ​ച​ന്ദ്ര​ൻ നാ​യ​ർ. സ​ഞ്ച​യ​നം തി​ങ്ക​ൾ രാ​വി​ലെ ഒ​ൻ​പ​തി​ന്.