+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​പി​യി​ൽ മു​ൻ എം​പി​ മ​രി​ച്ച​ നി​ല​യി​ൽ

ബു​​​ല​​​ന്ദ്ഷ​​​ഹ​​​ർ: യു​​​പി​​​യി​​​ലെ ബു​​​ല​​​ന്ദ്ഷ​​​ഹ​​​ർ മു​​​ൻ എം​​​പി​​​യും സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി നേ​​​താ​​​വു​​​മാ​​​യ ക​​​മ​​​ലേ​​​ഷ് ബാ​​​ൽ​​​മീ​​​കി(52)​​​യെ വീ​​​ട്ടി​​​ൽ
യു​പി​യി​ൽ മു​ൻ എം​പി​ മ​രി​ച്ച​ നി​ല​യി​ൽ
ബു​​​ല​​​ന്ദ്ഷ​​​ഹ​​​ർ: യു​​​പി​​​യി​​​ലെ ബു​​​ല​​​ന്ദ്ഷ​​​ഹ​​​ർ മു​​​ൻ എം​​​പി​​​യും സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി നേ​​​താ​​​വു​​​മാ​​​യ ക​​​മ​​​ലേ​​​ഷ് ബാ​​​ൽ​​​മീ​​​കി(52)​​​യെ വീ​​​ട്ടി​​​ൽ ദു​​​രൂ​​​ഹ​​​ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ മ​​​രി​​​ച്ച​​​നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി. ഖു​​​ർ​​​ജ പ​​​ട്ട​​​ണ​​​ത്തി​​​ലാ​​​ണു ബാ​​​ൽ​​​മീ​​​കി താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന​​​ത് മ​​​രു​​​മ​​​ക​​​ൻ ല​​​ളി​​​ത് ആ​​​ണു ബാ​​​ൽ​​​മീ​​​കി​​​യെ മ​​​രി​​​ച്ച​​​ നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. മു​​​റി അ​​​ക​​​ത്തു​​​നി​​​ന്ന് പൂ​​​ട്ടി​​​യ നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു. 2009ലാ​​​ണു ബു​​​ല​​​ന്ദ്ഷ​​​ഹ​​​റി​​​ൽ​​​നി​​​ന്നു ക​​​മ​​​ലേ​​​ഷ് ബാ​​​ൽ​​​മീ​​​കി ലോ​​​ക്സ​​​ഭാം​​​ഗ​​​മാ​​​യ​​​ത്.