+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എറണാകുളം

സി​സ്റ്റ​ർ ഈ​വ എ​സ്ഡി ചു​ണ​ങ്ങം​വേ​ലിഅ​ഗ​തി​ക​ളു​ടെ സ​ഹോ​ദ​രി​മാ​രു​ടെ സ​ന്യാ​സ സ​മൂ​ഹ​ത്തി​ലെ സെ​ന്‍റ് മേ​രീ​സ് പ്രോ​വി​ൻ​സം​ഗം സി​സ്റ്റ​ർ ഈ​വ എ​സ്ഡി (79) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട
എറണാകുളം
സി​സ്റ്റ​ർ ഈ​വ എ​സ്ഡി ചു​ണ​ങ്ങം​വേ​ലി

അ​ഗ​തി​ക​ളു​ടെ സ​ഹോ​ദ​രി​മാ​രു​ടെ സ​ന്യാ​സ സ​മൂ​ഹ​ത്തി​ലെ സെ​ന്‍റ് മേ​രീ​സ് പ്രോ​വി​ൻ​സം​ഗം സി​സ്റ്റ​ർ ഈ​വ എ​സ്ഡി (79) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. പ​രേ​ത കൊ​ച്ചി ആ​രോ​ഗ്യ​മാ​താ പ​ള്ളി ഇ​ട​വ​കാം​ഗം പ​ഞ്ഞി​ക്കാ​ര​ൻ പ​രേ​ത​രാ​യ മാ​നു​വ​ൽ - മേ​രി ദ​ന്പ​തി​ക​ളു​ടെ എ​ട്ടു​മ​ക്ക​ളി​ൽ നാ​ലാ​മ​ത്തെ മ​ക​ളാ​ണ്.

ചു​ണ​ങ്ങം​വേ​ലി, ക​സാ​വു​ളി, പെ​രു​മാ​നൂ​ർ, സിം​ല, ജ​ഗാ​ദി​രി, ന​സ്ര​ത്ത്, മ​ദ്രാ​സ്, ഗോ​വ, കു​ഴു​പ്പി​ള്ളി, വൈ​ക്കം, മേ​ലൂ​ർ, കൂ​ഴൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ സി​സ്റ്റ​ർ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.


ന്യൂ ​ഏ​ജ് ദി​ന​പ​ത്രം മാ​നേ​ജിം​ഗ് എ​ഡി​റ്റ​ർ സെ​ബി​ൻ പൗ​ലോ​സി​ന്‍റെ പി​താ​വ്

പൂ​ക്കാ​ട്ടു​പ​ടി : ന്യൂ ​ഏ​ജ് ദി​ന​പ​ത്രം മാ​നേ​ജിം​ഗ് എ​ഡി​റ്റ​ർ സെ​ബി​ൻ പൗ​ലോ​സി​ന്‍റെ പി​താ​വും ആ​യ​വ​ന സേ​ക്ര​ഡ് ഹാ​ർ​ട്ട് ഹൈ​സ്കൂ​ൾ റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പ​ക​നു​മാ​യ പാ​ല​ക്കാ​ട്ട് പി.​എ​സ്. പൗ​ലോ​സ് (പൈ​ലി സാ​ർ -76) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 2.30ന് ​അ​ന്പു​നാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: വി.​വി. അ​ന്ന​ക്കു​ട്ടി (റി​ട്ട. അ​ധ്യാ​പി​ക സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ൾ, ഇ​ട​പ്പ​ള്ളി) താ​മ​ര​ച്ചാ​ൽ വ​ട​ക്കേ​ൽ മ​ഴു​വ​ഞ്ചേ​രി കു​ടും​ബാം​ഗം. മ​ക്ക​ൾ: സെ​ബി​ൻ പൗ​ലോ​സ്, സൗ​മ്യ പൗ​ലോ​സ്. മ​രു​മ​ക്ക​ൾ: ധ​ന്യ സെ​ബി​ൻ, ഷൈ​ജോ പ​റ​ന്പി.

കെ.​വി. പൗ​ലോ​സ്

പി​റ​വം: പാ​ല​ച്ചു​വ​ട് ക​വ​ണാ​ട്ടേ​ൽ കെ.​വി. പൗ​ലോ​സ് നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ ഒ​ന്പ​തി​ന് പാ​ല​ച്ചു​വ​ട് ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് ഇ​ൻ ഇ​ന്ത്യ(​ഫു​ൾ​ഗോ​സ്പ​ൽ)​യി​ൽ. ഭാ​ര്യ: സാ​റാ​മ്മ. മ​ക്ക​ൾ: കെ.​പി. സ​ണ്ണി (യു​എ​സ്എ), മോ​ളി, തോ​മ​സ് കെ. ​പോ​ൾ (യു​എ​സ്എ), മാ​ത്യൂ​സ് കെ. ​പോ​ൾ, ഷേ​ർ​ളി. മ​രു​മ​ക്ക​ൾ: ഗ്രേ​സി, ആ​നി, ജോ​യ്സി, സു​നി​ൽ മാ​ത്യു, പ​രേ​ത​നാ​യ സാം ​മാ​ത്യു.

പി.​പി. ആ​ന്‍റ​ണി

കോ​ത​മം​ഗ​ലം : പാ​ണ്ടി​മ​റ്റം പി.​പി. ആ​ന്‍റ​ണി (ജോ​ണി - 68) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​കോ​ത​മം​ഗ​ലം ക​ത്തീ​ഡ്ര​ൽ പ​ള്ളി​യി​ൽ. ഭാ​ര്യ: ആ​നീ​സ് കോ​ത​മം​ഗ​ലം നെ​ല്ലി​നാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: റി​നി, റി​ജോ (സൗ​ദി). മ​രു​മ​ക്ക​ൾ: സ​ജി ആ​ക്ക​പ്പ​ടി​ക്ക​ൽ വാ​ഴ​ക്കു​ളം, സി​മി നാ​ട്ടു​കാ​ലാ​മ​ണ്ണി​ൽ പ​ത്ത​നാ​പു​രം.


പി.​ടി. മ​ത്താ​യി

താ​യി​ക്ക​ര​ച്ചി​റ: പു​ത്ത​ൻ​പു​ര​യി​ൽ പി.​ടി. മ​ത്താ​യി (67) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​പു​ല്ലു​വ​ഴി ഇ​വാ​ഞ്ച​ലി​ക്ക​ൽ പ​ള്ളി​യി​ൽ. ഭാ​ര്യ: ഗ്രേ​സി. മ​ക്ക​ൾ: ആ​ശ, ടോ​ണി, അ​നി​ല. മ​രു​മ​ക​ൻ: എ​ൽ​ദോ​സ്.


എം.​കെ. ജെ​യിം​സ്

നെ​ട്ടൂ​ർ: പ്രൈ​മ​റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​നു സ​മീ​പം മൂ​ന്നു​കൂ​ട്ടു​ങ്ക​ൽ എം.​കെ. ജെ​യിം​സ് (റി​ട്ട. കെ​എ​സ്ഇ​ബി - 76) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 3.30ന് ​മാ​ട​വ​ന സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ട്രീ​സ ക​ടു​ങ്ങാം​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജീ​മോ​ൻ (അ​ബു​ദാ​ബി), ജെ​യ്മോ​ൻ, ജീ​ന (പീ​പ്പി​ൾ​സ് അ​ർ​ബ​ൻ ബാ​ങ്ക് എ​ള​മ​ക്ക​ര). മ​രു​മ​ക്ക​ൾ: ലി​ജി (രാ​ജ​ഗി​രി ക്രി​സ്തു ജ​യ​ന്തി പ​ബ്ലി​ക് സ്കൂ​ൾ, കാ​ക്ക​നാ​ട്), തോ​മ​സ് (മ​ർ​ച്ച​ന്‍റ് നേ​വി), ഷാ​ൽ വി​ൻ​സെ​ന്‍റ് (റി​നൈ മെ​ഡി​സി​റ്റി).


പൗ​ലോ ആ​ഗ​സ്റ്റി​ൻ

ചെ​ങ്ങ​മ​നാ​ട്: കു​ന്നി​ശ്ശേ​രി നെ​ൽ​ക്ക​ര പൗ​ലോ ആ​ഗ​സ്റ്റി​ൻ (82) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: മേ​രി മ​ഞ്ഞ​പ്ര എ​ടാ​ട്ടു​കാ​ര​ൻ കു​ടും​ബാം​ഗം. മ​ക്ക​ൾ: മോ​ളി, ഷൈ​നി, ഷൈ​ബി, ഷൈ​ജി. മ​രു​മ​ക്ക​ൾ: ജോ​സ​ഫ് (പ​ള്ളി​പ്പാ​ട്ട് ചെ​ങ്ങ​മ​നാ​ട്), ആ​ന്‍റു (ക​ണ്ണ​ന്പു​ഴ പൂ​വ​ത്തു​ശ്ശേ​രി), ഷൈ​ജു (പ​ഞ്ഞി​ക്കാ​ര​ൻ ക​റു​കു​റ്റി).


വി​ക്ട​ർ സൈ​മ​ണ്‍

ചേ​രാ​നെ​ല്ലൂ​ർ: മു​ണ്ട​ക​പ്പാ​ടം തോ​ല​ത്ത് വി​ക്ട​ർ സൈ​മ​ണ്‍ (64) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​ഏ​ലൂ​ർ സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ശോ​ഭ വി​ക്ട​ർ. മ​ക​ൻ: റോ​മി​യോ വി​ക്ട​ർ. മ​രു​മ​ക​ൾ: ജെ​ന്നി റോ​മി​യോ.


ഐ.​വി. ഫ്രാ​ൻ​സി​സ്

ഇ​ട​ക്കൊ​ച്ചി : പാ​ല​മു​റ്റം റോ​ഡ് ഐ​ക്യ​നാ​ട്ട് ഐ.​വി. ഫ്രാ​ൻ​സി​സ് (86) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ന്പ​തി​ന് ഇ​ട​ക്കൊ​ച്ചി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: കു​ഞ്ഞു​മോ​ൻ, ഷാ​ജി, ഷൈ​ജ ഫ്രാ​ൻ​സി​സ്, ഷി​ജു കു​ഞ്ഞു​മോ​ൻ, ഷീ​ല ബൈ​ജു, ര​ജ​നി വ​ർ​ഗീ​സ്. മ​രു​മ​ക്ക​ൾ: ഷാ​ലി, പ​രേ​ത​യാ​യ മേ​രി, ഫ്രാ​ൻ​സി​സ്, കു​ഞ്ഞു​മോ​ൻ, ബൈ​ജു, വ​ർ​ഗീ​സ്.

മേ​രി

അ​യ്മു​റി : കാ​വും​പു​റം കാ​രി​പ്ര പ​രേ​ത​നാ​യ മ​ത്താ​യി​യു​ടെ ഭാ​ര്യ മേ​രി (72) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​കു​റു​പ്പം​പ​ടി സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ൽ. പ​രേ​ത മു​ട​വൂ​ർ വാ​ഴ​ത്തോ​ട്ടം കു​ടും​ബാം​ഗം. മ​ക്ക​ൾ: ലി​ൻ​സി, സി​ൽ​ബി, ഷെ​ൽ​സി, നാ​ൻ​സി. മ​രു​മ​ക്ക​ൾ: സാ​ബു വീ​പ്പ​നാ​ട്ട്, മാ​ത്യൂ​സ് ക​രി​ന്പ​ന​ക്ക​ൽ, റോ​യി പൂ​ക്കു​ന്നേ​ൽ, ജേ​ക്ക​ബ് കാ​ച്ച​പ്പി​ള്ളി​ൽ.


വി​ശ്വ​നാ​ഥ​ൻ

ആ​ലു​വ: താ​യി​ക്കാ​ട്ടു​ക​ര കു​ന്പ​ള​ത്ത് പ​രേ​ത​നാ​യ ഗം​ഗാ​ധ​ര​ന്‍റെ മ​ക​ൻ വി​ശ്വ​നാ​ഥ​ൻ (69) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​അ​ന്പാ​ട്ടു​കാ​വ് ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: ഐ​ഷ വി​ശ്വ​നാ​ഥ​ൻ. മ​ക്ക​ൾ: കെ.​വി. അ​സ്വി​ൻ (സി​ന്തൈ​റ്റ്, ക​ട​യി​രു​പ്പ്), കെ.​വി. അ​ൻ​വി​ൻ (യു​എ​സ്എ), അ​രി​ത്ത് ദി​നേ​ശ് (ജ​ന​സ​ഹാ​യ​കേ​ന്ദ്രം, അ​ടു​വാ​ശേ​രി). മ​രു​മ​ക്ക​ൾ: ബി​ബി​ത അ​സ്വി​ൻ (ജ​യ്ഭാ​ര​ത് കോ​ള​ജ്, അ​റ​യ്ക്ക​പ്പ​ടി), തു​ഷാ​ര അ​ൻ​വി​ൻ, ടി.​എ​സ്. ദി​നേ​ശ് (കേ​ര​ള ആ​യു​ർ​വേ​ദ ഫാ​ർ​മ​സി, അ​ത്താ​ണി).


പ​ത്മാ​ക്ഷി

തൃ​പ്പൂ​ണി​ത്തു​റ : വൈ​മീ​തി തോ​പ്പി​ൽ​പ​റ​ന്പി​ൽ കേ​ശ​വ​ന്‍റെ ഭാ​ര്യ പ​ത്മാ​ക്ഷി (82) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 12ന് ​തൃ​പ്പൂ​ണി​ത്തു​റ മു​നി​സി​പ്പ​ൽ ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: സാ​വി​ത്രി, ഇ​ന്ദു​ലേ​ഖ, ബി​ജു, ബി​ന്ദു. മ​രു​മ​ക്ക​ൾ: ശ​ശി​ധ​ര​ൻ, പ​രേ​ത​നാ​യ ര​തീ​ഷ്, ലി​ജി, സു​ധീ​ർ.


ടി.​വി. ര​വീ​ന്ദ്ര​ൻ​നാ​യ​ർ

ക​ടു​ങ്ങ​ല്ലൂ​ർ: കി​ഴ​ക്കെ ക​ടു​ങ്ങ​ല്ലൂ​ർ മു​ല്ലേ​പ്പി​ള്ളി റോ​ഡി​ൽ താ​മ​സി​ക്കു​ന്ന കു​ന്ന​ക്കാ​ല ടി.​വി. ര​വീ​ന്ദ്ര​ൻ​നാ​യ​ർ (75) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​യു​സി കോ​ള​ജ് ടി​എ​ൻ​എ​സ് ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: സു​ഭ​ദ്രാ​മ്മ. മ​ക്ക​ൾ: മ​ഞ്ജു, മ​ഹേ​ഷ്. മ​രു​മ​ക്ക​ൾ: സ​ന്തോ​ഷ്, പ്രി​യ.


സി.​പി. ഷീ​ജ

പ​ള്ളു​രു​ത്തി: ച​ന്പാ​ക്ക​ൽ പ​രേ​ത​നാ​യ പ​ര​മു മ​ക​ൾ സി.​പി. ഷീ​ജ (45) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​പ​ള്ളു​രു​ത്തി ശ്മ​ശാ​ന​ത്തി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: ഷീ​ല ഹ​രി, ഷീ​ബ സാ​ബു, ഷി​ലി​ൻ ഹേ​മ.


ടി.​ബി. സു​രേ​ഖ

പ​റ​വൂ​ർ: ചേ​ന്ദ​മം​ഗ​ലം ക​രി​പ്പാ​യി​ക്ക​ട​വ് തോ​ട്ടു​ങ്ക​ൽ ടി.​ബി. സു​രേ​ഖ (ത​ത്ത​ക്കു​ട്ടി, ബം​ഗ​ളൂ​രു - 49) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​കോ​ട്ട​യം​കോ​വി​ല​കം ശ്മ​ശാ​ന​ത്തി​ൽ. ഭ​ർ​ത്താ​വ്: സി.​ജി. ശ്രീ​കു​മാ​ർ ഗി​രി​ന​ഗ​ർ ശ്രീ​നി​വാ​സ് (ബം​ഗ​ളൂ​രു). മ​ക​ൾ: സി.​എ​സ്. ശ്രു​തി (ബം​ഗ​ളൂ​രു). അ​ച്ഛ​ൻ: പ​രേ​ത​നാ​യ ഡോ. ​ടി.​വി. ഭാ​നു. അ​മ്മ: സി.​എ​ൻ. ല​ളി​ത. സ​ഹോ​ദ​ര​ങ്ങ​ൾ: ടി.​ബി. സ​ദീ​പ്ച​ന്ദ്ര (ബം​ഗ​ളൂ​രു), ടി.​ബി. ല​സി​ത (മൈ​സൂ​ർ).

സൈ​ന​ബ

മു​ടി​ക്ക​ൽ : ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​സ്റ്റേ​റ്റി​നു സ​മീ​പം പ​രേ​ത​നാ​യ തേ​നൂ​ർ ഉ​മ്മ​റി​ന്‍റെ ഭാ​ര്യ സൈ​ന​ബ (84) നി​ര്യാ​ത​യാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. മ​ക്ക​ൾ: ടി.​യു. ഇ​ബ്രാ​ഹിം, ടി.​യു. അ​ബ്ദു​ൾ​ക​രീം, ടി.​യു. സ​ലിം, ഫാ​ത്തി​മ, ബീ​വി, സ​ഫി​യ. മ​രു​മ​ക്ക​ൾ: സു​ബൈ​ദ, സ​ഫി​യ, ഷ​ക്കീ​ല, പ​രീ​ത്, പ​രേ​ത​രാ​യ അ​ബ്ദു​ൾ​ഖാ​ദ​ർ, അ​ഷ​റ​ഫ്.

എം.​കെ. ശ​ശി​കു​മാ​ർ

ചോ​റ്റാ​നി​ക്ക​ര: കു​രീ​ക്കാ​ട് മേ​ലേ​ട​ത്ത് പ​രേ​ത​നാ​യ കൃ​ഷ്ണ​ൻ​നാ​യ​രു​ടെ മ​ക​ൻ എം.​കെ. ശ​ശി​കു​മാ​ർ (റി​ട്ട. ഹാ​ൻ​ടെ​ക്സ് - 55) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: പ​ടി​ഞ്ഞാ​റെ ആ​ക്ക​ൽ ക​ല. മ​ക്ക​ൾ: ആ​ന​ന്ദ്, അ​ന​ന്തു.