+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മലപ്പുറം

സാ​റാ​മ്മ നി​ല​ന്പൂ​ർ: എ​രു​മ​മു​ണ്ട പ​രേ​ത​നാ​യ കോ​ലാ​നി​ക്ക​ൽ തോ​മ​സി​ന്‍റെ ഭാ​ര്യ സാ​റാ​മ്മ (69) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു പ​ത്തി​നു എ​രു​മ​മു​ണ്ട സെ​ന്‍റ് മേ​രീ​സ് ക​ത്തോ​
മലപ്പുറം
സാ​റാ​മ്മ

നി​ല​ന്പൂ​ർ: എ​രു​മ​മു​ണ്ട പ​രേ​ത​നാ​യ കോ​ലാ​നി​ക്ക​ൽ തോ​മ​സി​ന്‍റെ ഭാ​ര്യ സാ​റാ​മ്മ (69) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു പ​ത്തി​നു എ​രു​മ​മു​ണ്ട സെ​ന്‍റ് മേ​രീ​സ് ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ. മ​ക്ക​ൾ: റെ​ജി, റീ​ന. മ​രു​മ​ക്ക​ൾ: അ​നി​ല, തോ​മ​സ്.

സു​കു​മാ​ര​ൻ

പൂ​ക്കോ​ട്ടൂ​ർ: അ​റ​വ​ങ്ക​ര റി​ട്ട. പോ​സ്റ്റോ​ഫീ​സ് മെ​യി​ൽ ഓ​വ​ർ​സി​യ​ർ കാ​രാ​ട്ടു​വീ​ട്ടി​ൽ എ. ​സു​കു​മാ​ര​ൻ (63) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ല​ക്ഷ്മി (അ​റ​വ​ങ്ക​ര അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക). മ​ക്ക​ൾ: സു​ഷി​ത (എ​എം മോ​ട്ടോ​ഴ്സ്), സു​ജി​ത. മ​രു​മ​ക്ക​ൾ: ശ്രീ​രാ​ജ്, സു​ധീ​ഷ് (റെ​യി​ൽ​വേ ഷൊ​ർ​ണൂ​ർ).