അ​​പൂ​​ർ​​വി​​ക്കു ലോ​​ക​​ക​​പ്പ് സ്വ​​ർ​​ണം

12:12 AM May 27, 2019 | Deepika.com
മ്യൂ​​ണി​​ക്ക്: ഇ​​ന്ത്യ​​യു​​ടെ അ​​പൂ​​ർ​​വി ച​​ന്ദേ​​ല​​യ്ക്ക് ലോ​​ക​​ക​​പ്പ് ഷൂ​​ട്ടിം​​ഗ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ സ്വ​​ർ​​ണം. 10 മീ​​റ്റ​​ർ എ​​യ​​ർ റൈ​​ഫി​​ളി​​ലാ​​ണ് അ​​പൂ​​ർ​​വി സ്വ​​ർ​​ണം വെ​​ടി​​വ​​ച്ചി​​ട്ട​​ത്. 251 പോ​​യി​​ന്‍റ് നേ​​ടി​​യാ​​ണ് ഇ​​ന്ത്യ​​ൻ താ​​രം സ്വ​​ർ​​ണ​​ത്തി​​ൽ മു​​ത്ത​​മി​​ട്ട​​ക്. 250.8 പോ​​യി​​ന്‍റ് നേ​​ടി​​യ ചൈ​​ന​​യു​​ടെ വാ​​ങ് ലു​​യാ​​വോ വെ​​ള്ളി നേ​​ടി. ഇ​​ന്ത്യ​​യു​​ടെ ഇ​​ള​​വേ​​നി വാ​​ള​​രി​​വാ​​ൻ ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ചെ​​ങ്കി​​ലും നാ​​ലാം സ്ഥാ​​നം​​കൊ​​ണ്ട് തൃ​​പ്തി​​പ്പെ​​ടേ​​ണ്ടി​​വ​​ന്നു.

ഈ ​​വ​​ർ​​ഷം അ​​പൂ​​ർ​​വി നേ​​ടു​​ന്ന ര​​ണ്ടാ​​മ​​ത് ലോ​​ക​​ക​​പ്പ് സ്വ​​ർ​​ണ​​മാ​​ണി​​ത്. ഡ​​ൽ​​ഹി​​യി​​ൽ ഫെ​​ബ്രു​​വ​​രി​​യി​​ൽ ന​​ട​​ന്ന ലോ​​ക​​ക​​പ്പി​​ലും ഇ​​ന്ത്യ​​ൻ താ​​രം സ്വ​​ർ​​ണ​​മ​​ണി​​ഞ്ഞി​​രു​​ന്നു. ഐ​​എ​​സ്എ​​സ്എ​​ഫ് ലോ​​ക​​ക​​പ്പി​​ൽ അ​​പൂ​​ർ​​വി​​യു​​ടെ നാ​​ലാം ക​​രി​​യ​​ർ സു​​വ​​ർ​​ണ​​നേ​​ട്ട​​മാ​​ണി​​ത്.