ബയേണിനു ജര്‍മന്‍ കപ്പ്
12:12 AM May 27, 2019 | Deepika.com
ബെര്‍ലിന്‍: ബുണ്ടസ് ലീഗയ്ക്ക് ശേഷം ബയേണ്‍ മ്യൂണിക്കിന് അടുത്ത ആഭ്യന്തര കിരീടം. ജര്‍മന്‍ കപ്പ് ഫുട്ബോള്‍ ഫൈനലില്‍ ബയേണ്‍ മ്യൂണിക് എതിരില്ലാത്ത മൂന്നു ഗോളിന് ആര്‍ബി ലീപ്സിഗിനെ തോല്‍പ്പിച്ചു. റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയുടെ ഇരട്ട ഗോളാണ് ബയേണിന് അനായാസ ജയമൊരുക്കിയത്. ബയേണിന്റെ 19-ാമത്തെ ജര്‍മന്‍ കപ്പാണ്.