പോർട്ട് മോഴ്സ്ബി: ഏഴുവർഷം ഭരണം നടത്തിയപാപ്പുവ ന്യൂഗിനി പ്രധാനമന്ത്രി പീറ്റർ ഓനീൽ രാജിവച്ചു. സർ ജൂലിയസ് ചാനാണ് പിൻഗാമി. അടുത്തയിടെ ഭരണകക്ഷി എംപിമാരിൽ പലരും പ്രതിപക്ഷത്തേക്കു കൂറുമാറിയതാണു പ്രതിസന്ധിക്കിടയാക്കിയത്.