+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആലപ്പുഴ

അ​​ന്ന​​മ്മചേ​​ർ​​ത്ത​​ലന​​ഗ​​ര​​സ​​ഭ ഏ​​ഴാം വാ​​ർ​​ഡ് അ​​മ്മ​​ഞ്ചേ​​രി​​യി​​ൽ പ​​രേ​​ത​​നാ​​യ തോ​​മ​​സി​​ന്‍റെ ഭാ​​ര്യ അ​​ന്ന​​മ്മ (ചി​​ന്ന​​മ്മ78) നി​​ര്യാ​​ത​​യാ​​യി. സം​​സ്കാ​​രം നാ​ളെ മൂ​​ന
ആലപ്പുഴ
അ​​ന്ന​​മ്മ
ചേ​​ർ​​ത്ത​​ല
ന​​ഗ​​ര​​സ​​ഭ ഏ​​ഴാം വാ​​ർ​​ഡ് അ​​മ്മ​​ഞ്ചേ​​രി​​യി​​ൽ പ​​രേ​​ത​​നാ​​യ തോ​​മ​​സി​​ന്‍റെ ഭാ​​ര്യ അ​​ന്ന​​മ്മ (ചി​​ന്ന​​മ്മ78) നി​​ര്യാ​​ത​​യാ​​യി. സം​​സ്കാ​​രം നാ​ളെ മൂ​​ന്നി​​ന് നെ​​ടു​​ന്പ്ര​​ക്കാ​​ട് സെ​​ന്‍റ് തോ​​മ​​സ് പ​​ള്ളി​​യി​​ൽ. പ​​രേ​​ത ത​​ണ്ണീ​​ർ​​മു​​ക്കം പ​​റ​​ന്പ​​ൻ​​സ് കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: കു​​ര്യാ​​ക്കോ​​സ് (ജോ​​യി), സി​​സ്റ്റ​​ർ ആ​​നി​​ടോം (എ​​ഫ്സി​​സി കോ​​ണ്‍​വെ​​ന്‍റ് ഇ​​റ്റ​​ലി), മോ​​ളി, സി​​സ്റ്റ​​ർ ഫി​​യ​​തോ​​മ​​സ് (എ​​ഫ്സി​​സി കോ​​ണ്‍​വെ​​ന്‍റ്, എ​​ഴു​​പു​​ന്ന), സ​​ജി. മ​​രു​​മ​​ക്ക​​ൾ: റോ​​സി​​ലി കു​​ര്യാ​​ക്കോ​​സ്, ജോ​​സി.

അ​​ല​​ക്സാ​​ണ്ട​​ർ
കാ​​യം​​കു​​ളം
പു​​ള​​ളി​​ക്ക​​ണ​​ക്ക് കു​​റ്റി​​ശേരി​​ൽ കി​​ഴ​​ക്ക​​തി​​ൽ അ​​ല​​ക്സാ​​ണ്ട​​ർ (അ​​ച്ച​​ൻ​​കു​​ഞ്ഞ്-56) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ന​​ട​​ത്തി. ഭാ​​ര്യ: കൊ​​ച്ചു​​മോ​​ൾ. മ​​ക​​ൾ: ആ​​ൻ​​സി, മ​​രു​​മ​​ക​​ൻ: റി​​ങ്കു സേ​​വ്യ​​ർ.

വാ​​സു​​ദേ​​വ​​ൻ നാ​​യ​​ർ
ചേ​​ർ​​ത്ത​​ല
ത​​ണ്ണീ​​ർ​​മു​​ക്കം പ​​ഞ്ചാ​​യ​​ത്ത് ര​​ണ്ടാം​​വാ​​ർ​​ഡ് വെ​​ള്ളി​​യാ​​കു​​ളം പെ​​രു​​മ​​ന വാ​​സു​​ദേ​​വ​​ൻ നാ​​യ​​ർ (72) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ന​​ട​​ത്തി. ഭാ​​ര്യ: രാ​​ജ​​മ്മ. മ​​ക്ക​​ൾ: പ്രീ​​ത, സ്മി​​ത. മ​​രു​​മ​​ക​​ൻ: ബി​​ജു.

എം.​​എ​​സ്. പ​​ര​​മേ​​ശ്വ​​ര​​ൻ നാ​​യ​​ർ
പൂ​​ച്ചാ​​ക്ക​​ൽ
പാ​​ണാ​​വ​​ള്ളി പ​​ഞ്ചാ​​യ​​ത്ത് ര​​ണ്ടാം വാ​​ർ​​ഡ് മാ​​ളി​​യേ​​ക്ക​​ൽ എം.​​എ​​സ്. പ​​ര​​മേ​​ശ്വ​​ര​​ൻ നാ​​യ​​ർ(83, റി​​ട്ട. ഹെ​​ഡ്മാ​​സ്റ്റ​​ർ) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ന​​ട​​ത്തി. ഭാ​​ര്യ: പി. ​​സ​​ര​​സ്വ​​തി​​യ​​മ്മ. മ​​ക്ക​​ൾ: ജ​​യ​​ശ​​ങ്ക​​ർ, മ​​നോ​​ജ്, അ​​ന്പി​​ളി. മ​​രു​​മ​​ക്ക​​ൾ: സ​​ന്ധ്യ, പ്രീ​​ത, വി​​നോ​​ദ്.

ശി​​വാ​​ന​​ന്ദ​​ൻ
മു​​ഹ​​മ്മ
പ​​ഞ്ചാ​​യ​​ത്ത് പ​​ത്താം വാ​​ർ​​ഡ് കാ​​വു​​ങ്ക​​ൽ വ​​ട​​ക്കേ ത​​റ​​മൂ​​ടി​​ന് സ​​മീ​​പം പ​​രി​​യാ​​ര​​ത്ത് വീ​​ട്ടി​​ൽ ശി​​വാ​​ന​​ന്ദ​​ൻ(​​ശി​​വ​​ൻ-58) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ന​​ട​​ത്തി. ഭാ​​ര്യ: വി​​നോ​​ദി​​നി. മ​​ക്ക​​ൾ: ന​​യ​​ന, ന​​വ്യ. മ​​രു​​മ​​ക്ക​​ൾ: വി​​ഗേ​​ഷ്, ക​​ണ്ണ​​ൻ.

ബി​ജു
ക​റ്റാ​നം
ന​ല്ല​വീ​ട്ടി​ൽ പ​രേ​ത​നാ​യ ഗം​ഗാ​ധ​ര​ന്‍റെ മ​ക​ൻ ബി​ജു (46) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 11-ന് ​വീ​ട്ടു​വ​ള​പ്പി​ൽ.