ഏബ്രഹാം
പടിഞ്ഞാറത്തറ: പതിനാറാംമൈൽ തട്ടുപറന്പിൽ ഏബ്രഹാം(85)നിര്യാതനായി. ഭാര്യ: പരേതയായ റോസക്കുട്ടി. മക്കൾ: ലില്ലി, ലിസി, ലാലി, ഗ്രേസി, ജോണ്സണ്. മരുമക്കൾ: ജോണ്, ഫ്രാൻസിസ്, തങ്കച്ചൻ, ഷാജി, മിനി.
എയ്ഞ്ചൽ ഡേവിഡ്
വൈത്തിരി: തൈലക്കുന്നിൽ ഡേവിഡ്-ജീന ദന്പതികളുടെ മകൾ എയ്ഞ്ചൽ ഡേവിഡ്(12) നിര്യാതയായി. സംസ്കാരം ഇന്നു ഉച്ചകഴിഞ്ഞു വൈത്തിരി സെന്റ് ജോസഫ്സ് പള്ളിയിൽ.
ജാനകിയമ്മ
പുൽപ്പള്ളി: ശശിമല പള്ളിത്താഴെ വെള്ളക്കട പരേതനായ രാമൻ നായരുടെ ഭാര്യ ജാനകി അമ്മ (96) നിര്യാതയായി. സംസ്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ. മക്കൾ: ലക്ഷ്മിക്കുട്ടി അമ്മ, രാമചന്ദ്രൻ നായർ (റിട്ട. പോസ്റ്റ് മാസ്റ്റർ), ദേവകി അമ്മ, ബാലചന്ദ്രൻ, ഇന്ദിര, ശശിധരൻ. മരുമക്കൾ: സുജാത, ലതാകുമാരി, ശാരദ, പരേതരായ പരമേശ്വരൻ നായർ, നീലകണ്ഠൻ നായർ, തോമസ്.