പൂന: നരേന്ദ്ര ധാബോൽക്കറിനെ വധിച്ച കേസിൽ പിടിയിലായവരിൽ ചിലർക്കുവേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷകനെ സിബിഐ സംഘം അറസ്റ്റ്ചെയ്തു. അഭിഭാഷകനായ സഞ്ജീവ് പുനാലികർ ആണ് അറസ്റ്റിലായത്.
സനാതൻ സൻസ്ത അംഗമായ വിക്രം ഭാവേ എന്നയാളെയും അറസ്റ്റ്ചെയ്തിട്ടുണ്ട്. ഇരുവരേയും ഇന്നലെ പൂനയിലെ കോടതിയിൽ ഹാജരാക്കി.
ധാബോൽക്കറിനെ വെടിവച്ചസംഘത്തിലെ ഒരാളെ അഭിഭാഷകനായ സഞ്ജീവിന് അറിയാമെന്നാണ് സിബിഐയുടെ നിഗമനം.
2013 ഓഗസ്റ്റ് 20 നു പ്രഭാതസവാരിക്കിടെ പൂനയിൽവച്ചാണ് അജ്ഞാതസംഘം ധാബോൽക്കറെ വെടിവച്ചുകൊന്നത്.