+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇടുക്കി

ജോ​സ​ഫ് ജോ​സ​ഫ് കാ​ഞ്ചി​യാ​ർക​ണ​യം​മാ​ക്ക​ൽ ജോ​സ​ഫ് ജോ​സ​ഫ് (പാ​പ്പ​ച്ചി70) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ ര​ണ്ടി​ന് കാ​ഞ്ചി​യാ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ മേ​രി​ക്കു​ട്ടി ജോ
ഇടുക്കി
ജോ​സ​ഫ് ജോ​സ​ഫ്
കാ​ഞ്ചി​യാ​ർ
ക​ണ​യം​മാ​ക്ക​ൽ ജോ​സ​ഫ് ജോ​സ​ഫ് (പാ​പ്പ​ച്ചി-70) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ ര​ണ്ടി​ന് കാ​ഞ്ചി​യാ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ മേ​രി​ക്കു​ട്ടി ജോ​സ​ഫ് ചെ​റ്റ​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷി​ജോ(​ബാ​ങ്കോ​ക്ക്), രാ​ജേ​ഷ്, ജി​സ്(​ജ​ർ​മനി), ജോം​സ​ണ്‍(​ദു​ബാ​യ്). മ​രു​മ​ക്ക​ൾ: പ്രി​യ, ജ​യി​ൻ, ടീ​ന, ലി​ൻ​സി.

പി.​ജെ. ജോ​സ​ഫ്
വെ​ള്ള​യാം​കു​ടി
പു​ലി​മ​ല​യി​ൽ പി.​ജെ. ജോ​സ​ഫ്(​പാ​പ്പ​ച്ച​ൻ-70) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10 ന് ​വെ​ള്ള​യാം​കു​ടി സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ അ​മ്മി​ണി ഇ​ര​ട്ട​യാ​ർ ച​ക്കു​പു​ര​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സൈ​ജോ, ജി​ജോ. മ​രു​മ​ക്ക​ൾ: ര​മ്യ, ആ​ശ.


ത്രേ​സ്യാ​മ്മ
തോ​പ്രാം​കു​ടി
മാ​ന​ന്ത​വാ​ടി മു​ണ്ട​യ്ക്ക​ൽ പ​രേ​ത​നാ​യ ജോ​സ​ഫി​ന്‍റെ ഭാ​ര്യ ത്രേ​സ്യാ​മ്മ (82) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. പ​രേ​ത പു​ൽ​പ്പ​ള്ളി (വ​യ​നാ​ട്) ചാ​രു​വേ​ലി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: വി​ൻ​സ​ന്‍റ് മാ​ന​ന്ത​വാ​ടി, ഷൈ​ല. മ​രു​മ​ക്ക​ൾ: വ​ൽ​സ​മ്മ ക​ണ്ടം​തു​രു​ത്തി​ൽ കു​ന്ദ​മം​ഗ​ലം, ഫി​ലി​പ് നെ​ല്ലി​മൂ​ട്ടി​ൽ കാ​ഞ്ഞാ​ങ്ങാ​ട്.

രാ​ഘ​വ​ൻ
ക​രി​ങ്കു​ന്നം
അ​ഴ​കും​പാ​റ ഓ​ണാ​ട്ട് രാ​ഘ​വ​ൻ (80) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ൻ​പ​തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ ത​ങ്ക​മ്മ. മ​ക്ക​ൾ: മ​ധു, ര​തീ​ഷ്, റാ​ണി. മ​രു​മ​ക​ൾ: സു​ഷ​മ.

രാ​ജ​ൻ വൈ​ദ്യ​ൻ
വ​ണ്ട​മ​റ്റം
അ​ന്പ​ല​പ്പു​റ​ത്ത് രാ​ജ​ൻ വൈ​ദ്യ​ൻ (62) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ വ​ത്സ​ല മൂ​ല​മ​റ്റം മ​ണ്ണു​ക്കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ദീ​പ, ദീ​പു. മ​രു​മ​ക്ക​ൾ: സു​രേ​ഷ് ,മ​ഞ്ചു.

റ​ഷീ​ന മു​ഹ​മ്മ​ദ്
തൊ​ടു​പു​ഴ
മ​ങ്ങാ​ട്ടു​ക​വ​ല മ​ങ്ങാ​ട്ട് പ​രേ​ത​നാ​യ എം. ​എ. മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൾ റ​ഷീ​ന (59) നി​ര്യാ​ത​യാ​യി. ക​ബ​റ​ട​ക്കം ഇ​ന്ന് ഒ​ന്നി​ന് കാ​രി​ക്കോ​ട് നൈ​നാ​ർ പ​ള്ളി ഖ​ബ​ർ​സ്ഥാ​നി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ : വി. ​എം. ജ​ബ്ബാ​ർ (റി​ട്ട. ജോ​യി​ന്‍റ് ആ​ർ​ടി​ഒ), എം. ​എം. ബ​ഷീ​ർ (റി​ട്ട. സ​പ്ലൈ ഓ​ഫീ​സ​ർ), എം.​എം. അ​ബ്ദു​ൾ റ​ഷീ​ദ്, ഐ​ഷ, വി. ​എം. ജ​മീ​ല (റി​ട്ട. കോ​ട​തി ഉ​ദ്യോ​ഗ​സ്ഥ), വി. ​എം. സാ​ത്തി​യ (റി​ട്ട. ടെ​ക്നി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്), റി​യാ​സ്.