ഡോ. ജോയി മാത്യു
മടുക്കക്കുഴി
കാഞ്ഞിരപ്പള്ളി
പ്രശസ്ത ആയുർവേദ ഡോക്ടറും മടുക്കക്കുഴി ആയുർവേദ സ്ഥാപനങ്ങളുടെ ഡയറക്ടറും ചീഫ് ഫിസിഷ്യനുമായ ഡോ. ജോയി മാത്യു മടുക്കക്കുഴി (74) നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടിന് പൊടിമറ്റം സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ മോളി മൂലമറ്റം കളപ്പുരയിൽ കുടുംബാംഗം. മക്കൾ: ഡോ. റോബിൻ ജേക്കബ് (ഡയറക്ടർ, മടുക്കക്കുഴി ആയുർവേദ), സുബിൻ ജേക്കബ് (ഡയറക്ടർ, സണ്ടെക് റ്റെൻസൽ സ്ട്രക്ച്ചർ, എറണാകുളം), ഡോ. ജോബിൻ ജെ. (ഡയറക്ടർ, മടുക്കക്കുഴി ആയുർവേദ).മരുമക്കൾ: അഞ്ജു റോബിൻ വടക്കേൽ (ഭരണങ്ങാനം), സിന്ധു സുബിൻ പുറപ്പന്താനം (മുണ്ടക്കയം), മീതു ജോബിൻ തേനമ്മാക്കൽ (മുണ്ടക്കയം).പരേതൻ പ്രശസ്ത ആയുർവേദ വൈദ്യൻ വൈദ്യകലാനിധി എം.സി. മാത്യുവിന്റെ പുത്രനാണ്. ഫാ. ജോസ് മടുക്കക്കുഴി സഹോദരപുത്രനാണ്.
ത്രേസ്യാമ്മ
ഉഴവൂർ
പയസ്മൗണ്ട് ചൊള്ളന്പേൽ സി.സി.മാത്യുവിന്റെ ഭാര്യ ത്രേസ്യാമ്മ (79) നിര്യാതയായി. സംസ്കാരം നാളെ പത്തിന് പയസ്മൗണ്ട് വിശുദ്ധ പത്താംപീയൂസ് ക്നാനായ പള്ളിയിൽ. പരേത തോട്ടറ മേപ്ലാത്തിൽ കുടുംബാംഗം. മക്കൾ: ജയിംസ് മാത്യു, എൽസമ്മ ജിമ്മി (ഇരുവരും ഇറ്റലി), തോമസ്കുട്ടി, ഷൈനി മാത്യു (ഇറ്റലി). മരുമക്കൾ: ഷേർളി പാറയിൽ തോട്ടറ, ജിമ്മി പരപ്പനാട്ടുപടവിൽ അരീക്കര, ബീന ഓണശേരിൽ നീണ്ടൂർ, സതീഷ്ബാബു കോറലത്ത് വടക്കാഞ്ചേരി (എല്ലാവരും ഇറ്റലി).
ഏലിയാമ്മ
നീറിക്കാട്
തൊണ്ണമാവുങ്കൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലിയാമ്മ (89) നിര്യാതയായി. സംസ്കാരം നാളെ പത്തിന് നീറിക്കാട് ലൂർദ്മാതാ ക്നാനായ പള്ളിയിൽ. പരേത ഇരവിമംഗലം കൊച്ചുപറന്പിൽ കുടുംബാംഗം. മക്കൾ: ടി.ജെ.ജോസഫ് (പ്രസിഡന്റ്, കോട്ടയം ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ, എടിഎസ് ട്രാവൽസ് ഉടമ), സിസ്റ്റർ സുപ്രിയ എസ്ആർഎ, ഏബ്രഹാം ജോസഫ് (ഗവ. കോൺട്രാക്ടർ), അന്നാമ്മ, ലീലാമ്മ തോമസ് (കെസിഎ പ്രസിഡന്റ്, യുകെ), മിനി, സിനി (ഇരുവരും ഡൽഹി), പരേതനായ ചെറിയാൻ. മരുമക്കൾ: ജോളി ചെറിയാൻ നീലേട്ട് നട്ടാശേരി, ബീന ജോസഫ് പുതുക്കുട്ടിശേരിൽ നീറിക്കാട്(റിട്ടയേഡ് ടീച്ചർ) , വൽസമ്മ തുടിയാലിൽ കുറുമുള്ളൂർ (റിട്ടയേഡ് ടീച്ചർ), സ്റ്റീഫൻ പതിപറന്പിൽ മണ്ണാർകാട്, ബേബി ഇലവുകുന്നേൽ ഉഴവൂർ, റെജി തോമസ് പഴയിടം ചെറുകര(യുകെ) , ജോസ് വാഴപ്പള്ളി ഉഴവൂർ, ബിനോയി കണിയാംപറന്പിൽ കല്ലറ (ഇരുവരും ഡൽഹി).
ഏലിക്കുട്ടി
കടപ്പൂര്
ഏറത്തേൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (87) നിര്യാതയായി. സംസ്കാരം ഇന്ന് 2.30-ന് കൂടല്ലൂർ സെന്റ് ജോസഫ്സ് പള്ളിയിൽ. പരേത കുടമാളൂർ കുന്നേപറന്പിൽ കുടുംബാംഗം. മക്കൾ: ലീല, ആലീസ്, ബാബു, തങ്കമ്മ, ബിജു, തന്പി, ഓമന, പരേതനായ ജോയി. മരുമക്കൾ: തങ്കച്ചൻ, തങ്കമ്മ, ബേബിച്ചൻ, ആൻസി, മിനി, സാബു, പരേതനായ ജോർജ്.
അന്നമ്മ മാത്യു
പായിപ്പാട്
നാലുകോടി തടത്തിൽ പരേതനായ ടി.ഡി. മാത്യുവിന്റെ ഭാര്യ അന്നമ്മ മാത്യു(പെണ്ണ്കുഞ്ഞ്-85) നിര്യാതയായി. സംസ്കാരം ഇന്നു 1.30 ന് ആഞ്ഞിലിത്താനം പൂവക്കാല ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. പരേത മേപ്രാൽ മണ്ണഞ്ചേരി കുടുംബാംഗം.മക്കൾ: അച്ചൻകുഞ്ഞ്, ഉണ്ണി, രഞ്ജിനി, പരേതയായ സോഫിയ, കൊച്ചുമോൻ, റിനിമോൾ.മരുമക്കൾ: റോസമ്മ, ശ്യാമള, ജോർജ് മത്തായി, ജോണ്സണ്, ബീന, കെ.എസ്. പത്രോസ്.
ജോസ് തോമസ്
പട്ടിത്താനം
മുട്ടപ്പള്ളി നിരപ്പിൽ ജോസ് തോമസ് (67) നിര്യാതനായി. സംസ്കാരം നാളെ ഒൻപതിന് രത്നഗിരി സെന്റ് തോമസ് പള്ളിയിൽ. ഭാര്യ ലിസി ജോസ് പട്ടിത്താനം മഞ്ഞപ്പള്ളി കുടുംബാംഗം. മക്കൾ: ജസ്റ്റിൻ ജോസ് (കാനഡ), ജയ്സിലി. മരുമക്കൾ: ജെസ്മിൻ വണ്ടേക്കുന്നേൽ മോനിപ്പള്ളി, ബിജു കടവുംകണ്ടത്തിൽ കുറവിലങ്ങാട്.
വി.കെ. മുഹമ്മദ്
വൈക്കം
കോട്ടയം ജില്ലയിലെ ആദ്യകാല മുസ്ലീം ലീഗ് നേതാവും ജില്ലാ മുൻ വൈസ് പ്രസിഡന്റുമായിരുന്ന ചെന്പ് വലിയവീട്ടിൽ വി. കെ. മുഹമ്മദ് (90) നിര്യാതനായി.കബറടക്കം നടത്തി.ഭാര്യ: പരേതയായ കുഞ്ഞാനുമ്മ കോട്ടയം മാളന്തറ കുടുംബാംഗമാണ്.മക്കൾ: ഐശാക്കുട്ടി,റഷീദ്,അബ്ദുൽ ലത്തീഫ്,ജസീല ബീവി,സുനീതാ ബീവി.മരുമക്കൾ:സുനിത,അബ്ദുൽഖാദർ,അഷ്റഫ് (കൊച്ചിൻ പോർട്ട് ട്രസ്റ്റ് ഹോസ്പിറ്റൽ),ഷെരീഫ്.
എൻ.കെ. ഗോപാലൻ
വൈക്കം
തിരുവഞ്ചൂർ നരിമറ്റത്തിൽ (കുടിലിൽ) എൻ.കെ. ഗോപാലൻ (76) നിര്യാതനായി.സംസ്കാരം ഇന്നു പത്തിന് കുലശേഖരമംഗലം വീട്ടുവളപ്പിൽ. ഭാര്യ ശാന്തമ്മ ആർപ്പൂക്കര പുത്തൻപുരയിൽ കുടുംബാംഗം. മക്കൾ: അശോകൻ, സജീവ്. മരുമക്കൾ: നിഷ (മാലം), ജോമോൾ (18ൽ കരിമഠം).
എൻ.വിജയൻ
കൂടല്ലൂർ
നന്ദിക്കാട്ട് വീട്ടിൽ പരേതനായ ഭാസ്കരന്റെ മകൻ എൻ.വിജയൻ (62) നിര്യാതനായി. സംസ്കാരം നാളെ 10.30-ന് വീട്ടുവളപ്പിൽ. ഭാര്യ അമ്മിണി കാരിക്കോട് ഒറക്കനാംകുഴി കുടുംബാംഗം. മക്കൾ: ബിമൽ, ബിബിൻ. മരുമക്കൾ: മീര ആലപ്പുഴ, സുജ ആലുവ.
ലക്ഷ്മിക്കുട്ടി
മേവെള്ളൂർ
കരുണാഭവനിൽ (മുണ്ടുപറന്പിൽ) കരുണാകരന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (75) നിര്യാതയായി. സംസ്കാരം ഇന്നു പത്തിന് വീട്ടുവളപ്പിൽ. പരേത പെരുവ ഇടപ്പറന്പിൽ കുടുംബാംഗം. മക്കൾ: ലത, സിന്ധു (ടീച്ചർ മാർ മാക്കീൽ പബ്ലിക് സ്കൂൾ കൈപ്പുഴ). മരുമക്കൾ: യോഗിദാസൻ (റെയിൽവേസ്റ്റേഷൻ സൂപ്രണ്ട്, പിറവം റോഡ്), രാജേഷ് (ഗ്രാമീൺ ബാങ്ക്, തലയോലപ്പറന്പ്).
പി.ടി.മാത്യു
പിണ്ണാക്കനാട്
പതിപ്പള്ളിൽ പി.ടി.മാത്യു (അപ്പച്ചൻ-72) നിര്യാതനായി. സംസ്കാരം ഇന്ന് 2.30-ന് കപ്പാട് മാർ സ്ലീവ പള്ളിയിൽ. ഭാര്യ മേരിക്കുട്ടി നെടുങ്കണ്ടം ഞാവള്ളിൽ (മംഗലത്തിൽ) കുടുംബാംഗം. മക്കൾ: ഷാജി മാത്യു (ട്രോണിക്സ് ഐടിസി കാഞ്ഞിരപ്പള്ളി), എബിൻ (ബംഗളൂരു), ദീപാമോൾ. മരുമക്കൾ: ലിൻഡ കുറ്റിക്കാട്ട് തോപ്രാംകുടി (ടഫ്കോ ഇന്റർനാഷണൽ ആനക്കല്ല്), അനു കതിരുവേലിൽ കുന്പഴ (സ്റ്റാഫ് നഴ്സ്, ആസ്റ്റർ മെഡിസിറ്റി ബംഗളൂരു), ഷൈബി കാരുവേലിൽ ആനക്കല്ല്.
ടി.വി.മാധവൻ നായർ
മറ്റക്കര
ആറുമാനൂർ തലശേരിൽ ചുവന്നപ്ലാവ് വടക്കുംതോട്ടത്തിൽ ടി.വി.മാധവൻ നായർ (86) നിര്യാതനായി. സംസ്കാരം ഇന്ന് ഒന്നിനു മകൾ സുജാതയുടെ വീട്ടുവളപ്പിൽ. ഭാര്യ തങ്കമ്മ ആനിക്കാട് മാടപ്പാട്ട് കുടുംബാംഗം. മറ്റുമക്കൾ: മുരളീധരൻ നായർ, സീതാദേവി (വയനാട്), സുധ പാറന്പുഴ. മരുമക്കൾ: ശോഭനകുമാരി ചാമംപതാൽ, പരേതനായ പി.വിജയൻ മേപ്പാടി, വിജയകുമാർ മറ്റക്കര, ശ്രീകുമാർ പാറന്പുഴ. സഹോദരൻ: ടി.വി.സുകുമാരൻ നായർ തലശേരിൽ ആറുമാനൂർ.
കുര്യൻ വർക്കി
തലയോലപ്പറന്പ്
അരയൻകാലായിൽ (കുന്നേൽ) കുര്യൻ വർക്കി (73) നിര്യാതനായി. സംസ്കാരം ഇന്നു മൂന്നിന് തലയോലപ്പറന്പ് സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ കത്രിക്കുട്ടി നെല്ലിപറന്പിൽ കുടുംബാംഗം. മക്കൾ: സെബാസ്റ്റ്യൻ, മിനി, ജെനി, ജോൺ. മരുമക്കൾ: ബിജു പുഞ്ചയിൽ മുട്ടുചിറ, ഫെമി പനയ്ക്കപറന്പിൽ, ജോയി തടിക്കൽ മാൻവെട്ടം, ജിൻസി.
എൻ.എം. ഏംഗൽസ്
പുഞ്ചവയൽ
നക്കംപാറ എൻ.എം. ഏംഗൽസ് (76, റിട്ട. പഞ്ചായത്ത് സെക്രട്ടറി) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ: ടി.ജെ. ആശാകുമാരി (റിട്ട. എസ്ബിടി മാനേജർ). മക്കൾ: സിംസൺ മിറോഷ് എൻ.(എഎംവിഐ ജോയിന്റ് ആർടി ഓഫീസ് കാഞ്ഞിരപ്പളളി), നെൽസൺ വിനീഷ് എൻ. (ഫോക്സ് വാഗൺ തെള്ളകം ). മരുമകൾ: അഞ്ജു വി. അശോകൻ(അസിസ്റ്റന്റ് പ്രഫ. നാട്ടകം പോളിടെക്നിക്ക്).
പങ്കജാക്ഷിയമ്മ
പള്ളിക്കത്തോട്
കയ്യൂരി നരിമറ്റത്തിൽ ദാമോദരന്റെ ഭാര്യ പങ്കജാക്ഷിയമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് 12-നു വീട്ടുവളപ്പിൽ. പരേത ഓതറ മണിപ്പുഴ കുടുംബാംഗം. മക്കൾ: മോഹനൻ നരിമറ്റത്തിൽ (കോഫി ഹൗസ് കയ്യൂരി), അനിൽ (നരിമറ്റത്തിൽ ബേക്കറി, പള്ളിക്കത്തോട്). മരുമക്കൾ: വാസന്തി (സേലം), മിനി വെള്ളൂർ (ആർടിഒ ഓഫീസ് പാലാ).
കുര്യൻ കുര്യാക്കോസ്
തോട്ടയ്ക്കാട്
വാടയിൽ വാതുക്കാട്ട് കുര്യൻ കുര്യാക്കോസ് (ചാക്കോച്ചി -92) നിര്യാതനായി. സംസ്കാരം നാളെ 2.30 ന് തോട്ടയ്ക്കാട് സെന്റ് ജോർജ് കത്തോലിക്കാ പള്ളിയിൽ.
കുഞ്ഞുപെണ്ണ്
ഇളംകാട്
കുന്നത്തുപറന്പിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ കുഞ്ഞുപെണ്ണ് (84) നിര്യാതയായി. സംസ്കാരം ഇന്നു രണ്ടിന് ഞർക്കാടുള്ള മകളുടെ വീട്ടുവളപ്പിൽ. പരേത ബോയ്സ് എസ്റ്റേറ്റ് കാട്ടിപറന്പിൽ കുടുംബാംഗം. മകൾ: ജലജ അനിരുദ്ധൻ ഞർക്കാട്. മരുമകൻ: പി.അനിരുദ്ധൻ (റിട്ടയേഡ് ജയിൽ സൂപ്രണ്ട്) ഓലിക്കൽ ഇളംകാട്.
ഡോ. ഡോയിൽ ടി. വേങ്ങയിൽ
കൂടല്ലൂർ
വേങ്ങയിൽ പരേതനായ തോമസിന്റെ മകൻ ഡോ. ഡോയിൽ ടി. വേങ്ങയിൽ (60, സയന്റിസ്റ്റ്, ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി, ന്യൂഡൽഹി) നിര്യാതനായി. സംസ്കാരം പിന്നീട്. അമ്മ പരേതയായ മേരി.
കാർത്ത്യായനി
പാലാ
ഇടനാട് പരവന്പറമ്പില് പരേതനായ നാരായണന്റെ ഭാര്യ കാർത്ത്യായനി (94) നിര്യാതയായി. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: പ്രഭാകരന് (എസ്ക്വയര് ടെയ്ലേഴ്സ് പാലാ), രാജപ്പൻ, ലീല, സരസമ്മ, ശാന്ത. മരുമക്കള്: രാജമ്മ, നളിനാക്ഷി, ശിവരാമൻ, പരേതനായ ചന്ദ്രന്, പൊന്നപ്പൻ.
ജോയിച്ചൻ
ചഞ്ഞോടി
വാലോലിക്കൽ പരേതനായ ശൗര്യാരുടെ മകൻ ജോയിച്ചൻ (58) നിര്യാതനായി. സംസ്കാരം ഇന്ന് 11-ന് സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. ഭാര്യ: സൂസമ്മ. മക്കൾ: സുനിൽ, പ്രിയ. സഹോദരങ്ങൾ: തങ്കച്ചൻ, രാജു, സാലി, മേരിക്കുട്ടി.
പി.കെ. മനോഹരൻ
ചന്പക്കര
ആഞ്ഞിലിമൂട്ടിൽ പരേതനായ പ്രഭാകരന്റെ മകൻ പി.കെ. മനോഹരൻ (63) നിര്യാതനായി. സംസ്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ പൊന്നമ്മ പാലക്കാട് പുത്തൻപറന്പിൽ കുടുംബാംഗം. മക്കൾ: മഞ്ജു, മനു. മരുമക്കൾ: സുനിൽ പാന്പാടി, പ്രീതി വെണ്ണിക്കുളം.
നാരായണി
കുമരകം
ദേവസ്വം ചിറയിൽ പരേതനായ കേശവന്റെ ഭാര്യ നാരായണി (കുഞ്ഞൂഞ്ഞമ്മ - 92 ) നിര്യാതയായി .സംസ്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ .മക്കൾ: കുഞ്ഞുമണി, രാജു ,സുജാത ,സുഷമ ,ബൈജു ,രാജിമോൾ .മരുമക്കൾ: ജയശ്രി ,ലാലസൻ , സതി ,സുരേഷ് ,പരേതരായ ഗോപിദാസ്, യശോധരൻ.
മീനാക്ഷി അമ്മ
അന്തിനാട്
പെരുമാട്ടിക്കുന്നേൽ പരേതനായ രാമകൃഷ്ണൻ നായരുടെ ഭാര്യ മീനാക്ഷി അമ്മ (88) നിര്യാതയായി.സംസ്കാരം ഇന്ന് രണ്ടിനു മകൻഗോപിയുടെ വീട്ടുവളപ്പിൽ.പരേത അന്തിനാട് പടിഞ്ഞാറേറ്റു കുടുംബാംഗം . മക്കൾ:ഹരിദാസ്,വത്സ,സന്തോഷ്,ഗോപാലകൃഷ്ണൻ.മരുമക്കൾ:ഗിരിജ,മനോഹരൻ,അനിത,സ്മിത.