ഫാ. പോൾ അന്പൂക്കന്റെ പിതാവ് ലോനപ്പൻ
കൊരട്ടി : മുരിങ്ങൂർ ഖന്നാനഗർ അന്പൂക്കൻ ലോനപ്പൻ (75) നിര്യാതനായി. കൊരട്ടി കേന്ദ്ര സർക്കാർ പ്രസിലെ റിട്ട. ജീവനക്കാരനായിരുന്നു. സംസ്കാരം ഇന്നു ഉച്ചകഴിഞ്ഞ് രണ്ടിന് മുരിങ്ങൂർ സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. ഭാര്യ: ആനി (കൊരട്ടി മൂഴിക്കുളം കുടുംബാംഗം). മക്കൾ: ഫാ. പോൾ അന്പൂക്കൻ (ജെനി), ഡെന്നി (അയർലന്റ്), സിനി. മരുമകൾ: ജോമോൾ (അയർലന്റ് ).
മേരി
ഇരിങ്ങാലക്കുട: മാളിയേക്കൽ എടക്കുളം പരേതനായ പൈലി ഭാര്യ മേരി (83) നിര്യാതയായി. സംസ്കാരം ഇന്ന് 3.30ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ. മക്കൾ: ജോസഫ്, റാഹേൽ, കൊച്ചുത്രേസ്യ, ഫ്ളോറി, തോമസ്, ഡേവിസ്. മരുമക്കൾ: ട്രീസ, ഷീബ, ഫ്രാൻസിസ്, ആന്റണി, ലിസി, ബിൻസി.
തോമസ്
മാപ്രാണം: ചിറ്റിലപ്പിള്ളി പൊഴോലിപറന്പിൽ അന്തോണി മകൻ തോമസ് (72) നിര്യാതനായി. സംസ്കാരം ഇന്ന് 3.30ന് മാപ്രാണം ഹോളി ക്രോസ് തീർഥാടന ദേവാലയത്തിൽ. മകൻ: ജോഷി. മരുമകൾ: ജിബി.
പൗലോസ്
ചാലക്കുടി: ചിറയത്ത് മുണ്ടൻമാണി പൗലോസ് (83, റിട്ട. എച്ച്എംടി ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ: മേരിക്കുട്ടി മഞ്ഞപ്ര കൊളാട്ടുകുടി കുടുംബാംഗം. മക്കൾ: മിനി, ബിജു, ആനന്ദ്, ആനി. മരുമക്കൾ: സണ്ണി, സിൻസി, സിംപിൾ.
മുഹമ്മദ്
അലനല്ലൂർ: കർക്കിടാംകുന്ന് പാലക്കടവ് പാലത്തിനുസമീപം വെളുത്തോടൻവീട്ടിൽ പരേതനായ അബുവിന്റെ മകൻ മുഹമ്മദ് (48) നിര്യാതനായി. കബറടക്കം ഇന്നുരാവിലെ ഒന്പതിന് കുളപ്പറന്പ് ജുമാമസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: റൂബീന. മക്കൾ: അഹമ്മദ് നജീർ, നിഹാൽ, നിഹ ഫാത്തിമ. സഹോദരങ്ങൾ: റംലത്ത്, മൈമൂന, റൈഹാനത്ത്, ഉമ്മർ, സുഹ്റ, കമറുന്നീസ.
ആനി
ആലപ്പാട്: സൗത്ത് ഇന്ത്യൻ ബാങ്ക് റിട്ട. അസി.ജനറൽ മാനേജർ ചിറമ്മൽ കാരാത്ത് ഫ്രാൻസീസിന്റെ ഭാര്യ ആനി (81) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് പൊറുത്തൂർ സെന്റ് ആന്റണീസ് പള്ളിയിൽ. മക്കൾ: മെറീന, മെയ്ജോ. മരുമക്കൾ: ജോസ്, അൽസ.
ജോസഫ്
തിരൂർ: പുത്തൻമഠംകുന്ന് ചൊവ്വല്ലൂർ മാത്യു മകൻ ജോസഫ് (45) നിര്യാതനായി. സംസ്കാരം ഇന്ന് 3.30ന് തിരൂർ സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: ബിന്ദു. മക്കൾ: റോഷൻ, റോസ്മി.
പ്രസ്റ്റീന
ചേലൂർ: ചെറുവത്തൂർ വടക്കൻ പരേതനായ തോമസ് ഭാര്യ പ്രസ്റ്റീന (82) നിര്യാതയായി. സംസ്കാരം ഇന്ന് 4.30ന് ചേലൂർ സെന്റ് മേരീസ് ദേവാലയത്തിൽ. മക്കൾ: ജെയിംസ്, ഷാജു, ജോയ്, ആന്റണി. മരുമക്കൾ: സാലി, ലിസി, സോഫി, ജോയ്സി.
മാണി റോക്കി
പന്തലാംപാടം: മുതുപ്ലായ്ക്കൽ മാണി റോക്കി (96) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പന്തലാംപാടം നിത്യ സഹായ മാതാ ദേവാലയത്തിൽ. ഭാര്യ: മറിയകുട്ടി (പാപ്പാടി, തൊടുപുഴ). മക്കൾ: ആനീസ്, തങ്കച്ചൻ, ജോയ് , വിനോയ് , ലിസി , സാലി. മരുമക്കൾ: ജോസ് കുളത്തിങ്കൽ നീലിപാറ , സിസിലി ചേരുംകഴി , ജാൻസി മംഗലംഡാം , സ്വപ്ന വലക്കാവ് , സുരേഷ് നീലിപാറ , ബെന്നി മറ്റത്തിൽ ചേരുംകുഴി.
അന്തോണി
ആറ്റത്ര: പുത്തൂർ പരേതനായ ഫ്രാൻസിസ് മകൻ അന്തോണി (67) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് ആറ്റത്ര സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് ദേവാലയത്തിൽ. ഭാര്യ: മാർഗലി. മക്കൾ: ലിന്റ, ലിജ, ലിന്റോ. മരുമക്കൾ: സോജൻ, ലിജോ.
ഗോപാലൻ
എടക്കുളം: പടിഞ്ഞാറെ പുരയ്ക്കൽ കൊച്ചുവിന്റെ മകൻ ഗോപാലൻ (74) നിര്യാത നായി. സംസ്കാരം നടത്തി. റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്നു. മക്കൾ: സ്വപ്ന, സജു ഗോപാലൻ, സിന്ധു. മരുമക്കൾ: ജയരാജ്, സുമേഷ്, അനുശ്രീ.
കുട്ടൻ
പെരിങ്ങോട്ടുകര: താന്ന്യം ചിറയത്ത് കുഞ്ഞുമോൻ മകൻ കുട്ടൻ (76) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: തങ്കമണി. മക്കൾ: രമേഷ്, സുരേഷ്, ദിനേഷ്. മരുമക്കൾ: സിന്ധു, സുജിത, സൗമ്യ.
മോഹനൻ
കയ്പമംഗലം: ചളിങ്ങാട് പള്ളിനട കണ്ടങ്ങത്ത് പരേതനായ കൃഷ്ണന്റെ മകൻ മോഹനൻ (77) നിര്യാതനായി. ടി.എൻ.പി.എൽ റിട്ട. ജനറൽ മാനേജരാണ്. സംസ്കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ. ഭാര്യ: രമണി. മക്കൾ: കൃഷ്ണപവൻ (ദുബായ്), സ്വപ്ന (ദുബായ്), ദിവ്യ (ബംഗളൂരു). മരുമക്കൾ: ആനന്ദ്(ദുബായ്), അരുണ് (ബംഗളൂരു), നിധി.
വിഷ്ണുനന്പൂതിരിപ്പാട്
മേലഡൂർ: മംഗലപിള്ളി മന വിഷ്ണുനന്പൂതിരിപ്പാട് (ഉണ്ണി നന്പൂതിരി-84) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സാവിത്രി അന്തർജനം. മക്കൾ: നാരായണൻ നന്പൂതിരി വേലുപ്പിള്ളി അന്നനാട്, വിനയൻ നന്പൂതിരി ദേശം, പരേതനായ രഘു നന്പൂതിരി. മരുമക്കൾ: യമുന, ശ്രീലക്ഷ്മി.
ബീവാത്തു
പുന്നയൂർക്കുളം: അണ്ടത്തോട് തഖ്വ യത്തീംഖാനയ്ക്കു സമീപം ചാലിൽമേത്തി വീട്ടിൽ ബീവാത്തു (80) നിര്യാതയായി. കബറടക്കം നടത്തി. മകൻ: ഫറൂഖ്. മരുമകൾ: ശാമില.
രുഗ്മണി
പുത്തിരിത്തറ: ഉൗരന്പത്ത് വീട്ടിൽ രുഗ്മണി (55) നിര്യാതയായി. സംസ്കാരം ഇന്ന് ഒന്പതിന് ഐവർമഠത്തിൽ.
ബേബി
ചാവക്കാട്: മണത്തല ബേബി റോഡ് സരസ്വതി സ്കൂളിനു സമീപം മാളിയേക്കൽ ഷാജി ശാന്തിയുടെ ഭാര്യ ബേബി (44) നിര്യാതയായി. സംസ്കാരം നടത്തി. മകൾ: കൃഷ്ണാഞ്ജിനി.
കുഞ്ഞുമോൻ
ചാവക്കാട്: പാലയൂർ തുപ്രാട്ട് കുഞ്ഞുമോൻ (76) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 10ന് ചാവക്കാട് നഗരസഭ ശ്മശാനത്തിൽ. ഭാര്യ: കാർത്തു. മക്കൾ: സുരേഷ്, സുധീഷ്, സുനിത, സുജിത, സുരേഖ. മരുമക്കൾ: ആനന്ദ്, ജീവൻ, ലിജു, പ്രിയ, സ്വാതി.
കണാരൻ
പുന്നയൂർക്കുളം: കാഞ്ഞിരമുക്ക് വെളുത്തോടത്തയിൽ കണാരൻ (92) നിര്യാതനായി. ഭാര്യ: പരേതയായ മാരിയമ്മ. മക്കൾ: വേലപ്പൻ, കുമാരു, സുബ്രഹ്മണ്യൻ, തങ്കപ്പൻ, രംഗൻ, അമ്മു, ദേവകി, ഭാർഗവി, മീനാക്ഷി. മരുമക്കൾ: പത്മനാഭൻ, പരമൻ, വിശ്വനാഥൻ, ഗോപി, അമ്മിണി, മാലതി, മല്ലിക, സുഹാസിനി, അംബിക.
ഗോപിനാഥൻ നായർ
പുന്നയൂർക്കുളം: നരണിപ്പുഴ റോഡിൽ പുത്തൻപുരക്കൽ ഗോപിനാഥൻ നായർ (87) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ; കമലാക്ഷിയമ്മ. മക്കൾ: ഗോകുൽദാസ്, അംബുജാക്ഷൻ, ശ്രീനിവാസൻ, മുരളി, പങ്കജം, സുമതി, സുജാത, ഗോമതി, കാർത്തിക. മരുമക്കൾ: പത്മനാഭൻ, ഭരതൻ, കൃഷ്ണദാസ്, വിശ്വനാഥൻ, രാമദാസ്, ആനന്ദവല്ലി, വിശാലാക്ഷി, മല്ലിക, മീനകുമാരി.
ജിനചന്ദ്രൻ
പെരുന്പടപ്പ്: റെയിൽവേ ഉദ്യോഗസ്ഥനായ പരുതൂർ പള്ളിപ്പുറം കോയിപള്ളിയാലിൽ ജിനചന്ദ്രൻ (57) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: ജിബിൻ ചന്ദ്രൻ, ദൃശ്യ.
അബ്ദു
പെരുന്പടപ്പ്: തെക്കേമുക്ക് തിയ്യത്ത് വളപ്പിൽ അബ്ദു (78) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി. മക്കൾ: ജമീല, സഫിയ, ആബിദ, ജെസീന. മരുമക്കൾ: അബ്ദുള്ള, ഇബ്രാഹിംകുട്ടി, ഹൈദർ, ആരീസ്.
സിന്ധു
കയ്പമംഗലം : ഗ്രാമലക്ഷ്മിയിൽ താമസിക്കുന്ന വെളന്പത്ത് പ്രദീപ് (പ്രതാപൻ) ഭാര്യ സിന്ധു (44) നിര്യാതയായി. സലഫി നഗറിലെ നേതാജി അങ്കണവാടിയിലെ ടീച്ചർ ആയിരുന്നു. മക്കൾ: അതുല്യ, ആദർശ്. മരുമകൻ: വിഷ്ണു.
നഫീസ
വലപ്പാട് : ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം പുതിയ വീട്ടിൽ പരേതനായ അബ്ദുൾ സലാമിന്റെ ഭാര്യ നഫീസ (78) നിര്യാതയായി. കബറടക്കം ഇന്ന് നാട്ടിക ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. റിട്ട. ഗവ. നഴ്സായിരുന്നു. മക്കൾ: അബ്ദുൾ അസീസ്, അബ്ദുൾ റഷീദ്, ഷൈന. മരുമകൻ: രൂപേഷ് (മാവോയിസ്റ്റ് നേതാവ്).
ജയന്തകുമാർ
മണലൂർ: പാലാഴി കുണ്ടായിൽ പരേതനായ പ്രഭാകരൻ മകൻ ജയന്തകുമാർ (57) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ചന്ദ്രിക. മക്കൾ: കണ്ണൻ, സുമോദ്.
രാജൻ
ചാവക്കാട്: തിരുവത്ര അത്താണി പടിഞ്ഞാറ് താമരശേരി രാജൻ (63) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: രമ (നഗരസഭ മുൻ കൗണ്സിലർ). മക്കൾ: രജിൻ, രമ്യ. മരുമകൻ: ബൈജു.