കിഷൻ കുട്ടി
ആറ്റിങ്ങൽ
ആലംകോട് മേവർക്കൽ വിളയിൽ വീട്ടിൽ കിഷൻ കുട്ടി (81) നിര്യാതനായി. ഭാര്യ: രുഗ്മിണി. സഞ്ചയനം 28 ന്.
പി. സരസ്വതി
ആറ്റിങ്ങൽ
അവനവഞ്ചേരി തച്ചൂർക്കുന്ന് കുഴിവിള വീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ പി. സരസ്വതി (93, കൊച്ചുണ്ണി) നിര്യാതയായി. മക്കൾ : തുളസി, മോഹൻദാസ്, അശോകൻ , പരേതരായ ചന്ദ്രൻ ,ഉദയൻ . മരുമക്കൾ: ലിസി, ലില്ലി, സുജ, രമ. പരേതനായ ജി. എസ്.മണി. സഞ്ചയനം 28 ന് രാവിലെ 8. 30 ന്
ഡി.സത്യനേശൻ
കോവളം
വെങ്ങാനൂർ, ചാവടിനട സീനായിൽ ഡി.സത്യനേശൻ (73, റിട്ട. യുഡിസി, വഞ്ചിയൂർ കോടതി)നിര്യാതനായി. ഭാര്യ: ഗ്രെയ്സ് സത്യനേശൻ. മക്കൾ: ആഷാ സുരേഷ് (മൃഗസംരക്ഷണ വകുപ്പ് ,കുടപ്പനക്കുന്ന്), ഡോ.അനിഷാ റോജൻ (ഗവ.വിമൻസ് കോളജ്, വഴുതക്കാട്). മരുമക്കൾ: എസ്.ടി. സുരേഷ് (സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്), പരേതനായ ഡോ.റോജൻ പി. ജോൺ (ഗവ. എച്ച്എസ്എസ് കരമന ) മരണാനന്തിര ചടങ്ങ് 27 നു രാവിലെ എട്ടിന്
ശകുന്തള
മച്ചേൽ
മുകുന്ദറ വിളാകത്ത് വീട്ടിൽ ശകുന്തള (49) നിര്യാതയായി. ഭർത്താവ്: സുര. മക്കൾ: ശരത്, ഹിമ. മരുമക്കൾ: നന്ദന, റോയി. പ്രർഥന 28 ന് രാവിലെ 8.30ന്.
രാമചന്ദ്രൻനായർ
ഉൗക്കോട്
വേവിള നഗർ വൃന്ദാവനത്തിൽ ബി.രാമചന്ദ്രൻ നായർ(63) നിര്യാതനായി. ഭാര്യ: ബി.സിന്ധു. മകൻ: ആർ.എസ്. ഹരികൃഷ്ണൻ. സഞ്ചയനം 30ന് രാവിലെ എട്ടിന്.
ടി. രമാഭായി
തിരുവനന്തപുരം
പട്ടം പനച്ചുംമൂട് ലെയിനിൽ പത്മശ്രീയിൽ പരേതനായ ആർ. സുകുമാരൻനായരുടെ (റിട്ട. ആർആർഎൽ തിരുവനന്തപുരം സീനിയർ ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് ഓഫീസർ) ഭാര്യ ടി. രമാഭായി (84) നിര്യാതയായി. സംസ്കാരം ഇന്ന്11.30ന് തൈക്കാട് ശാന്തികവാടത്തിൽ. മക്കൾ: ആർ. പ്രസന്നകുമാരി (റിട്ട. പ്രധാനാധ്യാപിക, കോട്ടൻഹിൽ സ്കൂൾ, തിരുവനന്തപുരം), ആർ. ഗീതാ നായർ (മാനേജർ, കാനറ ബാങ്ക്, ആലപ്പുഴ), മേജർ ജനറൽ എസ്. രാധാകൃഷ്ണൻ (കോർപ്സ് ഓഫ് എൻജിനിയേഴ്സ്), ആർ. മായ (ഷാർജ). മരുമക്കൾ: എസ്. മണികണ്ഠൻനായർ (റിട്ട. കെഎസ്ഇബി, തിരുവനന്തപുരം), കെ.എസ്. രാജീവ് (റിട്ട. എസ്ബിഐ, ആലപ്പുഴ), കെ. ബാലഗോപാൽ (ഷാർജ), അനിത രാധാകൃഷ്ണൻ.