+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊല്ലം

എ​സ്. സ​ന്തോ​ഷ്കൊ​ല്ലംഇ​ര​വി​പു​രം മേ​ലാ​ച്ചു​വി​ള​യി​ൽ എ​സ്. സ​ന്തോ​ഷ് (49) നി​ര്യാ​ത​നാ​യി. ഭാ​ര്യ: വ​സ​ന്ത​കു​മാ​രി. മ​ക​ൻ: എ​സ്. ശ്രീ​നാ​ഥ്. ഏ​ലി​യാ​മ്മ ജേ​ക്ക​ബ്പു​ന​ലൂ​ർകോ​ട്ട​വ​ട്ട
കൊല്ലം
എ​സ്. സ​ന്തോ​ഷ്
കൊ​ല്ലം
ഇ​ര​വി​പു​രം മേ​ലാ​ച്ചു​വി​ള​യി​ൽ എ​സ്. സ​ന്തോ​ഷ് (49) നി​ര്യാ​ത​നാ​യി. ഭാ​ര്യ: വ​സ​ന്ത​കു​മാ​രി. മ​ക​ൻ: എ​സ്. ശ്രീ​നാ​ഥ്.

ഏ​ലി​യാ​മ്മ ജേ​ക്ക​ബ്
പു​ന​ലൂ​ർ
കോ​ട്ട​വ​ട്ടം വ​ലി​യ വീ​ട്ടി​ൽ പ​രേ​ത​നാ​യ പി.​എ. ജേ​ക്ക​ബി​ന്‍റെ ഭാ​ര്യ ഏ​ലി​യാ​മ്മ ജേ​ക്ക​ബ് നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ഇ​ള​ന്പ​ൽ സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മ പ​ള്ളി​യി​ൽ. മ​ക്ക​ൾ: റോ​സ​മ്മ തോ​മ​സ്, ജെ. ​മാ​ത്യു, സോ​മി​നി, സ​ജി ജോ​ൺ, മേ​ൾ​ജി രാ​ജ​ൻ. മ​രു​മ​ക്ക​ൾ:​ഓ​മ​ന മാ​ത്യു, തോ​മ​സ്, കെ. ​ജോ​ൺ, രാ​ജ​ൻ, പ​രേ​ത​നാ​യ തോ​മ​സ്.

കു​ഞ്ഞ​മ്മ കു​ഞ്ഞ​പ്പ​ൻ
പു​ന​ലൂ​ർ
പേ​പ്പ​ർ​മി​ൽ അ​ര​യേ​ക്ക​ർ റെ​ജി ഭ​വ​നി​ൽ പ​രേ​ത​നാ‍​യ കു​ഞ്ഞ​പ്പ​ന്‍റെ ഭാ​ര്യ കു​ഞ്ഞ​മ്മ കു​ഞ്ഞ​പ്പ​ൻ (75) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് സെ​ന്‍റ് മേ​രീ​സ് ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. മ​ക്ക​ൾ: റോ​സ​മ്മ, തോ​മ​സ്കു​ട്ടി, ജെ​യ്ന​മ്മ, ജോ​സ്, സ​ജി, സൂ​സ​ൻ, ആ​ലീ​സ്, ലീ​ലാ​മ്മ, മോ​ളി, മി​നി. മ​രു​മ​ക്ക​ൾ: സ​ണ്ണി, റെ​ജി, കൊ​ച്ചു​മ്മ​ൻ, ഷൈ​നി, ല​ത, മാ​മ​ച്ച​ൻ, ഷാ​ജി, സു​നി​ൽ, സ​ന്തോ​ഷ്, വി​നോ​ദ്.

മു​ര​ളീ​ധ​ര​ൻ പി​ള്ള
ക​രു​നാ​ഗ​പ്പ​ള്ളി
ആ​ദി​നാ​ട് തെ​ക്ക് ഇ​ളം​ക്കു​ള​ത്ത് വീ​ട്ടി​ൽ മു​ര​ളീ​ധ​ര​ൻ​പി​ള്ള (ക​ണ്ണ​ൻ-65) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന്. ഭാ​ര്യ: ഗീ​താ​ദേ​വി. മ​ക്ക​ൾ: അ​ഭി​ലാ​ഷ് (ഗ​ൾ​ഫ്), അ​മ്പി​ളി. മ​രു​മ​ക്ക​ൾ: സ​ജി​ത, ഡോ. ​മ​നോ​ജ്.

ടോ​ണി വി​ൽ​ഫ്ര​ഡ്
കൊ​ല്ലം
ശ​ക്തി​കു​ള​ങ്ങ​ര മാ​ലി തോ​പ്പി​ൽ വി​ൽ​ഫ്ര​ഡി​ന്‍റെ മ​ക​ൻ ടോ​ണി വി​ൽ​ഫ്ര​ഡ് (44) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 9.30ന് ​ശ​ക്തി​കു​ള​ങ്ങ​ര സെ​ന്‍റ് ജോ​ൺ ഡി ​ബ്രി​ട്ടോ ദേ​വാ​ല​യ​ത്തി​ൽ. മ​ക്ക​ൾ:​ശ​ര​ത് ടോ​ണി, വി​ൽ​ഫ്ര​ഡ് സാം ​ടോ​ണി.