കാഠ്മണ്ഡു: എവറസ്റ്റ് കീഴടക്കി തിരിച്ചിറങ്ങുകയായിരുന്ന മൂന്ന് ഇന്ത്യക്കാർ മരിച്ചു. പൂന സ്വദേശി നിഹാൽ അഷ്പക് ഭഗവാൻ(27), മുംബൈ സ്വദേശിനി അഞ്ജലി ശരദ് കുൽക്കർണി(54), ഒഡീഷ സ്വദേശിനി കൽപന ദാസ്(49) എന്നിവരാണു വ്യാഴാഴ്ച മരിച്ചത്.