+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മലപ്പുറം

ജോ​സ​ഫ്എ​ട​ക്ക​ര മൂ​ത്തേ​ടം പു​തു​വാ​യി കി​ഴ​ക്കേ ത​യ്യി​ൽ ജോ​സ​ഫ് (85) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു പ​ത്തി​ന് പാ​ലാ​ങ്ക​ര സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻസ് പ​ള​ളി സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: ക്ല
മലപ്പുറം
ജോ​സ​ഫ്
എ​ട​ക്ക​ര
മൂ​ത്തേ​ടം പു​തു​വാ​യി കി​ഴ​ക്കേ ത​യ്യി​ൽ ജോ​സ​ഫ് (85) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു പ​ത്തി​ന് പാ​ലാ​ങ്ക​ര സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻസ് പ​ള​ളി സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: ക്ലാ​ര. മ​ക്ക​ൾ: സ​ണ്ണി, സാ​ബു, ലി​ല്ലി, ഷാ​ജി, ഓ​മ​ന, സ​ജി, ബി​ജു. മ​രു​മ​ക്ക​ൾ: ലി​സി, ബീ​ന, ജോ​സ്, ഷാ​ജി, ഷീ​ജ, ഡെ​ന്നി.

ത​ങ്ക​മ്മ
ക​രു​ളാ​യി
പ​ള്ളി​പ്പ​ടി നെ​ല്ലി​ക്ക​ൽ തോ​മ​സി​ന്‍റെ ഭാ​ര്യ ത​ങ്ക​മ്മ(62) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 2.30ന് ​വ​ള്ളി​ക്കെ​ട്ട് സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ സെ​മി​ത്തേ​രി​യി​ൽ. മ​ക്ക​ൾ: ഷി​നു, നി​ഷ, സ​നീ​ഷ്. മ​രു​മ​ക​ൻ: സ​ജി ഇ​ട​യാ​ടി​യി​ൽ (മാ​ലാ​പ​റ​ന്പ്), പൂ​ജ.