+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോഴിക്കോട്

മ​റി​യാ​മ്മപു​തു​പ്പാ​ടിപ​രേ​ത​നാ​യ കൊ​ച്ചു​പു​ര​ക്ക​ൽ ജോ​സ​ഫി​ന്‍റെ ഭാ​ര്യ മ​റി​യാ​മ്മ (94) നി​ര്യാ​ത​യാ​യി. പ​ക​ലോ​മ​റ്റം കു​ടും​ബാം​ഗ​മാ​ണ്. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് മ​യി​ല​ള്ളാം​പാ​റ സെ​ന്‍
കോഴിക്കോട്
മ​റി​യാ​മ്മ
പു​തു​പ്പാ​ടി
പ​രേ​ത​നാ​യ കൊ​ച്ചു​പു​ര​ക്ക​ൽ ജോ​സ​ഫി​ന്‍റെ ഭാ​ര്യ മ​റി​യാ​മ്മ (94) നി​ര്യാ​ത​യാ​യി. പ​ക​ലോ​മ​റ്റം കു​ടും​ബാം​ഗ​മാ​ണ്. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് മ​യി​ല​ള്ളാം​പാ​റ സെ​ന്‍റ് തോ​മ​സ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ. മ​ക്ക​ൾ: മേ​രി, ലൂ​സി, ജോ​സ്, ചി​ന്ന​മ്മ, എ​ൽ​സി. മ​രു​മ​ക്ക​ൾ: വ​ർ​ക്കി പ​ന്തി​പ്പൊ​യി​ൽ, മ​ത്താ​യി മാ​ട​ക്കു​ന്ന്, കു​ഞ്ഞു​മോ​ൾ ചി​റ​യി​ൽ, ജോ​സ് കൊ​ട്ടി​യൂ​ർ, ബേ​ബി ചെ​ന്ന​ലോ​ട്.

രാ​ജ​ൻ
വ​ട​ക​ര
സി​പി​എം ഓ​ർ​ക്കാ​ട്ടേ​രി ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം പ​ട​യ​ങ്ക​ണ്ടി രാ​ജ​ൻ (58) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു പ​ത്തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. സി​പി​എം ഓ​ർ​ക്കാ​ട്ടേ​രി പ​ടി​ഞ്ഞാ​റ് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. നി​ർ​മാ​ണ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ, മോ​ട്ടോ​ർ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ-​സി​ഐ​ടി​യു , ക​ർ​ക്ഷ​ക സം​ഘം , ബി​ൽ​ഡിം​ഗ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​യു​ടെ ഭാ​ര​വാ​ഹി​യാ​യി​രു​ന്നു. ഓ​ർ​ക്കാ​ട്ടേ​രി ടൗ​ണി​ലെ ഫ്ല​വ​ർ സ്റ്റാ​ൾ ഉ​ട​മ​യാ​ണ്. ഓ​ർ​ക്കാ​ട്ടേ​രി​യി​ലെ അ​ദ്യ​കാ​ല ക​മ്യൂ​ണി​സ്റ്റ് സം​ഘാ​ട​ക​ൻ പ​ട​യ​ങ്ക​ണ്ടി ചാ​ത്തു​വി​ന്‍റെ മ​ക​നാ​ണ്. ഭാ​ര്യ: അ​നി​ത. മ​ക്ക​ൾ: ജി​ജി​ൻ​രാ​ജ് (യു​എ​സ്എ), ജി​തി​ൻ രാ​ജ് (ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ, ഝാ​ൻ​സി), ജിം​നാ​രാ​ജ് (ടെ​ക്നോ​പാ​ർ​ക്ക്, തി​രു​വ​ന​ന്ത​പു​രം). മ​രു​മ​ക്ക​ൾ: ആ​തി​ര (കെ.​ടി. ബ​സാ​ർ), ദൃ​ശ്യ (ആ​വോ​ലം). സ​ഹോ​ദ​ര​ൻ: പ​ട​യ​ങ്ക​ണ്ടി ര​വീ​ന്ദ്ര​ൻ (സി​പി​എം ഓ​ർ​ക്കാ​ട്ടേ​രി ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം).


പ​ത്മി​നി​അ​മ്മ
ക​ക്കോ​ടി
മ​ക്ക​ട കൂ​ട​ത്തും​പൊ​യി​ൽ ചാ​ലി​യാ​ട​ത്ത് പ​ത്മി​നി​അ​മ്മ (72) നി​ര്യാ​ത​യാ​യി. ഭ​ർ​ത്താ​വ്: അ​ടി​ക്കൂ​റ്റി​ൽ മാ​ധ​വ​ൻ​നാ​യ​ർ (വി​മു​ക്ത​ഭ​ട​ൻ). മ​ക്ക​ൾ: മു​ര​ളി (വി​മു​ക്ത​ഭ​ട​ൻ), അ​നി​ൽ​കു​മാ​ർ (അ​ധ്യാ​പ​ക​ൻ, എ​യ​ർ​പോ​ർ​ട്ട് സ്കൂ​ൾ), ബി​ന്ദു, സ​രി​ത. മ​രു​മ​ക്ക​ൾ: ബാ​ബു​രാ​ജ്, ആ​ന​ന്ദ​കൃ​ഷ്ണ​ൻ, ജീ​ജ, സി​ന്ധു. സ​ഹോ​ദ​ര​ങ്ങ​ൾ: പ​ത്മ​നാ​ഭ​ൻ​നാ​യ​ർ, ഭാ​സ്ക​ര​ൻ നാ​യ​ർ ചാ​ലി​യാ​ട​ത്ത്, പ​രേ​ത​യാ​യ ത​ങ്ക​മ്മ. സ​ഞ്ച​യ​നം തി​ങ്ക​ൾ.


ഖാ​ദ​ര്‍
താ​മ​ര​ശേ​രി
പൂ​നൂ​ര്‍ ഉ​മ്മി​ണി​ക്കു​ന്ന് യു.​കെ. ഖാ​ദ​ര്‍ (71) നി​ര്യാ​ത​നാ​യി. ഭാ​ര്യ: മ​റി​യം. മ​ക്ക​ള്‍: മു​ജീ​ബ്, ന​ജീ​ബ്(​ദു​ബാ​യ്), ഷാ​ഹി​ന(​ല​ക്ഷ​ദീ​പ്), ഷ​റീ​ന(​അ​ടി​വാ​രം), റി​ജാ​സ്(​ഒ​മാ​ന്‍), റി​യാ​സ്(​ദു​ബാ​യ്). മ​രു​മ​ക്ക​ള്‍: ഇ​ബ്രാ​ഹിം, അ​ബ്ദു​റ​ഹി​മാ​ന്‍, റ​ഷീ​ദ, ജ​സി​യ, സു​ഹൈ​ല.

ചാ​ത്തു
നാ​ദാ​പു​രം
ഇ​രി​ങ്ങ​ണ്ണൂ​ർ പു​ന്നോ​ളി​ന്‍റെവി​ട ചാ​ത്തു (70) നി​ര്യാ​ത​നായി. ഭാ​ര്യ: നാ​ണി. മ​ക്ക​ൾ: ശോ​ഭ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്, സു​ജി​ത. മ​രു​മ​ക്ക​ൾ: രാ​മ​ച​ന്ദ്ര​ൻ മ​ട​പ്പ​ള്ളി, അ​നി​ൽ കു​മാ​ർ ഇ​രി​ങ്ങ​ണ്ണൂ​ർ. സ​ഹോ​ദ​ര​ങ്ങ​ൾ: കു​മാ​ര​ൻ, നാ​രാ​യ​ണി, നാ​ണി, പ​രേ​ത​നാ​യ കു​ഞ്യേ​ക്ക​ൻ.

വാ​സു
താ​മ​ര​ശേ​രി
പൂ​നൂ​ര്‍ ക​ണി​ച്ചാ​ട്ടു​പൊ​യി​ല്‍ വാ​സു (65) നി​ര്യാ​ത​നാ​യി. ഭാ​ര്യ‌: ദേ​വി. മ​ക്ക​ള്‍: രൂ​പേ​ഷ്, റി​ലേ​ഷ്. മ​രു​മ​ക്ക​ള്‍: ര​മ്യ, നി​മി​ഷ.

രാ​മ​ച​ന്ദ്ര​ൻ​ നാ​യ​ർ
ഉ​ള്ള്യേ​രി
പ​രേ​ത​നാ​യ നെ​ടു​മ​ങ്ങാ​ട് കു​ട്ടി​കൃ​ഷ്ണ​ൻ​നാ​യ​രു​ടെ മ​ക​ൻ രാ​മ​ച​ന്ദ്ര​ൻ​നാ​യ​ർ (72) കു​ണ്ടൂ​പ​റ​ന്പി​ലെ വ​സ​തി​യി​ൽ നി​ര്യാ​ത​നാ​യി. റി​ട്ട. പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പറേ​ഷ​ൻ ജീ​വ​ന​ക്കാ​ര​നാണ്. ഭാ​ര്യ: ശാ​ന്ത​കു​മാ​രി. മ​ക്ക​ൾ: പ്ര​ഭാ​വ​തി (ക​ണ്ണൂ​ർ), ഉ​ഷാ​കു​മാ​രി (ക​ണ്ണൂ​ർ), ഉ​ദ​യ​കു​മാ​ർ. മ​രു​മ​ക്ക​ൾ: മോ​ഹ​ന​ൻ ഉ​ണ്ണി​ത്താ​ൻ, പ്ര​ദീ​പ്കു​മാ​ർ, പ്ര​ഭി​ജ, സ​ഞ്ച​യ​നം വ്യാ​ഴം.

ച​ന്ദ്ര​ൻ
നാ​ദാ​പു​രം
ക​ല്ലാ​ച്ചി വാ​ണി​യൂ​ർ റോ​ഡി​ലെ താ​ഴെ ക​ണ്ണോ​ത്ത് ച​ന്ദ്ര​ൻ (55) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സ​തി. മ​ക്ക​ൾ: ജി​തി​ൻ, ജി​ഷ്ണു. സ​ഹോ​ദ​ര​ങ്ങ​ൾ: ക​ല്ല്യാ​ണി, രാ​ജ​ൻ, പ​രേ​ത​നാ​യ ബാ​ല​ൻ.

കു​ഞ്ഞാ​മി
നാ​ദാ​പു​രം
ആ​വോ​ല​ത്തെ മ​ഴു​ക്കേ​രി പ​രേ​ത​നാ​യ മ​മ്മു​വി​ന്‍റെ ഭാ​ര്യ കു​ഞ്ഞാ​മി (68) നി​ര്യാ​ത​യാ​യി. മ​ക്ക​ള്‍: അ​ബ്ദു​ള്ള, നാ​സ​ര്‍, ആ​യി​ശ, സു​ബൈ​ദ.മ​രു​മ​ക്ക​ള്‍: ആ​യി​ശ, സാ​ബി​റ, മെ​ഹ​ബൂ​ബ്, അ​സീ​സ്. സ​ഹോ​ദ​ര​ങ്ങ​ള്‍: അ​മ്മ​ത്, ഇ​ബ്രാ​ഹിം.

ബാ​ല​ൻ
പേ​രാ​മ്പ്ര
എ​ര​വ​ട്ടൂ​ർ​ ആ​ക്കൂ​പ്പ​റ​മ്പി​ലെ അ​മൃ​ത​യി​ൽ ബാ​ല​ൻ (73-റി​ട്ട. പോ​സ്റ്റ​ൽ സൂ​പ്ര​ണ്ട് ) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സാ​വി​ത്രി. സ​ഹോ​ദ​ര​ങ്ങ​ൾ: ഗം​ഗാ​ധ​ര​ൻ(​എ​ട​ക്ക​യി​ൽ), ശ്രീ​നി​വാ​സ​ൻ , ദേ​വ​കി( മാ​ണി​ക്കോ​ത്ത്).

സ​നൂ​പ്
എ​ക​രൂ​ൽ
ഐ​ക്കു​ന്നു​മ്മ​ൽ സ​നൂ​പ് (ചി​കു-28) നി​ര്യാ​ത​നാ​യി. അ​ച്ഛ​ൻ: നാ​രാ​യ​ണ​ൻ. അ​മ്മ: ച​ന്ദ്രി​ക. ഭാ​ര്യ: പ്രീ​തി. മ​ക​ൻ: അ​ല​ൻ പി. ​സ​നൂ​പ്. സ​ഹോ​ദ​ര​ൻ: അ​നൂ​പ്.

കു​ഞ്ഞാ​യി​ന്‍
താ​മ​ര​ശേ​രി
അ​ടി​വാ​രം പാ​ല​ക്ക​ല്‍ ഒ.​വി. കു​ഞ്ഞാ​യി​ന്‍ (70) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഉ​മ്മാ​ച്ച. മ​ക്ക​ള്‍: മു​ഹ​മ്മ​ദ്അ​ലി, സ​ലീം, നാ​സ​ര്‍, റ​ഹിം. മ​രു​മ​ക്ക​ള്‍: സൗ​ജ, സു​ലൈ​ഖ, ഷ​മീ​മ, റ​ജി​ന.

അ​ശോ​ക​ൻ
നാ​ദാ​പു​രം
വ​ള​യം താ​നി​മു​ക്ക്കു​ഞ്ഞി​പ്പ​റ​മ്പ​ത്ത് അ​ശോ​ക​ൻ (65) നി​ര്യാ​ത​നാ​യി. വ​ള​യം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ​ായും സി​പി​എം മു​ൻ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​മായും പ്രവർത്തിച്ചിട്ടുണ്ട്. ക​ർ​ഷ​ക സം​ഘം പ​ഞ്ചാ​യ​ത്ത് കമ്മിറ്റി സെ​ക്ര​ട്ട​റി​യാ​യിരുന്നു. ഭാ​ര്യ: മ​ല്ലി​ക. മ​ക്ക​ൾ: അ​ശ്വ​തി, അ​ഖി​ന. മ​രു​മ​ക​ൻ: ജി​തി​ൻ ജി​രാ​ജ്. സ​ഹോ​ദ​ര​ങ്ങ​ൾ: പ്ര​സു, സ​ജീ​വ​ൻ, അ​നി​ത.
മു​ഹ​മ്മ​ദ് കു​ട്ടി
ചെ​റു​വാ​ടി
ക​ണി​ച്ചാ​ടി​ക്കു​ഴി​യി​ൽ മു​ഹ​മ്മ​ദ് കു​ട്ടി ബീ​ച്ച്യാ​ക്ക (88) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ആ​മി​ന. മ​ക്ക​ൾ: അ​ബ്ദു​റ​സാ​ഖ്, സു​ബൈ​ർ, അ​ഹ​മ്മ​ദ് കു​ട്ടി, അ​ബ്ദു​റ​ഹി​മാ​ൻ, പാ​ത്തു​മ്മ, സൈ​ന​ബ, അ​സ്മാ​ബി, ആ​യി​ശ, ജി​സ്മു​ന്നീ​സ, ജ​മീ​ല. മ​രു​മ​ക്ക​ൾ: ഹു​സൈ​ൻ, റ​സാ​ഖ്, അ​ബ്ദു​റ​ഹ്മാ​ൻ, ഇ​സ്ഹാ​ഖ്, ഉ​ണ്ണി​മോ​യി​ൻ​കു​ട്ടി, ബ​ഷീ​ർ, ശ​ഹ​ർ​ബാ​ൻ, മൈ​മൂ​ന, ഷ​മീ​ന, ന​സ് ലി. ​സ​ഹോ​ദ​ര​ങ്ങ​ൾ: മാ​മു​ക്കു​ട്ടി, അ​ബ്ദു​റ​ഹി​മാ​ൻ, മൊ​യ്തീ​ൻ കു​ട്ടി, ആ​മി​ന​കു​ട്ടി, ഉ​മ്മ​യ്യ, ആ​യി​ശ, ഉ​മ്മേ​ര്യ​ക്കു​ട്ടി.
കോ​ര​ൻ
നാ​ദാ​പു​രം
കു​റു​വ​ന്തേ​രിയിലെ ആ​ദ്യ കാ​ല ക​മ്യൂണി​സ്റ്റ് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ൻ ന​ടു​വ​ടി​യി​ൽ വെ​ള്ളി​ലാ​ട്ട് കോ​ര​ൻ (85) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ചി​രു​ത. മ​ക്ക​ൾ: ജാ​നു, നാ​ണു, ദേ​വി, അ​ശോ​ക​ൻ, ബാ​ല​കൃ​ഷ്ണ​ൻ, ച​ന്ദ്രി, സ​ജീ​വ​ൻ. മ​രു​മ​ക്ക​ൾ : കു​മാ​ര​ൻ മു​തു​കു​റ്റി, രാ​ജ​ൻ താ​ന​ക്കോ​ട്ടൂ​ർ, ബീ​ന തൂ​ണേ​രി, ഉ​ഷ പു​ളി​യാ​വ്, ഷി​ജി കാ​ലി​ക്കൊളുന്പ്്, സ​രി​ത വെ​ള്ളൂ​ർ, പ​രേ​ത​നാ​യ ചാ​ത്തു വ​ള​യം. സ​ഹോ​ദ​ര​ങ്ങ​ൾ: ക​ടു​ങ്ങോ​ൻ, പ​രേ​ത​രാ​യ ക​ണ്ണ​ൻ, ഒ​ണ​ക്ക​ൻ, ചാ​ത്തു.