+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എറണാകുളം

ഏ​ല​മ്മ ജോ​ണ്‍ക​ണ്ട​നാ​ട് പെ​രി​യ​പ്പു​റ​ത്ത് പ​രേ​ത​നാ​യ ജോ​ണി​ന്‍റെ ഭാ​ര്യ ഏ​ല​മ്മ ജോ​ണ്‍ (84) നി​ര്യാ​ത​യാ​യി. സം​സ്കാ​ര ശു​ശ്രൂ​ഷ ഇ​ന്നു മൂ​ന്നി​ന് മു​ള​ന്തു​രു​ത്തി​യി​ലെ വീ​ട്ടി​ൽ ആ​രം​ഭി
എറണാകുളം
ഏ​ല​മ്മ ജോ​ണ്‍
ക​ണ്ട​നാ​ട്
പെ​രി​യ​പ്പു​റ​ത്ത് പ​രേ​ത​നാ​യ ജോ​ണി​ന്‍റെ ഭാ​ര്യ ഏ​ല​മ്മ ജോ​ണ്‍ (84) നി​ര്യാ​ത​യാ​യി. സം​സ്കാ​ര ശു​ശ്രൂ​ഷ ഇ​ന്നു മൂ​ന്നി​ന് മു​ള​ന്തു​രു​ത്തി​യി​ലെ വീ​ട്ടി​ൽ ആ​രം​ഭി​ക്കും. സം​സ്കാ​രം ക​ണ്ട​നാ​ട് ഉ​ണ്ണി​മി​ശി​ഹാ പ​ള്ളി​യി​ൽ. പ​രേ​ത ഉ​ദ​യം​പേ​രൂ​ർ മാ​ണി​ക്ക​നാം​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ആ​ന്‍റ​ണി, റാ​ണി, ജോ​സ്, വ​ർ​ഗീ​സ്, തോ​മ​സ്. മ​രു​മ​ക്ക​ൾ: അ​നി​ത, ജ​യിം​സ് വ​ള്ളി​മ​ല, മേ​രി, സോ​ജി, ജി​ജി.

ലീ​ലാ​മ്മ
പി​റ​വം
നെ​ച്ചൂ​ർ ത​റ​യി​ൽ പ​രേ​ത​നാ​യ കു​ര്യ​ന്‍റെ ഭാ​ര്യ ലീ​ലാ​മ്മ (83) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് നെ​ച്ചൂ​ർ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. പ​രേ​ത മ​ണീ​ട് കു​റൂ​ർ പു​ത്ത​ൻ​പു​ര​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​നു തോ​മ​സ്, വി​നു കു​ര്യാ​ക്കോ​സ് (റി​ട്ട. ചീ​ഫ് മാ​നേ​ജ​ർ, ഫെ​ഡ​റ​ൽ ബാ​ങ്ക്). മ​രു​മ​ക്ക​ൾ: കെ.​ജെ. തോ​മ​സ് കോ​ച്ചേ​രി​ൽ (റി​ട്ട. അ​ധ്യാ​പ​ക​ൻ), മേ​ഴ്സി വി​നു.

ഉ​ണ്ണി
മൂ​വാ​റ്റു​പു​ഴ
സൗ​ത്ത് മാ​റാ​ടി മ​ണ്ണ​ത്തൂ​ർ ക​വ​ല വെ​ള്ളാം​കു​ഴി​യി​ൽ ഉ​ണ്ണി (62) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10.30ന് ​മൂ​വാ​റ്റു​പു​ഴ പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: മോ​ഹി​നി. മ​ക്ക​ൾ: അ​നു, അ​ന്‍റു സ​നീ​ഷ്. മ​രു​മ​ക​ൻ: സ​നീ​ഷ്.

ജോ​ർ​ജ്
കൊ​ര​ട്ടി
ആ​റ്റ​പ്പാ​ടം കാ​ട്ടു​പ​റ​ന്പ​ൻ ദേ​വ​സി​യു​ടെ മ​ക​ൻ ജോ​ർ​ജ് (55) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 3.30ന് ​കൊ​ര​ട്ടി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: സി​നി മം​ഗ​ല​ശേ​രി പ​റ​ന്പി കു​ടും​ബാം​ഗം. മ​ക്ക​ൾ: സോ​ള​മ​ൻ, ആ​ൻ​മ​രി​യ. പ​രേ​ത​ൻ കൊ​ര​ട്ടി​മു​ത്തി ബ​സ് ഉ​ട​മ​യാ​ണ്.

മ​റി​യ​ക്കു​ട്ടി
മൂ​വാ​റ്റു​പു​ഴ
ആ​യ​വ​ന കി​ഴ​ക്കേ​പു​ൽ​പ്പ​റ പ​രേ​ത​നാ​യ കെ.​ജെ. ജോ​ണി​ന്‍റെ ഭാ​ര്യ മ​റി​യ​ക്കു​ട്ടി (92) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11.30ന് ​ആ​യ​വ​ന തി​രു​ഹൃ​ദ​യ പ​ള്ളി​യി​ൽ. മ​ക്ക​ൾ: ലൂ​സി, ആ​നി, സി​നി. മ​രു​മ​ക്ക​ൾ: വ​ർ​ഗീ​സ് പു​തു​വാ വാ​ഴ​പ്പി​ള്ളി, ബെ​ന്നി ആ​ഞ്ചേ​രി​ൽ പോ​ത്താ​നി​ക്കാ​ട്.

കെ.​എം. സെ​ബാ​സ്റ്റ്യ​ൻ
ഇ​ല​ഞ്ഞി
കു​ഴി​കൊ​ന്പി​ൽ കെ.​എം. സെ​ബാ​സ്റ്റ്യ​ൻ (79) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10.30ന് ​ഇ​ല​ഞ്ഞി സെ​ന്‍റ് പീ​റ്റേ​ഴ്സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: മ​റി​യ​ക്കു​ട്ടി. മ​ക്ക​ൾ: പ്രി​ൻ​സ്, ഷൈ​നി, ഷൈ​ല, ഷൈ​ജി. മ​രു​മ​ക്ക​ൾ: മി​നി, രാ​ജു, ജെ​യി​ൻ, സു​നി​ൽ.
മ​റി​യാ​മ്മ
പ​റ​വൂ​ർ
പൈ​നാ​ട​ത്ത് തെ​ക്കേ​വീ​ട്ടി​ൽ പ​രേ​ത​നാ​യ അ​ഡ്വ. പി.​കെ. ജോ​ർ​ജി​ന്‍റെ ഭാ​ര്യ മ​റി​യാ​മ്മ (91) നി​ര്യാ​ത​യാ​യി. സം​സ്കാ​ര​ശു​ശ്രൂ​ഷ ഇ​ന്ന് 10.30ന് ​വീ​ട്ടി​ൽ ആ​രം​ഭി​ച്ച് സം​സ്കാ​രം 12ന് ​അ​ക​പ്പ​റ​ന്പ് ശാ​ബോ​ർ അ​ഫ്രോ​ത്ത് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ. പ​രേ​ത മാ​ന്നാ​ർ വ​ള്ള​ക്കാ​ലി​ൽ പെ​രു​മാ​ൾ ജേ​ക്ക​ബി​ന്‍റെ മ​ക​ളാ​ണ്. മ​ക്ക​ൾ: പ​രേ​ത​നാ​യ ര​ഞ്ചി​റ്റ് ജോ​ർ​ജ് (റി​ട്ട. എ​ൻ​ജി​നി​യ​ർ കേ​ര​ള ഷി​പ്പിം​ഗ് കോ​ർ​പ​റേ​ഷ​ൻ), പ്ര​ഫ. പി.​ജി. തോ​മ​സ് (യു​സി കോ​ള​ജ് ആ​ലു​വ, റി​ട്ട. പ്ര​ഫ​സ​ർ, ക്രൈ​സ്റ്റ് കോ​ള​ജ് ഇ​രി​ങ്ങാ​ല​ക്കു​ട). മ​രു​മ​ക്ക​ൾ: പ​രേ​ത​യാ​യ ല​ത പ​ന​ക്ക​ൽ, ഷീ​ബ ചെ​ന്പാ​ല​ത്ത​റ.

ജോ​ണ്‍
നെ​ടു​ന്പാ​ശേ​രി
പൊ​യ്ക്കാ​ട്ടു​ശേ​രി അ​ന്പാ​ട്ട് പ​രേ​ത​നാ​യ മാ​ത്യു​വി​ന്‍റെ മ​ക​ൻ ജോ​ണ്‍ (ജോ​ണ്‍​കു​ട്ടി -59) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് പൊ​യ്ക്കാ​ട്ടു​ശേ​രി മാ​ർ ബ​ഹ​നാം പ​ള്ളി​യി​ൽ. ഭാ​ര്യ: എ​ൽ​സി വ​ട​ക്ക​ൻ പ​റ​വൂ​ർ നെ​ടു​ന്ത​ള്ളി കു​ടും​ബാം​ഗം. മ​ക​ൾ: നി​വ (എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​നി, കാ​ന​ഡ).

സ​ജീ​വ്കു​മാ​ർ
ഒ​ക്ക​ൽ
കൊ​ങ്ങോ​ർ​പ്പി​ള്ളി (സം​ഗീ​ത) ഗോ​പാ​ല​പി​ള്ള​യു​ടെ മ​ക​ൻ ജി. ​സ​ജീ​വ്കു​മാ​ർ (വി​മു​ക്ത​ഭ​ട​ൻ-51) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: സീ​മ. മ​ക്ക​ൾ: എ​സ്. വൈ​ഷ്ണ​വ, എ​സ്. വ​സു​ദേ​വ്.

കൊ​ച്ചു​പെ​ണ്ണ്
ഏ​ലൂ​ർ
മ​ഞ്ഞു​മ്മ​ൽ മാ​തേ​ന​പ​റ​ന്പ് പ​രേ​ത​നാ​യ കു​ഞ്ഞ​പ്പ​ന്‍റെ ഭാ​ര്യ കൊ​ച്ചു പെ​ണ്ണ് (80) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​പാ​താ​ളം ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: മ​നോ​ഹ​ര​ൻ, സ​രോ​ജം, ഗി​രി​ജ (ബി​ജെ​പി എ​റ​ണാ​കു​ളം ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ്), ഷൈ​ല, അ​ന്പി​ളി. മ​രു​മ​ക്ക​ൾ: ച​ന്ദ്രി​ക, ച​ന്ദ്ര​ൻ, ലെ​നീ​ന്ദ്ര​ൻ, അ​നി​ൽ​കു​മാ​ർ, അ​നീ​ഷ്.

കെ.​പി. ചെ​റി​യാ​ൻ
ഊ​ര​മ​ന
വി​മു​ക്ത​ഭ​ട​ൻ കി​ഴ​ക്കേ പാ​ണ്ടാ​ലി​ൽ കെ.​പി. ചെ​റി​യാ​ൻ (79) നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: അ​ന്ന​മ്മ പാ​റ​ശേ​രി കു​ടും​ബാം​ഗം. മ​ക്ക​ൾ: ഗീ​വ​ർ​ഗീ​സ് (ബോ​ണി-​യു​എ​സ്എ), എ​ൽ​ദോ (കാ​ന​ഡ), ജി​മ്മി (ഓ​സ്ട്രേ​ലി​യ). മ​രു​മ​ക്ക​ൾ: റീ​ന, മ​ഞ്ജു, പ്രീ​തി.

ചാ​ക്കോ
വൈ​പ്പി​ൻ
മു​ണ്ട​ശേ​രി ചാ​ക്കോ (റി​ട്ട. പോ​ർ​ട്ട് ട്ര​സ്റ്റ്-68) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: മേ​രി (റി​ട്ട. പോ​സ്റ്റ്ഓ​ഫീ​സ്). മ​ക്ക​ൾ: ടെ​റി​ൻ (അ​ക്വി​നാ​സ് കോ​ള​ജ്), ജെ​റി​ൻ. മ​രു​മ​ക​ൾ: ചാ​ന്ദി​നി സേ​വ്യ​ർ.

കെ.​കെ. ബാ​ഹു​ലേ​യ​ൻ
പ​ള്ളു​രു​ത്തി
ഇ​ട​ക്കൊ​ച്ചി കേ​ള മം​ഗ​ല​ത്ത് കെ.​കെ. ബാ​ഹു​ലേ​യ​ൻ (93) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: പ​രേ​ത​യാ​യ രു​ഗ്മി​ണി. മ​ക്ക​ൾ: പ്ര​ശാ​ന്ത​ൻ, മേ​ഘ​നാ​ഥ​ൻ, അ​ജി​ത, പ​രേ​ത​നാ​യ അ​ജ​യ​ഘോ​ഷ്.
സ​ഫി​യ
ആ​ല​ങ്ങാ​ട്
എ​ട​വ​ന​ക്കാ​ട് കു​രു​ടം​പ​റ​ന്പി​ൽ പ​രേ​ത​നാ​യ അ​ബ്ദു​ൾ അ​സീ​സി​ന്‍റെ ഭാ​ര്യ സ​ഫി​യ (69) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 11ന് ​ആ​ലു​വ വെ​ളി​യ​ത്തു​നാ​ട് ജു​മാ​മ​സ്ജി​ദി​ൽ. പ​രേ​ത എ​ട​വ​ന​ക്കാ​ട് അ​മ്മ​നാം കു​ടും​ബാം​ഗം. മ​ക്ക​ൾ: ഫൗ​സി​യ, ഫി​റോ​സ് (ഖ​ത്ത​ർ), ഫൈ​സ​ൽ (കെ​എ​സ്ആ​ർ​ടി​സി, എ​റ​ണാ​കു​ളം). മ​രു​മ​ക്ക​ൾ: ഷാ​ഹി​ന, സ​നി​ത.