+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇടുക്കി

ലൈ​ല ക​രി​മ​ണ്ണൂ​ർവെ​ള്ളാ​പ്പി​ള്ളി​ൽ ജോ​യി അ​ഗ​സ്റ്റി​ന്‍റെ (ജെ.​ജെ.​സ്ക്വ​യ​ർ) ഭാ​ര്യ ലൈ​ല ജോ​യി (53 ജെ.​ജെ.​മെ​ഡി​ക്ക​ൽ​സ്, ക​രി​മ​ണ്ണൂ​ർ) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ ര​ണ്ടി​ന് ക​രി​
ഇടുക്കി
ലൈ​ല
ക​രി​മ​ണ്ണൂ​ർ
വെ​ള്ളാ​പ്പി​ള്ളി​ൽ ജോ​യി അ​ഗ​സ്റ്റി​ന്‍റെ (ജെ.​ജെ.​സ്ക്വ​യ​ർ) ഭാ​ര്യ ലൈ​ല ജോ​യി (53 ജെ.​ജെ.​മെ​ഡി​ക്ക​ൽ​സ്, ക​രി​മ​ണ്ണൂ​ർ) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ ര​ണ്ടി​ന് ക​രി​മ​ണ്ണൂ​ർ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന​പ​ള്ളി​യി​ൽ. പ​രേ​ത തോ​ട്ട​ക്ക​ര മേ​മ​ന കു​ടും​ബാം​ഗം. മ​ക്ക​ൾ: ജീ​ത്ത് ജോ​യി (അ​യ​ർ​ല​ൻഡ്), ജി​സ ജോ​യി (വി​ദ്യാ​ർ​ഥി​നി, സെ​ന്‍റ് ആ​ൽ​ബ​ർ​ട്സ് കോ​ള​ജ്, എ​റ​ണാ​കു​ളം). സ​ഹോ​ദ​ര​ങ്ങ​ൾ : അ​ഡ്വ. ടോ​ണി ജോ​സ് മേ​മ​ന (സെ​ക്ര​ട്ട​റി, മൂ​വാ​റ്റു​പു​ഴ ബാ​ർ അ​സോ​സി​യേ​ഷ​ൻ), ഫ്ള​വ​റി ജി​മ്മി ചൂ​ള​യ്ക്ക​ൽ (പെ​ർ​ഫ​ക്ഷ​ൻ​സ് ഇ​ന്ന​ർ​വെ​യേ​ഴ്സ്, ആ​ലു​വ).

ല​ക്ഷ്മി
ഇ​ര​ട്ട​യാ​ർ
ചേ​രാം​പേ​രി​ൽ പ​രേ​ത​നാ​യ കു​മാ​ര​ന്‍റെ ഭാ​ര്യ ല​ക്ഷ്മി(95) നി​ര്യാ​ത​യാ​യി. സംസ്കാരം ഇ​ന്ന് മൂ​ന്നി​ന് ഉ​പ്പു​ക​ണ്ട​ത്തെ വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: സി.​കെ. മോ​ഹ​ന​ൻ(​ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ), സി.​കെ. ശ​ശി​ധ​ര​ൻ(​ഉ​പ്പു​ക​ണ്ടം), ഓ​മ​ന, സി.​കെ. വി​ജ​യ​ൻ. മ​രു​മ​ക്ക​ൾ: ശ്യാ​മ​ള മോ​ഹ​ന​ൻ, സു​ശീ​ല ശ​ശി​ധ​ര​ൻ, പ​രേ​ത​രാ​യ ഭാ​സി, ത​ങ്ക​മ​ണി.

ബി​ജു മാ​ത്യു
തൊ​ടു​പു​ഴ
ക​ല​യ​ന്താ​നി ഒ​റ്റ​ത്തെ​ങ്ങു​ങ്ക​ൽ ബി​ജു മാ​ത്യു (49) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 3.30നു ​ക​ല​യ​ന്താ​നി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ റെ​യ്സ് മാ​റി​ക ഓ​ലി​യി​ൽ കു​ടും​ബാം​ഗം. മ​ക​ൻ: നി​ഖി​ൽ ബി​ജു.

ബേ​ബി
കാ​ഞ്ചി​യാ​ർ
ക​ക്കാ​ട്ടു​ക​ട പ​റ​ന്പി​നാ​ട്ട് ബേ​ബി (85) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇന്നു നാ​ലി​ന് വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ബാ​ബു (റി​ട്ട. പ്രി​ൻ​സി​പ്പൽ ഗ​വ. പോ​ളി​ടെ​ക്നി​ക് നെ​ടു​ങ്ക​ണ്ടം), സു​രേ​ന്ദ്ര​ൻ (മ​ല​നാ​ട് ബാ​ങ്ക് ക​ട്ട​പ്പ​ന), ഷാ​ജി (കെഎ​സ്ആ​ർ​ടി​സി ക​ട്ട​പ്പ​ന), സി​ബി​ച്ച​ൻ(​ഇ​ര​ട്ട​യാ​ർ പ​ഞ്ചാ​യ​ത്ത്). മ​രു​മ​ക്ക​ൾ: എ. ​കെ. വ​ത്സ​ല (റി​ട്ട . റിസേ​ർ​ച്ച് ഓ​ഫീ​സ​ർ അ​ഗ്രി​ക​ൾ​ച്ച​ർ), രാ​ജി സു​രേ​ന്ദ്ര​ൻ (ഹെ​ഡ്മി​സ്ട്ര​സ് ഗ​വ. ട്രൈ​ബ​ൽ സ്കൂ​ൾ ക​ട്ട​പ്പ​ന), സി​ന്ധു ഷാ​ജി, ബി​ന്ദു സി​ബി​ച്ച​ൻ.

ചി​​ന്ന​​മ്മ
ക​​ട്ട​​പ്പ​​ന
ക​​ല്ലു​​കു​​ന്ന് വ​​രി​​ക്ക​​മാ​​ക്ക​​ൽ ഫ്രാ​​ൻ​​സി​​സി​​ന്‍റെ ഭാ​​ര്യ ചി​​ന്ന​​മ്മ (81) നി​​ര്യാ​​ത​​യാ​​യി. സം​​സ്കാ​​രം ഇ​​ന്ന് ഒ​​ൻ​​പ​​തി​​ന് വെ​​ള്ള​​യാം​​കു​​ടി സെ​​ന്‍റ് ജോ​​ർ​​ജ് ഫൊ​​റോ​​ന പ​​ള്ളി​​യി​​ൽ. മ​​ക്ക​​ൾ: ജോ​​യി, ലീ​​ലാ​​മ്മ, ദേ​​വ​​സ്യ, മോ​​ളി, ആ​​ലീ​​സ്, ലൂ​​സി, സി​​സ്റ്റ​​ർ ക്ലാ​​ര, രാ​​രി​​ച്ച​​ൻ, സ​​ണ്ണി. മ​​രു​​മ​​ക്ക​​ൾ: അ​​പ്പ​​ച്ച​​ൻ, എ​​ൽ​​സ​​മ്മ, മാ​​ത്തു​​ക്കു​​ട്ടി, മേ​​രി​​ക്കു​​ട്ടി, അ​​ച്ച​​ൻ​​കു​​ഞ്ഞ്, ജോ​​സ്, ജാ​​ൻ​​സി, സാ​​ലി.

സി.​ബി. ബാ​ബു
തൊ​ടു​പു​ഴ
വെ​ങ്ങ​ല്ലൂ​ർ ചൂ​ലൂ​ക്കാ​ര​ൻ സി.​ബി. ബാ​ബു (സി​ദ്ധി​ഖ് - 54) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ഇ​ന്ന് 10.30നു ​പെ​രു​ന്പി​ള്ളി​ച്ചി​റ മു​ഹി​യ​ദ്ദീ​ൻ ജും​ആ മ​സ്ജി​ദി​ൽ. ഭാ​ര്യ എ​ൽ​സി​ ബാ​ബു (സു​ഹ്റ).