+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാസര്‍ഗോഡ്‌

ബാ​ല​കൃ​ഷ്ണ വോ​ര്‍​ക്കു​ഡ്‌​ലു ബ​ദി​യ​ഡു​ക്കകെ​പി​സി​സി നി​ര്‍​വാ​ഹ​ക​സ​മി​തി അം​ഗ​വും പ്ര​മു​ഖ സ​ഹ​കാ​രി​യും സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ര്‍​ഡ് ജേ​താ​വു​മാ​യ എ​ട​നീ​രി​ലെ ബാ​ല​കൃ​ഷ്ണ വോ​ര്‍​ക്കു​ഡ്
കാസര്‍ഗോഡ്‌
ബാ​ല​കൃ​ഷ്ണ വോ​ര്‍​ക്കു​ഡ്‌​ലു
ബ​ദി​യ​ഡു​ക്ക
കെ​പി​സി​സി നി​ര്‍​വാ​ഹ​ക​സ​മി​തി അം​ഗ​വും പ്ര​മു​ഖ സ​ഹ​കാ​രി​യും സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ര്‍​ഡ് ജേ​താ​വു​മാ​യ എ​ട​നീ​രി​ലെ ബാ​ല​കൃ​ഷ്ണ വോ​ര്‍​ക്കു​ഡ്‌​ലു(70) അ​ന്ത​രി​ച്ചു. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ കാ​സ​ർ​ഗോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​താ​യി​രു​ന്നു. രാ​വി​ലെ എ​ട്ടോ​യോ​ടെ​യാ​ണ് മ​ര​ണം. ദീ​ര്‍​ഘ​കാ​ലം എ​ട​നീ​ര്‍ സ്വാ​മി​ജീ​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ല്‍ അ​ധ്യാ​പ​ക​നാ​യി​രു​ന്നു. ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, ജി​ല്ലാ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് മു​ന്‍ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ക​ണ്‍​വീ​ന​ര്‍, കാ​ര്‍​ഷി​ക വി​ക​സ​ന ബാ​ങ്ക് ഡ​യ​റ​ക്‌​ട​ര്‍, സം​സ്ഥാ​ന സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഡ​യ​റ​ക്‌​ട​ര്‍, ചെ​ങ്ക​ള സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എ​ന്നീ​നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു. അ​ഖി​ലേ​ന്ത്യ യാ​ദ​വ സ​ഭ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ന്നീ​നി​ല​ക​ളി​ലും പ്ര​വ​ര്‍​ത്തി​ച്ചു. നി​ല​വി​ൽ യാ​ദ​വ സ​ഭ ഉ​പ​ദേ​ശ​ക​സ​മി​തി അം​ഗ​മാ​ണ്. മൃ​ത​ദേ​ഹം ഡി​സി​സി ഓ​ഫീ​സ്, ചെ​ങ്ക​ള സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്, എ​ട​നീ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വ​ച്ച​ശേ​ഷം വൈ​കു​ന്നേ​രം ആ​റോ​ടെ വീ​ട്ടു​വ​ള​പ്പി​ല്‍ സം​സ്ക​രി​ച്ചു. ഭാ​ര്യ:​ശാ​ന്ത​കു​മാ​രി (ചെ​ങ്ക​ള പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ്, റി​ട്ട.​അ​ധ്യാ​പി​ക). മ​ക്ക​ള്‍: ദീ​പ​ക് യാ​ദ​വ്, ദീ​പ്തി. മ​രു​മ​ക്ക​ള്‍: ആ​ര​തി, രാ​ജേ​ഷ്. സ​ഹോ​ദ​ര​ങ്ങ​ള്‍: ക​രു​ണാ​ക​ര​ന്‍, മാ​ധ​വ​ന്‍, ഭ​ര​ത്‌​രാ​ജ്, രാ​ജീ​വി, സു​ശീ​ല, സ​രോ​ജി​നി , ലീ​ലാ​വ​തി , ച​ന്ദ്ര​ക​ല.

ഏ​ലി​ക്കു​ട്ടി
മ​ണ്ഡ​പം
പ​രേ​ത​നാ​യ വ​ട്ട​ക്കു​ന്നേ​ൽ ആ​ൻ​ഡ്രൂ​സി​ന്‍റെ ഭാ​ര്യ ഏ​ലി​ക്കു​ട്ടി (88) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് മ​ണ്ഡ​പം സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ. മ​ക്ക​ൾ: ഏ​ലി​യാ​മ്മ, ജോ​സ്, ത്രേ​സ്യാ​മ്മ, പ​രേ​ത​യാ​യ മോ​ളി. മ​രു​മ​ക്ക​ൾ:​ജോ​സ് ച​ക്കാ​ല​യ്ക്ക​ൽ, ക്ലാ​ര​മ്മ ന​ടു​വി​ലേ​മു​റി​യി​ൽ, മാ​ത്യു പാ​ന്പ​ക്ക​ൽ, കു​മാ​ര​ൻ കു​ഴി​യം​പു​റ​ത്ത്.

ഗോ​പാ​ല​ൻ നാ​യ​ർ
കാ​ഞ്ഞ​ങ്ങാ​ട്
കോ​ട്ട​പ്പാ​റ കൊ​ട​വ​ല​ത്തെ​വേ​ങ്ങ​യി​ൽ ഗോ​പാ​ല​ൻ നാ​യ​ർ (69) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ചേ​വി​രി നാ​രാ​യ​ണി അ​മ്മ. മ​ക​ൻ: ഉ​ദ​യ​കു​മാ​ർ. സ​ഹോ​ദ​രി​മാ​ർ: കു​ഞ്ഞ​മ്മാ​റ​മ്മ, ജാ​ന​കി​യ​മ്മ, സാ​വി​ത്രി, പ​ത്മാ​വ​തി, സു​കു​മാ​രി, പ​രേ​ത​രാ​യ കാ​രി​ച്ചി, കു​ഞ്ഞി​ത​മ്പാ​യി.

വി​ജ​യ​ല​ക്ഷ്മി
കാ​ഞ്ഞ​ങ്ങാ​ട്
റി​ട്ട. ട്ര​ഷ​റി ജീ​വ​ന​ക്കാ​ര​ൻ പു​തി​യ​വ​ള​പ്പി​ലെ ഗം​ഗാ​ധ​ര​ന്‍റെ ഭാ​ര്യ വി​ജ​യ​ല​ക്ഷ്മി (57) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: നി​ധീ​ഷ്, നി​ഷ, ര​ഞ്ജി​ത്ത്. മ​രു​മ​ക​ൻ: ന​വീ​ൻ​കു​മാ​ർ.