അഹമ്മദാബാദ്: രാജ്യമെന്പാടും ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം ആഘോഷിക്കുന്പോൾ ഗാന്ധിനഗർ ജില്ലയിലെ കുദാസൻ ഗ്രാമത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജയ് വിളിച്ച് വസതിയിലെത്തിയ ബിജെപി പ്രവർത്തകർക്ക് ആശംസകളറിയിച്ച് മോദിയുടെ അമ്മ ഹീരബെൻ. ഇളയ മകൻ പങ്കജ് മോദിക്കൊപ്പമാണ് ഹീരബെൻ കഴിയുന്നത്.