+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒഡീഷയിൽ നവീൻ പട്നായിക് തുടർച്ചയായ അഞ്ചാം തവണ അധികാരത്തിലേക്ക്

ഭു​​വ​​നേ​​ശ്വ​​ർ: ഒ​​ഡീ​​ഷ​​യി​​ൽ ന​​വീ​​ൻ പ​​ട്നാ​​യി​​ക് തു​​ട​​ർ​​ച്ച​​യാ​​യ അ​​ഞ്ചാം ത​​വ​​ണ അ​​ധി​​കാ​​ര​​ത്തി​​ലേ​​ക്ക്. 146 മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലേ​​ക്കു ന​​ട​​ന്ന തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ന​​വ
ഒഡീഷയിൽ നവീൻ പട്നായിക് തുടർച്ചയായ അഞ്ചാം തവണ അധികാരത്തിലേക്ക്
ഭു​​വ​​നേ​​ശ്വ​​ർ: ഒ​​ഡീ​​ഷ​​യി​​ൽ ന​​വീ​​ൻ പ​​ട്നാ​​യി​​ക് തു​​ട​​ർ​​ച്ച​​യാ​​യ അ​​ഞ്ചാം ത​​വ​​ണ അ​​ധി​​കാ​​ര​​ത്തി​​ലേ​​ക്ക്. 146 മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലേ​​ക്കു ന​​ട​​ന്ന തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ന​​വീ​​ന്‍റെ പാ​​ർ​​ട്ടി​​യാ​​യ ബി​​ജെ​​ഡി 115 മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ മു​​ന്നി​​ട്ടു നി​​ൽ​​ക്കു​​ക​​യാ​​ണ്. ബി​​ജെ​​പി 22 മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലും കോ​​ൺ​​ഗ്ര​​സ് എ​​ട്ടി​​ട​​ത്തും ഒ​​രി​​ട​​ത്തു സി​​പി​​എം സ്ഥാ​​നാ​​ർ​​ഥി​​യും മു​​ന്നി​​ട്ടു നി​​ൽ​​ക്കു​​ന്നു.