+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്പാനിഷ് കന്യാസ്ത്രീയെ അക്രമികൾ കഴുത്തറുത്തു കൊലപ്പെടുത്തി

ബാ​​​​ങ്കു​​​​യി: സെ​​​ൻ​​​ട്ര​​​ൽ ആ​​​ഫ്രി​​​ക്ക​​​ൻ റി​​​പ്പ​​​ബ്ലിക്കി​​​ൽ സേ​​​വ​​​നം അ​​​നു​​​ഷ്ഠി​​​ച്ചി​​​രു​​​ന്ന സ്പാ​​​നി​​​ഷ് ക​​​ന്യാ​​​സ്ത്രീയെ അ​​​ക്ര​​​മി​​​ക​​​ൾ ക​​​ഴു​​​ത്ത​​​റു​​​ത
സ്പാനിഷ് കന്യാസ്ത്രീയെ അക്രമികൾ കഴുത്തറുത്തു കൊലപ്പെടുത്തി
ബാ​​​​ങ്കു​​​​യി: സെ​​​ൻ​​​ട്ര​​​ൽ ആ​​​ഫ്രി​​​ക്ക​​​ൻ റി​​​പ്പ​​​ബ്ലിക്കി​​​ൽ സേ​​​വ​​​നം അ​​​നു​​​ഷ്ഠി​​​ച്ചി​​​രു​​​ന്ന സ്പാ​​​നി​​​ഷ് ക​​​ന്യാ​​​സ്ത്രീയെ അ​​​ക്ര​​​മി​​​ക​​​ൾ ക​​​ഴു​​​ത്ത​​​റു​​​ത്തു കൊ​​​ന്നു. ഡോ​​​​ട്ടേ​​​​ഴ്സ് ഓ​​​​ഫ് ജീ​​​​സ​​​​സ് എ​​​​ന്ന സ​​​​ഭ​​​​യി​​​​ൽ അം​​​​ഗ​​​​മാ​​​​യ എ​​​ഴു​​​പ​​​ത്തേ​​​ഴു​​​കാ​​​രി​​​യാ​​​യ സി​​​​സ്റ്റ​​​​ർ ഐ​​​​ൻ​​​​സ് നീ​​​​വ്സ് സാ​​​​ഞ്ചോ​​​​യാ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.

കാ​​​മ​​​റൂ​​​ൺ അ​​​തി​​​ർ​​​ത്തി​​​ക്കു സ​​​മീ​​​പം നോ​​​ളാ ഗ്രാ​​​മ​​​ത്തി​​​ൽ പാ​​​വ​​​പ്പെ​​​ട്ട പെ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​യി ത​​​യ്യ​​​ൽ ക്ലാ​​​സ് ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്ന സി​​​സ്റ്റ​​​റി​​​ന്‍റെ ഭ​​​വ​​​ന​​​ത്തി​​​ൽ തി​​​ങ്ക​​​ളാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ അ​​​ക്ര​​​മി​​​ക​​​ൾ അ​​​തി​​​ക്ര​​​മി​​​ച്ചു ക​​​ട​​​ന്ന് അ​​​വ​​​രെ വ​​​ധി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. മ​​​നു​​​ഷ്യാ​​​വ​​​യ​​​വ ക​​​ള്ള​​​ക്ക​​​ട​​​ത്തു​​​കാ​​​ർ​​​ക്ക് സം​​​ഭ​​​വ​​​ത്തി​​​ൽ പ​​​ങ്കു​​​ണ്ടെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്ന​​​താ​​​യി ഒ​​​രു എം​​​പി പ​​​റ​​​ഞ്ഞു.

പാ​​​​വ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യു​​​​ള്ള സേ​​​​വ​​​​ന​​​​ത്തി​​​​ൽ ജീ​​​​വ​​​​ൻ യേ​​​​ശു​​​​വി​​​​നു ന​​​​ല്കി​​​​യ​​​​വ​​​​ളാ​​​​ണ് ആ​​​​ഫ്രി​​​​ക്ക​​​​യി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട ‌ സി​​​സ്റ്റ​​​ർ സാ​​​ഞ്ചോ​​​യെ​​​ന്നു ബു​​​ധ​​​നാ​​​ഴ്ച വ​​​ത്തി​​​ക്കാ​​​നി​​​ൽ പൊ​​​തു​​​ദ​​​ർ​​​ശ​​​ന പ്ര​​​ഭാ​​​ഷ​​​ണ​​​വേ​​​ള​​​യി​​​ൽ ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ അ​​​​നു​​​​സ്മ​​​​രി​​​​ച്ചു.

മ​​​​റ്റൊ​​​​രു ആ​​​​ഫ്രി​​​​ക്ക​​​​ൻ രാ​​​​ജ്യ​​​​മാ​​​​യ മൊ​​​​സാം​​​​ബി​​​​ക്കി​​​​ൽ ഒ​​​​രു വൈ​​​​ദി​​​​ക​​​​ൻ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​തി​​​​നു പി​​​​റ്റേ​​​​ന്നാ​​​​ണ് സി​​​​സ്റ്റ​​​​റി​​​​ന്‍റെ മ​​​​ര​​​​ണം. ലാ​​​​ൻ​​​​ഡ്രി ഐ​​​​ബി​​​​ൽ ഇ​​​​ക്‌​​​​വെ​​​​ൽ എ​​​​ന്ന വൈ​​​​ദി​​​​ക​​​​ൻ കു​​​​ത്തേ​​​​റ്റു മ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

മൊ​​​​സം​​​​ബി​​​​ക്കി​​​​ലെ ബെ​​​​യ്‌​​​​ര​​​​യി​​​​ൽ അ​​​​ന്ധ​​​​രെ സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ മേ​​​​ധാ​​​​വി​​​​യാ​​​​യി​​​​രു​​​​ന്നു ഇ​​​​ദ്ദേ​​​​ഹം.