+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോഴിക്കോട്

ഗോ​പാ​ല​ൻ മാ​ങ്കാ​വ് : കൊ​യ​ത്തൊ​ടി ഗോ​പാ​ല​ൻ (74) നി​ര്യാ​ത​നാ​യി. ഭാ​ര്യ: നെ​ല്ലി​ക്ക​ൽ പ്ര​ഭാ​വ​തി. മ​ക്ക​ൾ: പ്ര​ഭി​ത, ഷി​ബു(​ഡെ​ൽ​റ്റ ആ​ർ​ക്ക് എ​ൻ​ജി​നി​യേ​ർ​സ് ആ​ൻഡ് ബി​ൽ​ഡേ​ർ​സ്
കോഴിക്കോട്
ഗോ​പാ​ല​ൻ

മാ​ങ്കാ​വ് : കൊ​യ​ത്തൊ​ടി ഗോ​പാ​ല​ൻ (74) നി​ര്യാ​ത​നാ​യി. ഭാ​ര്യ: നെ​ല്ലി​ക്ക​ൽ പ്ര​ഭാ​വ​തി. മ​ക്ക​ൾ: പ്ര​ഭി​ത, ഷി​ബു(​ഡെ​ൽ​റ്റ ആ​ർ​ക്ക് എ​ൻ​ജി​നി​യേ​ർ​സ് ആ​ൻഡ് ബി​ൽ​ഡേ​ർ​സ്), വി​ജീ​ഷ് കു​മാ​ർ (മ​ല​ബാ​ർ ഡെ​വ​ല​പ്പേ​ർ​സ്). മ​രു​മ​ക്ക​ൾ: ദി​നേ​ശ​ൻ, സ​ബി​ത റാ​ണി, അ​ഞ്ജു. സ​ഹോ​ദ​ര​ങ്ങ​ൾ: വാ​സു​ട്ടി, പ​രേ​ത​രാ​യ വേ​ണു, വി​ശ്വ​ൻ, കാ​ർ​ത്ത്യാ​യ​നി, സ​രോ​ജി​നി. സ​ഞ്ച​യ​നം തി​ങ്ക​ൾ.


ബാ​ല​ൻ

കൊ​യി​ലാ​ണ്ടി: ചെ​ങ്ങോ​ട്ടു​കാ​വ് അ​റോ​റക്കുനി ബാ​ല​ൻ (78) നി​ര്യാ​ത​നാ​യി. ഭാ​ര്യ: മാ​ധ​വി. മ​ക്ക​ൾ: പ​രേ​ത​നാ​യ സു​രേ​ഷ് ബാ​ബു, ര​മേ​ശ​ൻ (കേ​ര​ള പോ​ലീ​സ്, എ​ല​ത്തൂ​ർ), ര​മ, ര​തി, പ​രേ​ത​നാ​യ സു​രേ​ഷ് ബാ​ബു. മ​രു​മ​ക്ക​ൾ: റീ​ത്ത, റീ​ജ, ഹ​രി​ദാ​സ​ൻ, രാ​ജീ​വ​ൻ.


ഗോ​പാ​ല​ൻ

കൊ​യി​ലാ​ണ്ടി : പെ​രു​വ​ട്ടൂ​ർ കു​നിനി​ല​ത്ത്കു​നി ഗോ​പാ​ല​ൻ (87) ‌ നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ശ​ശി​ധ​ര​ൻ, മു​ര​ളി, വി​നോ​ദ്, ല​ത. മ​രു​മ​ക്ക​ൾ: റീ​ന, സു​ധ, സ്മി​ത, സു​രേ​ഷ്.


ക​ല്യാ​ണി അ​മ്മ

പേ​രാ​ന്പ്ര: ന​ര​യം​കു​ളം പ​രേ​ത​നാ​യ ഇ​ല്ല​ത്ത് കു​ഞ്ഞി​ക്കൃഷ്ണ​ൻ നാ​യ​രു​ടെ ഭാ​ര്യ ക​ല്യാ​ണി അ​മ്മ (90) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 10ന് ​വീ​ട്ടു വ​ള​പ്പി​ൽ. മ​ക്ക​ൾ: വേ​ണു​ഗോ​പാ​ൽ (കോ​ൺ​ഗ്ര​സ് കോ​ട്ടൂ​ർ മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ്), ക​മ​ലാ​ക്ഷി അ​മ്മ, ദേ​വി അ​മ്മ, രാ​മ​ച​ന്ദ്ര​ൻ, വ​സ​ന്ത, മോ​ഹ​ന​ൻ, ഇ​ല്ല​ത്ത് പ്ര​കാ​ശ​ൻ (അ​ധ്യാ​പ​ക​ൻ, അ​വി​ട​ന​ല്ലൂ​ർ എ​എ​ൽ​പി സ്കൂ​ൾ). മ​രു​മ​ക്ക​ൾ: സു​മ​തി അ​മ്മ, മാ​ധ​വ​ൻ നാ​യ​ർ (മാ​ട്ട​നോ​ട് ), ശ്രീ​ധ​ര​ൻ വി​യ്യൂ​ർ (കൊ​യി​ലാ​ണ്ടി ), മാ​ല​തി, ബാ​ല​കൃ​ഷ്ണ​ൻ ന​മ്പ്യാ​ർ (മു​യി​പ്പോ​ത്ത്) ബി​ന്ദു, നി​ഷി​ത.

അ​ബൂ​ബ​ക്ക​ർ

പു​തു​പ്പാ​ടി: കൊ​ട്ടാ​ര​ക്കോ​ത്ത് ക​ണ്ടി​യി​ൽ അ​ബൂ​ബ​ക്ക​ർ (75) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ക​ദീ​ജ. മ​ക്ക​ൾ: അ​ഷ്റ​ഫ്, നൗ​ഷാ​ദ് (സൗ​ദി) . മ​രു​മ​ക്ക​ൾ: ഹ​സീ​ന, സു​ഹ​റ.