ഗോപിനാഥൻ
ശാസ്താംകോട്ട
കുന്നത്തൂർതുരുത്തിക്കര ദീപാ ഭവനിൽ ഗോപിനാഥൻ (73) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: സരളാ ഗോപിനാഥൻ. മക്കൾ: ദിലീപ്, ദീപാ ലക്ഷ്മി. മരുമക്കൾ: മയൂരി, സതീഷ്.
സുധാകരൻ
ശാസ്താംകോട്ട
ശൂരനാട് തെക്ക് ഇരവിച്ചിറ പടിഞ്ഞാറ് പുല്ലുവിളയിൽ സുധാകരൻ(64) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പൊന്നമ്മ. മക്കൾ: സുപ്രിയ, സുമേഷ്.മരുമക്കൾ: ഷാജി, മായാ സുമേഷ്.