ബെയ്ജിംഗ്: പാക്കിസ്ഥാൻ വ്യോമസേനയ്ക്കു മുതൽക്കൂട്ടായി ചൈനയുടെ അത്യാധുനിക സാങ്കേതിക സൗകര്യങ്ങളുള്ള ജെഎഫ്-17 പോർവിമാനവും. 2007ലാണ് ആദ്യ വിമാനം കൈമാറിയത്.
ഈ വിമാനത്തിന്റെ പരിഷ്കരിച്ച പതിപ്പാണ് ഇന്നലെ കൈമാറിയത്.
യുദ്ധവിമാനങ്ങളുടെ നിർമാണം, വികസനം എന്നിങ്ങനെ പത്തുവർഷം മുന്പുള്ള കരാർ പ്രകാരമാണ് കൈമാറ്റം. 2007 മുതൽ നിരവധി പോർവിമാനങ്ങൾ പാക് സൈന്യത്തിലേക്കു കമ്മീഷൻ ചെയ്തിരുന്നു.