അന്നാമ്മ
അഗളി: മുണ്ടൻപാറ അച്ചൻമുക്കിൽ പരേതനായ പള്ളിപുരയിടത്തിൽ ശാമുവേലിന്റെ ഭാര്യ അന്നാമ്മ (76) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പൊന്നച്ചൻ, യോഹന്നാൻ, ലീല, മറിയാമ്മ, ജിൻസി, പരേതയായ സിസ്റ്റർ റൂത്ത്. മരുമക്കൾ: ലാലി, രാജ്മോൻ, പരേതനായ ജോസ്.
രാമകൃഷ്ണ ഗുരുസ്വാമി
അഗളി: അഗളി വീന്പട്ട് വീട്ടിൽ എസ്.രാമകൃഷ്ണ ഗുരുസ്വാമി (89) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 11.30നു പാന്പാടി ഐവർമഠത്തിൽ. അഗളി ഐടിസിപി ജീവനക്കാരനായിരുന്നു. 55 വർഷമായി അഗളി അയ്യപ്പക്ഷേത്രത്തിലെ ഗുരുസ്വാമിയും രക്ഷാധികാരിയുമായിരുന്നു. ഭാര്യ: പരേതയായ തങ്കം. മക്കൾ: ലത, രഘു (എക്സൈസ് വകുപ്പ് ഡ്രൈവർ, പാലക്കാട്), ഗീത, ഗണേശ്, ലീല, ഉഷ. മരുമക്കൾ: ധർമ്മരാജൻ, സരസ്വതി, സുന്ദരൻ എന്ന കൃഷ്ണൻകുട്ടി, ലിസി, ബാബു, വേണുഗോപാൽ (ഡെപ്യൂട്ടി തഹസിൽദാർ, അഗളി).
വേലായുധൻ
വടക്കഞ്ചേരി: മഞ്ഞപ്ര ചിറ കുന്നത്ത് വീട്ടിൽ വേലായുധൻ (75) നിര്യാതനായി. ഭാര്യ: തങ്ക. മക്കൾ: പുഷ്പ, മണികണ്ഠൻ, സജീഷ്, ബിജു, വിനു. മരുമക്കൾ: കൃഷ്ണൻകുട്ടി, വസന്ത, അജിത, സനിത, ഭാനുമതി.
കല്യാണി
വടക്കഞ്ചേരി: മഞ്ഞപ്ര ആറാംതൊടി പരേതനായ വേലന്റെ ഭാര്യ കല്യാണി (78) നിര്യാതയായി. മക്കൾ: ആറുമുഖൻ, കൃഷ്ണൻകുട്ടി. മരുമകൾ:ശൈലജ.