ത്രേസ്യാമ്മ തോമസ്
ചങ്ങനാശേരി: നാലുകോടി കരിന്പിൽ പരേതനായ മത്തായി തോമസിന്റെ ഭാര്യ ത്രേസ്യാമ്മ തോമസ് (കുട്ടിയമ്മ-82) നിര്യാതയായി. സംസ്കാരം ഇന്നു 3.30ന് നാലുകോടി സെന്റ് തോമസ് പള്ളിയിൽ. പരേത നാലുകോടി പര്യാത്ത് കുടുംബാംഗം. മക്കൾ: മറിയാമ്മ (വത്സമ്മ), ഗ്രേസമ്മ (യുഎസ്എ), ജോയിച്ചൻ, മാത്തുക്കുട്ടി (യുഎസ്എ), സണ്ണിച്ചൻ (മസ്കറ്റ്), സാബു (യുഎസ്എ). മരുമക്കൾ: ബേബിച്ചൻ മുട്ടൻചേരി തുരുത്തി (യുഎസ്എ), സലോമി വേരനാൽ (വലവൂർ), ലൂസി പുത്തൻപുരയ്ക്കൽ പൈസക്കരി (യുഎസ്എ), സൂസി കുഴിപ്പള്ളിൽ നന്പ്യാകുളം (മസ്കറ്റ്), ജാൻസി ഓലിക്കര നടക്കപ്പാടം (യുഎസ്എ).
മേരി മാണി
പയസ്മൗണ്ട്: മേലുകാവുമറ്റം കല്ലക്കാവുങ്കൽ (ചന്ദ്രൻകുന്നേൽ) പരേതനായ മാണി ജോസഫിന്റെ ഭാര്യ മേരി മാണി (76) നിര്യാതയായി. സംസ്കാരം ഇന്ന് രണ്ടിന് പയസ്മൗണ്ട് സെന്റ് പയസ് ടെൻത് പള്ളിയിൽ. പരേത കടുത്തുരുത്തി ഇലഞ്ഞികുഴിയിൽ കുടുംബാംഗം. മക്കൾ: ജയ്സൺ, ജോർജുകുട്ടി. മരുമക്കൾ: ജെയ്നി, റ്റിറ്റി.
അന്നക്കുട്ടി
തലയോലപ്പറന്പ് : പുൽപ്രയിൽ പരേതനായ തോമസ് ചെറിയാന്റെ ഭാര്യ അന്നക്കുട്ടി (89 ) നിര്യാതയായി.സംസ്കാരം നാളെ നാലിനു തലയോലപ്പറന്പ് സെന്റ് ജോർജ് പള്ളിയിൽ. മക്കൾ: പരേതയായ വത്സമ്മ ജോസഫ്, ശാന്തമ്മ ഏബ്രഹാം, കുഞ്ഞുമോൾ സന്പത്, മോളി സിറിയക്, ടോണി ചെറിയാൻ (റോയൽ മെയിൻ ഇംഗ്ലണ്ട്), സണ്ണി ചെറിയാൻ(മാധ്യമ പ്രവർത്തകൻ). മരുമക്കൾ: ജോസഫ് പൊന്പോഴിൽ ചേർത്തല, പരേതനായ സണ്ണി ഏബ്രഹാം ളാഹപ്പറന്പിൽ ചങ്ങനാശേരി, സന്പത് ബംഗളൂരു, എ.ജെ. സിറിയക് എരനക്കൽ, ഡെയ്സി ടോണി കണിയാങ്കണ്ടത്തിൽ പുറപ്പുഴ (ഇംഗ്ലണ്ട്), മിനി സണ്ണി ചെറിയാൻ വഴന്നശേരിൽ ഫാത്തിമാപുരം.
അന്നമ്മ തോമസ്
കുറിച്ചി: മുറിയായ്ക്കൽ പരേതനായ എം.ജെ. തോമസിന്റെ ഭാര്യ അന്നമ്മ തോമസ്(89) നിര്യാതയായി. സംസ്കാരം ഇന്ന് ഒന്പതിനു കുറിച്ചി സെന്റ് ജോസഫ് ശാന്തിഗിരി പള്ളിയിൽ. പരേത ചിറക്കടവിൽ കുടുംബാംഗം. മക്കൾ: പാപ്പച്ചൻ, സിസ്റ്റർ ആൻജല (സെന്റ് മർത്താസ് ഇടപ്പള്ളി), വത്സമ്മ, കുഞ്ഞുമോൾ, ഫിലിപ്പുകുട്ടി, ബോബൻ, ബിന്ദു.മരുമക്കൾ: എത്സമ്മ മാന്പറന്പിൽ, പാപ്പച്ചി പുതുപ്പറന്പിൽ, പി.ടി.പോൾ താഴത്തേടത്ത്, ലിസി വാട്ടപ്പള്ളി, ഷേർലി വടക്കേത്ത്, അനിയൻകുഞ്ഞ് കളീയ്ക്കൽ.
പീറ്റർ ജോർജ്
ശ്രീകണ്ഠമംഗലം: മുണ്ടത്താനം പീറ്റർ ജോർജ് (അപ്പച്ചൻ-66) നിര്യാതനായി. സംസ്കാരം നാളെ ഒൻപതിനു മണ്ണാറക്കുന്ന് സെന്റ് ഗ്രിഗോറിയോസ് പള്ളിയിൽ. ഭാര്യ എത്സമ്മ പീറ്റർ പന്നയ്ക്കൽ കുടുംബാംഗം. മക്കൾ: അനറ്റ് (അയർലൻഡ്), ജാനറ്റ് (ഓസ്ട്രേലിയ), മെർലിറ്റ് (ഓസ്ട്രേലിയ), ക്രിസ്റ്റോ (ഒമാൻ). മരുമക്കൾ: ജിൻസ് ജോർജ് മുകളേൽ, റോജി സെബാസ്റ്റ്യൻ പുത്തൻപുരയ്ക്കൽ, റോബിൻ ടി. ജോർജ് തുരുത്തേൽ മറ്റത്തിൽ.
പൊന്നമ്മ
ചേനപ്പാടി: കാരക്കുന്നേൽ കൃഷ്ണപിള്ളയുടെ ഭാര്യ പൊന്നമ്മ (71) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ: പരേത ചിറക്കടവ് ചക്കന്പറന്പിൽ കുടുംബാംഗം:മക്കൾ: സുരേഷ് കുമാർ, മിനിമോൾ: മരുമക്കൾ: സതി ,സാബു .
ഒ.കെ. കുട്ടപ്പൻ
കടനാട്: ഓടനാട്ട് ഒ.കെ. കുട്ടപ്പൻ (62) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ രത്നമ്മ മൂലമറ്റം പോത്തുംമൂട്ടിൽ കുടുംബാംഗം. മക്കൾ: അന്പിളി, രതീഷ്. മരുമക്കൾ: ഉമേഷ് തടത്തിൽ (അറക്കുളം), രാഖി പടിഞ്ഞാറേക്കര (തൊമ്മൻകുത്ത്).
ചാക്കോ ഒൗസേഫ്
ഞീഴൂർ: ചാലുങ്കരയിൽ ചാക്കോ ഒൗസേഫ് (പാപ്പച്ചൻ-62) നിര്യാതനായി. സംസ്കാരം ഇന്ന് 9.30ന് തുരുത്തിപ്പള്ളി സെന്റ് ജോണ്സ് പള്ളിയിൽ. ഭാര്യ ത്രേസ്യാ മണ്ണയ്ക്കനാട് വാക്കുഴി കുടുംബാംഗം.മക്കൾ: സിബി, സിൻസി.മരുമക്കൾ: സൽമ തൈക്കാട്ടുശേരി, ബിനോയ് ഉള്ളനാട്.
കെ.എൻ. ഭാസ്കരൻ
ശ്രീകണ്ഠമംഗലം: കുറ്റിയേൽ പരേതനായ നീലകണ്ഠന്റെ മകൻ കെ.എൻ. ഭാസ്കരൻ (89) നിര്യാതനായി. സംസ്കാരം ഇന്ന് 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: സരോജിനി ആർപ്പൂക്കര പാണംപറന്പിൽ കുടുംബാംഗം. മക്കൾ: ശോഭന, സലീന്ദ്രൻ (സിപിഐ, ശ്രീകണ്ഠമംഗലം ബ്രാഞ്ച് സെക്രട്ടറി), ചന്ദ്രബാബു, ചന്ദ്രബോസ്, പ്രസാദ്, ബിന്ദു. മരുമക്കൾ: രവീന്ദ്രൻ (അരീപ്പറന്പ്), ലളിതമ്മ (വല്യാട്), ഷീല (പള്ളിക്കത്തോട്), ബിന്ദു (ശ്രീകണ്ഠമംഗലം), സുനിത (മാന്നാനം), സുരേഷ് (അയ്മനം).
ശോശാമ്മ
കോരുത്തോട് : വയലപ്പള്ളിൽ പരേതനായ ചാക്കോ സ്കറിയയുടെ ഭാര്യ ശോശാമ്മ (88) നിര്യാതയായി. സംസ്കാരം നാളെ പത്തിന് കോരുത്തോട് സെന്റ് മേരീസ് പള്ളിയിൽ. പരേത കങ്ങഴ പുതുപറന്പിൽ കുടുംബാംഗം. മക്കൾ: ഏലിയാമ്മ, ലിസി, ജോയി, ബാബു, നിർമ്മല, സൂസമ്മ (ഡൽഹി). മരുമക്കൾ: ആന്റണി, മാത്തുക്കുട്ടി, ലിസി, ജെസി, സണ്ണി, തോമസ് വർഗീസ് (ഡൽഹി).
മറിയം ജോസഫ്
തുരുത്തി: വാഴപ്പള്ളി വാലയിൽ പരേതനായ ദേവസ്യ ജോസഫിന്റെ ഭാര്യ മറിയം ജോസഫ് (കുഞ്ഞമ്മ-85) നിര്യാതയായി. സംസ്കാരം ഇന്നു 9.30ന് തുരുത്തി വെളുത്തേടത്ത് ജിമ്മിച്ചന്റെ ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം മർത്ത് മറിയം ഫൊറോന പള്ളിയിൽ. പരേത ചന്പക്കുളം കൂലിപ്പുരയ്ക്കൽ കുടുംബാംഗം. മക്കൾ: സിബി, ലീലാമ്മ, ആൻസി, മിനി, ബിൻസി, പരേതരായ രാജു, ജയിംസ്, ടോമി. മരുമക്കൾ: ലിസി, ജോസുകുട്ടി നെല്ലിപ്പള്ളി, ആന്റണി തുണ്ടിയിൽ, കുഞ്ഞുമോൻ മരങ്ങാട്ട്, ജിമ്മിച്ചൻ വെളുത്തേടത്ത്, ലീലാമ്മ.
മാധവി
കൊണ്ടൂർ: കുറിഞ്ഞിത്തോട്ട് പരേതനായ കൊച്ചുബാലന്റെ ഭാര്യ മാധവി (91) നിര്യാതയായി. സംസ്കാരം ഇന്നു 11ന് വീട്ടുവളപ്പിൽ. പരേത പനമറ്റം കല്ലുക്കുന്നേൽ കുടുംബാംഗം. മക്കൾ: ചിന്നമ്മ, കുട്ടപ്പൻ, രാജമ്മ, ലാലി, പരേതനായ രാജപ്പൻ, രാഘവൻ. മരുമക്കൾ: വിജയമ്മ, ഫിലോമിന, തങ്കപ്പൻ, രാജു, പരേതരായ തങ്കപ്പൻ, ലീല.
കെ.എം. രാമചന്ദ്രൻ നായർ
ഇത്തിത്താനം: മലകുന്നം കണ്ടമംഗലത്ത് കെ.എം. രാമചന്ദ്രൻ നായർ (രാജൻ-73, റിട്ട. സ്റ്റാഫ് ഇത്തിത്താനം എച്ച്എസ്എസ്) നിര്യാതനായി. സംസ്കാരം ഇന്നു നാലിന് വീട്ടുവളപ്പിൽ. ഭാര്യ രാധാമണി മാന്താനം കൊച്ചയ്യത്തിൽ കുടുംബാംഗം. മക്കൾ: നിഷ ആർ. നായർ (ഗവ. ഐടിഐ ഏറ്റുമാനൂർ), നിത ആർ. നായർ (ഇത്തിത്താനം എച്ച്എസ്എസ്), വിനിത ആർ. നായർ (എൻഎസ്എസ് ബിഎച്ച്എസ് പന്തളം). മരുമക്കൾ: ഗിരീഷ് എസ്. (എസ്ബിഐ മെയിൻ ബ്രാഞ്ച് കോട്ടയം), മനോജ്കുമാർ (റിട്ട. സിഐഎസ്എഫ്), അജിത് പി. (സബ്ട്രഷറി ചങ്ങനാശേരി).
ഷിജുമോൻ
കുറവിലങ്ങാട് : കാളികാവ് കയ്യാണിക്കപ്പുറത്ത് ഗോപിയുടെ മകൻ ഷിജുമോൻ (ബിജുമോൻ- 41) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ സരിത വയലാ ഉപ്പാംതൊഴുകയിൽ കുടുംബാംഗം. മക്കൾ: അർജുൻ, അച്ചു. സഹോദരങ്ങൾ: റെജിമോൻ, സജിമോൻ (കേരളാഹൗസ് ഡൽഹി). അമ്മ: രാജമ്മ.
മറിയക്കുട്ടി
കീഴൂർ: ജാതിക്കാമല മൂലക്കാട്ടിൽ ഔസേപ്പിന്റെ ഭാര്യ മറിയക്കുട്ടി (70) നിര്യാതയായി. സംസ്കാരം ഇന്നു മൂന്നിനു കലയത്തുംകുന്ന് സെന്റ് ആന്റണീസ് പള്ളിയിൽ. പരേത കോക്കമംഗലം അറബാക്കൽ കുടുംബാംഗം. മക്കൾ: ലിസി, സണ്ണി, സാബു, സജി. മരുമക്കൾ: കുര്യാക്കോസ് (കൊട്ടാരപ്പള്ളി), അനി (മുത്തോലപുരം), സിജി (ചേർത്തല), ടെസി (അർത്തുങ്കൽ).
മറിയാമ്മ
പുന്നത്തുറ ഈസ്റ്റ്: തെക്കേ ഒഴുങ്ങാലിൽ പരേതനായ ജോസഫിന്റെ ഭാര്യ മറിയാമ്മ (98) നിര്യാതയായി. സംസ്കാരം ഇന്നു നാലിന് സഹോദരപുത്രൻ ജോയി ടി.സിയുടെ (പുന്നത്തുറ സർവീസ് സഹകരണ ബാങ്ക്) വസതിയിലെ ശുശ്രൂഷയ്ക്കുശേഷം പുന്നത്തുറ സെന്റ് തോമസ് പഴയ പള്ളിയിൽ. പരേത കൂടല്ലൂർ ചേത്തലിൽ കുടുംബാംഗം. മക്കൾ: മേരി, ആൻസി. മരുമക്കൾ: ഉലഹന്നൻ ജോസഫ് കുളിരുപ്ലാക്കൽ (പൂവരണി), സെബാസ്റ്റ്യൻ കളരിയാത്ത് (ഫോർട്ട്കൊച്ചി).
കാർത്ത്യായനി
മല്ലികശേരി: കുറുമാക്കൽ പരേതനായ കേശവന്റെ ഭാര്യ കാർത്ത്യായനി (85) നിര്യാതയായി .സംസ്കാരം ഇന്ന് നാലിനു വീട്ടുവളപ്പിൽ. പരേത ഇടക്കുന്നം അള്ളുങ്കൽ കുടുംബാംഗം . മക്കൾ: ലീലാഭായ്, കെ. കെ. വാസൻ , കെ. കെ .സന്തോഷ് , സിജി സുരേന്ദ്രൻ. മരുമക്കൾ : പരേതനായ ഗോപിനാഥൻ മണപ്പുറത്ത് വടക്കൻപറവൂർ. ശോഭന വാസൻ പുളിച്ചമാക്കൽ വിളക്കുമാടം. ബിന്ദു സന്തോഷ് കാരപ്ലാക്കൽ തലനാട്, സുരേന്ദ്രൻ പാറയിൽ തന്പലക്കാട്.
ശാരദാമ്മ
ചങ്ങനാശേരി: വാഴപ്പള്ളി പരുത്തിക്കാട്ട് പരേതനായ എം. കൃഷ്ണക്കുറുപ്പിന്റെ ഭാര്യ ശാരദാമ്മ (82) നിര്യാതയായി. സംസ്കാരം ഇന്നു 11ന്. പരേത അരീപ്പറന്പ് ചെന്നക്കാട്ട് കുടുംബാംഗം. മക്കൾ: പി.കെ. ഹരികുമാർ (റിട്ട. എച്ച്എസ്എ ഗവ. ഹൈസ്കൂൾ ചങ്ങനാശേരി), പി.കെ. ശ്രീകുമാർ (റിട്ട. യുഡി ക്ലർക്ക് എൻഎസ്എസ് ഹിന്ദു കോളജ് ചങ്ങനാശേരി), ഗീതപ്രിയ എസ്. മരുമക്കൾ: എസ്. ജ്യോതി (ഹെഡ്മിസ്ട്രസ് സിഎസ്യുപിഎസ് മാടപ്പള്ളി), മിനി ജി., ആർ. മോഹനൻപിള്ള (ഭിലായ്).
ഉണ്ണി
കരിന്പാനി: കുന്നുംപുറത്ത് പരേതനായ ഗോപിയുടെ മകൻ ഉണ്ണി (25) നിര്യാതനായി. സംസ്കാരം നടത്തി. അമ്മ രാധ.