മത്തായി
നെല്ലിക്കാംപൊയിൽ: കുടിയേറ്റ കർഷകൻ തൈക്കണ്ടത്തിൽ മത്തായി (അപ്പച്ചൻ-71) നിര്യാതനായി. സംസ്കാരം ഇന്ന് 9.30ന് നെല്ലിക്കാംപൊയിൽ സെന്റ് സെബാസ്റ്റ്യൻസ് ഫൊറോന പള്ളിയിൽ. ഭാര്യ അന്നമ്മ മരങ്ങാട്ടുമ്യാലിൽ കുടുംബാഗം. മക്കൾ: സിജു, സിനേഷ്, സീന. മരുമക്കൾ: ഷീന ഉഴത്തനാമലയിൽ, ലിബിന കദളിക്കാട്ടിൽ, പരേതനായ മനോജ് കീരിക്കാട്ടിൽ.
ഏലിക്കുട്ടി
ആലക്കോട്: വെള്ളാട്ടെ പരേതനായ ചൊവ്വേലിക്കുടിയിൽ സ്കറിയയുടെ ഭാര്യ ഏലിക്കുട്ടി (87) നിര്യാതയായി. സംസ്കാരം ഇന്നു പത്തിന് വെള്ളാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. പരേത ഇടുക്കി ചേംപ്ലാനിക്കൽ കുടുംബാംഗം. മക്കൾ: കുട്ടിയച്ചൻ, കുര്യാച്ചൻ, ജോയി, ഫിലോമിന, പരേതരായ തങ്കച്ചൻ, മോളി. മരുകമക്കൾ: ഏലിയാമ്മ കളപ്പുരയ്ക്കൽ (ഒറ്റത്തൈ), ഗ്രേസമ്മ കിഴക്കേപള്ളിവാതിൽക്കൽ (ചെന്പേരി), വത്സമ്മ തോട്ടത്തിൽ (തേർത്തല്ലി), ജോസ് പിണക്കാട്ട് (കുടിയാന്മല), കൊച്ചുറാണി മണിമലയിൽ (നെല്ലിക്കുറ്റി).
നാരായണി
എടച്ചൊവ്വ: നാരായണീയത്തിൽ പരേതനായ കുഞ്ഞിരാമന്റെ ഭാര്യ നാരായണി (82) നിര്യാതയായി. സംസ്കാരം ഇന്നു പത്തിന് പയ്യാന്പലത്ത്. മക്കൾ: ജയശീല, രജില, ഷക്കീല, കിഷോർ, പ്രഫുല്ല, ദീപിക. മരുമക്കൾ: ദിനേശൻ, സുബ്രഹ്മണി, രമേശൻ, കാർത്യായനി, പരേതനായ സഹദേവൻ.
ലക്ഷ്മിക്കുട്ടിയമ്മ
ഉദയഗിരി: ശാന്തിപുരം തൈപ്പറന്പിൽ പരേതനായ കൃഷ്ണൻ ചെട്ടിയാരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (85) നിര്യാതയായി. മക്കൾ: വിശ്വനാഥൻ (മാരാരിക്കുളം), സരസ്വതി (കായംകുളം), രംഗനാഥൻ (മുക്കട), ഷീല (തിരുവനന്തപുരം), ഷൈല (ആലപ്പുഴ), വേണു. മരുമക്കൾ: അശ്വതി, രവീന്ദ്രൻ, മിനി, ഗണേശൻ, വിജയൻ, ബിന്ദു.
കുഞ്ഞമ്മദ് ഹാജി
ചമ്പാട്: അരയാക്കൂലിൽ സിഎം ഹൗസിൽ എ.കെ കുഞ്ഞമ്മദ് ഹാജി (74) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: മഷൂദ്, റാഷിദ്, നിസാർ (മൂവരും ഗൾഫ്), നൗഷാദ് (സെക്രട്ടറി, അരയാക്കൂൽ ജുമാമസ്ജിദ് ), മഫീദ, നസിലു. മരുമക്കൾ: റബീന, ഷമീന, റാഷ, ഖമർബാൻ, ലുക്മാൻ, ബഷീർ.
സരോജിനിയമ്മ
ചെറുപുഴ: പ്രാപ്പൊയിലിലെ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ ഹരിചന്ദ്രവിലാസം സരോജിനിയമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് ഒൻപതിന് നെല്ലിക്കളത്തെ വീട്ടുവളപ്പിൽ. മക്കൾ: തങ്കരാജൻ (ഓട്ടോ ഡ്രൈവർ, പ്രാപ്പൊയിൽ), പരേതനായ ഹരിചന്ദ്രദാസ്. മരുമക്കൾ: മണി, ദേവകി.
ജാനു
കുത്തുപറമ്പ് : ആയിത്തറ മമ്പറത്തെ പരേതനായ കരിപ്പായി ഗോവിന്ദന്റെ ഭാര്യ അണ്ണേരി ജാനു (93 നിര്യാതയായി. മക്കൾ: സൗമിനി, വത്സല (കോളയാട് ), പ്രകാശൻ, രമേശൻ. മരുമക്കൾ: തങ്കപ്പൻ, പരേതനായ രാജൻ.