+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൃശൂര്‍

ത്രേ​സ്യാ​മ്മകാ​ടു​കു​റ്റി: മൂ​ത്തേ​ട​ൻ പ​രേ​ത​നാ​യ ഒൗ​സേ​പ്പ് ഭാ​ര്യ ത്രേ​സ്യാ​മ്മ (86) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​നു കാ​ടു​കു​റ്റി ഉ​ണ്ണി​മി​ശി​ഹാ​പ​ള്ളി​യി​ൽ. മ
തൃശൂര്‍
ത്രേ​സ്യാ​മ്മ

കാ​ടു​കു​റ്റി: മൂ​ത്തേ​ട​ൻ പ​രേ​ത​നാ​യ ഒൗ​സേ​പ്പ് ഭാ​ര്യ ത്രേ​സ്യാ​മ്മ (86) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​നു കാ​ടു​കു​റ്റി ഉ​ണ്ണി​മി​ശി​ഹാ​പ​ള്ളി​യി​ൽ. മ​ക്ക​ൾ: അ​ബ്രാ​ഹം, ലി​ല്ലി, ജേ​ക്ക​ബ്, തോ​മ​സ്, വി​ൻ​സെ​ന്‍റ്, ജോ​സ​ഫീ​ന. മ​രു​മ​ക്ക​ൾ: മേ​രി, തോ​മ​സ്, അ​ല്ലി, ഷീ​ല, ലാ​ലി, ടോ​മി.

റീ​ത്ത

കു​ഴി​ക്കാ​ട്ടു​കോ​ണം: കീ​റ്റി​ക്ക​ൽ അ​ന്തോ​ണി ഭാ​ര്യ റീ​ത്ത (72) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10.30നു ​കു​ഴി​ക്കാ​ട്ടു​കോ​ണം വി​മ​ല​മാ​താ പ​ള്ളി​യി​ൽ. മ​ക്ക​ൾ: പ​രേ​ത​നാ​യ ബേ​ബി, രീ​ന, വി​ൻ​സെ​ന്‍റ്. മ​രു​മ​ക്ക​ൾ: ലാ​സ​ർ, ഷീ​ന.

അ​ന്നം

പ​ള്ളി​ക്കു​ന്ന്: വ​ടാ​ന്തോ​ൾ ചി​റ​മ്മ​ൽ താ​ണി​ശേ​രി​ക്കാ​ര​ൻ പൈ​ലോ​ത് ഭാ​ര്യ അ​ന്നം (93) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു പ​ള്ളി​ക്കു​ന്ന് അ​സം​പ്ഷ​ൻ ദേ​വാ​ല​യ​ത്തി​ൽ. മ​ക്ക​ൾ: റോ​സി, ഡെ​യ്സി, ജോ​ണി, തോ​മ​സ്, വ​ത്സ. മ​രു​മ​ക്ക​ൾ: അ​ന്തോ​ണി, ഡേ​വീ​സ്, ജെ​സി, മോ​ളി, റ​പ്പാ​യി.

വി​ൻ​സെ​ന്‍റ്

പൊ​റ​ത്തി​ശേ​രി: ഐ​നി​ക്ക​ൽ കാ​ട്ടി​ല​പീ​ടി​ക അ​ന്തോ​ണി മ​ക​ൻ വി​ൻ​സെന്‍റ് (65) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ഡെ​യ്സി. മ​ക്ക​ൾ: ലി​ൻ​സി, ലി​ജോ, ലി​ന്േ‍​റാ. മ​രു​മ​ക്ക​ൾ: റി​ജി​റ്റ്, ലി​ന്‍റ, നി​മി​ഷ.

രാ​ജേ​ഷ്

മു​ണ്ട​ത്തി​ക്കോ​ട്: തലേക്കര പ​രേ​ത​നാ​യ പ​ര​മേ​ശ്വ​ര​ൻ മ​ക​ൻ രാ​ജേ​ഷ് (36) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. അ​മ്മ: സ​രോ​ജി​നി. സ​ഹോ​ദ​ര​ൻ: ര​തീ​ഷ്.

ശ​ങ്ക​ര​ൻ

കാ​ട്ടൂ​ർ: മ​ന്ത്ര​ത്ത് മാ​ണി​ക്യ​ന്‍റെ മ​ക​ൻ ശ​ങ്ക​ര​ൻ (59) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ര​തീ​ഭാ​യ്. മ​ക്ക​ൾ: നി​ശാ​ന്ത്, പ്ര​ശാ​ന്ത് (ഇ​രു​വ​രും ദു​ബാ​യ്), വൈ​ശാ​ഖ്. മ​രു​മ​ക​ൾ: കൃ​ഷ്ണ.

ല​ക്ഷ്മി​ക്കു​ട്ടി വാ​ര​സ്യാ​ർ

ഗു​രു​വാ​യൂ​ർ: ഗു​രു​വാ​യൂ​ർ ചൊ​വ്വ​ല്ലൂ​ർ ക്ഷേ​ത്ര​ങ്ങ​ളി​ലെ പാ​ര​ന്പ​ര്യ ക​ഴ​ക​കു​ടും​ബാം​ഗ​വും ക​ണ്ടാ​ണ​ശേ​രി പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന പ​രേ​ത​നാ​യ ചൊ​വ്വ​ല്ലൂ​ർ വാ​രി​യ​ത്ത് മാ​ധ​വ​വാ​രി​യ​രു​ടെ ഭാ​ര്യ കൈ​ക്കു​ള​ങ്ങ​ര ല​ക്ഷ്മി​ക്കു​ട്ടി വാ​ര​സ്യാ​ർ (ത​ങ്ക​മ​ണി- 87) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: രു​ഗ്മി​ണി, ശ​ങ്ക​ര​ൻ​കു​ട്ടി, രാം​ദാ​സ് (ചൊ​വ്വ​ല്ലൂ​ർ ക്ഷേ​ത്ര ഭ​ര​ണ​സ​മി​തി സെ​ക്ര​ട്ട​റി), ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ (ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ്), ചൊ​വ്വ​ല്ലൂ​ർ മോ​ഹ​ന​വാ​രി​യ​ർ (ചെ​ണ്ട​വാ​ദ്യ ക​ലാ​കാ​ര​ൻ), ഗീ​ത (അ​ധ്യാ​പി​ക, അ​ങ്ക​മാ​ലി). മ​രു​മ​ക്ക​ൾ: ല​ത, ജ​ല​ജ (റി​ട്ട. അ​ധ്യാ​പി​ക, ഇ​രി​ങ്ങാ​ല​ക്കു​ട), ദു​ർ​ഗ, രാ​ധാ​കൃ​ഷ്ണ​ൻ (ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ, അ​ങ്ക​മാ​ലി), പ​രേ​ത​നാ​യ രാ​മ​ച​ന്ദ്ര​ൻ.

അ​യ്യ​പ്പ​ൻ നാ​യ​ർ

വ​ട​ക്കാ​ഞ്ചേ​രി: നെ​ല്ലു​വാ​യ് തു​ക്ക​ത്ത് വീ​ട്ടി​ൽ ​അ​യ്യ​പ്പ​ൻ നാ​യ​ർ ( ഉ​ണ്ണി​നാ​യ​ർ- 90) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ക​ള്ളി​ക്കാ​ട്ടി​ൽ കാ​ർ​ത്യാ​യ​നി​അ​മ്മ. മ​ക്ക​ൾ: സോ​മ​സു​ന്ദ​ര​ൻ, നെ​ല്ലു​വാ​യ് ശ​ശി (മ​ദ്ദ​ള ക​ലാ​കാ​ര​ൻ ), ച​ന്ദ്ര​മോ​ഹ​ന​ൻ, ര​വി​കു​മാ​ർ , ര​മാ​ദേ​വി. മ​രു​മ​ക്ക​ൾ: ഇ​ന്ദി​ര​ദേ​വി, സു​ധാ​ദേ​വി, പ്ര​ജി​ത, സ്മി​ത, രാ​ജ​ൻ.

കാ​ർ​ത്ത്യാ​യ​നി

ഇ​രി​ങ്ങാ​ല​ക്കു​ട: ചെ​ട്ടി​പ്പ​റ​ന്പ് വെ​ട്ടി​ക്ക​ര ടെം​ബി​ൾ റോ​ഡി​ൽ വ​ള്ളി​യി​ൽ വാ​സു​ദേ​വ​ന്‍റെ ഭാ​ര്യ കാ​ർ​ത്ത്യാ​യ​നി ടീ​ച്ച​ർ(77) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നടത്തി. മ​ക്ക​ൾ: സു​നി​ൽ, സു​ഷി​ൽ, സു​ജി​ൽ. മ​രു​മ​ക്ക​ൾ: സി​നി, അ​ജി​ത, ബി​ന്ദു.

പാ​ത്തു​ട്ടി

തൈ​ക്കാ​ട്: ബ്ര​ഹ്മ​കു​ളം പ​രേ​ത​നാ​യ ക​റു​പ്പം​വീ​ട്ടി​ൽ ബാ​പ്പു ഭാ​ര്യ കാ​ഞ്ഞി​ര​പ്പു​ള്ളി വീ​ട്ടി​ൽ പാ​ത്തു​ട്ടി (75) നി​ര്യാ​ത​യാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. മ​ക്ക​ൾ: റം​ല​ത്ത്, സൗ​ധ, അ​ഷ​റ​ഫ്, ന​സീം, അ​ബ്ബാ​സ്. മ​രു​മ​ക്ക​ൾ: മു​ഹ​മ്മ​ദു​ണ്ണി (സ​ലാ​ല), റ​ഷീ​ദ്, ബ​ദ​റു​ദ്ദീ​ൻ, ഹാ​ജ​റ, റി​നീ​ത.

കൃ​ഷ്ണ​കു​ട്ടി

പെ​രു​ന്പ​ട​പ്പ്: പു​റ​ത്തൂ​ർ എ​വി​എ​സി​നു സ​മീ​പം പ​രേ​ത​നാ​യ മോ​ഹ​ൻ​പ​റ​ന്പി​ൽ അ​യ്യ​പ്പ​ന്‍റെ മ​ക​ൻ കൃ​ഷ്ണ​ൻ​കു​ട്ടി (91) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: അ​ജി​ത. മാ​താ​വ്: കു​ഞ്ഞ​മ്മ.

കു​ഞ്ഞ​ൻ

പു​ന്ന​യൂ​ർ​ക്കു​ളം: അ​ത്താ​ണി ന​രി​യം​പു​ള്ളി വീ​ട്ടി​ൽ കു​ഞ്ഞ​ൻ (87) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ദേ​വ​കി. മ​ക്ക​ൾ: വി​ശ്വ​നാ​ഥ​ൻ, വി​ജ​യ​ൻ, ക​രു​ണ​ൻ, ദേ​വാ​ന​ന്ദ​ൻ, ഭാ​ര​തി, സു​മ​തി, ഷീ​ജ. മ​രു​മ​ക്ക​ൾ: പ്ര​ഭാ​ക​ര​ൻ, സു​കു​മാ​ര​ൻ, സ്വാ​മി​നാ​ഥ​ൻ, ശ്രീ​മ​തി, വ​ത്സ​ല, വി​മ​ല, സു​ധ​ർ​മ്മി​ണി.

ശ​ശി

പെ​രു​ന്പ​ട​പ്പ്: പൊ​റു​ക്ക​ര പ​രേ​ത​നാ​യ ചെ​ന്പോ​ട്ടി​ൽ​വീ​ട്ടി​ൽ അ​ച്ചു​ത​ന്‍റെ മ​ക​ൻ ശ​ശി (49) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ഷീ​ജ. മ​ക്ക​ൾ: വൈ​ശാ​ഖ്, വി​നാ​യ​ക്, വി​വേ​ക്, വി​ദ്യാ​ല​ക്ഷ്മി. മാ​താ​വ്: കു​ഞ്ഞി​മോ​ൻ. മ​ര​ണാ​ന​ന്ത​രം ക​ണ്ണു​ക​ൾ ദാ​നം​ചെ​യ്തു.

പാ​റു​കു​ട്ടി

പെ​രു​ന്പി​ലാ​വ്: തി​രു​മി​റ്റ​കോ​ട് പ​രേ​ത​നാ​യ പ​ടി​ഞ്ഞാ​റെ പു​ര​ക്ക​ൽ ശ​ങ്ക​ര​ന്‍റെ ഭാ​ര്യ പാ​റു​കു​ട്ടി (72) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: പു​ഷ്പ, ര​വീ​ന്ദ്ര​ൻ, ര​തി, സി​ന്ധു. മ​രു​മ​ക്ക​ൾ: ശ്രീ​ധ​ര​ൻ, സു​ചി​ത്ര, ഗോ​പി​നാ​ഥ​ൻ, ദേ​വ​ദാ​സ്.

അ​ജി​ത്കു​മാ​ർ

പെ​രു​ന്പി​ലാ​വ്: ചാ​ലി​ശേ​രി പ​ട്ടി​ശേ​രി പ​രേ​ത​നാ​യ ക​ണ്ണ​ത്തു​വീ​ട്ടി​ൽ രാ​മ​ൻ​നാ​യ​രു​ടെ മ​ക​ൻ അ​ജി​ത്കു​മാ​ർ (50) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ജ​യ​ന്തി. മ​ക്ക​ൾ: ശ്രീ​ജി​ത്ത്, ശ്രീ​നാ​ഥ്. മാ​താ​വ്: നാ​ണി​കു​ട്ടി അ​മ്മ.

ചാ​ത്ത​ൻ

ക​ല്ലൂ​ർ: ആ​ദൂ​ർ പാ​ലി​യ​ൻ ചാ​ത്ത​ൻ(87) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇന്നു രാ​വി​ലെ 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: സു​ബ്ര​ഹ്മ​ണ്യ​ൻ, വാ​സു, ച​ന്ദ്ര​ൻ, ഓ​മ​ന, ലീ​ല, ര​മ​ണി, ഷൈ​ല​ജ, അ​ജി​ത. മ​രു​മ​ക്ക​ൾ: പാ​റു​കു​ട്ടി, ല​ളി​ത, രാ​മ​കൃ​ഷ്ണ​ൻ, ച​ന്ദ്ര​ൻ, സ​ത്യ​ൻ, ശ​ശി, ര​ഘു, പ​രേ​ത​നാ​യ സി​ലു.

നാ​രാ​യ​ണ​ൻ നാ​യ​ർ

ക​ല്ലേ​ക്കു​ള​ങ്ങ​ര: ശ്രീ​ദു​ർ​ഗാ​ന​ഗ​ർ അ​മൃ​ത​ത്തി​ൽ പു​ളി​യ​ക്കോ​ട്ടു​മ​ണ്ണി​ൽ നാ​രാ​യ​ണ​ൻ നാ​യ​ർ (റി​ട്ട​യേ​ഡ് ഹെ​ഡ്മാ​സ്റ്റ​ർ, 89) നി​ര്യാ​ത​നാ​യി. സം​സ്കാ​രം പാ​ന്പാ​ടി ഐ​വ​ർ​മ​ഠ​ത്തി​ൽ ന​ട​ത്തി. ഭാ​ര്യ: വി​ജ​യ​ല​ക്ഷ്മി അ​മ്മ. മ​ക്ക​ൾ: ഗീ​ത (ടീ​ച്ച​ർ, ഹേ​മാം​ബി​ക സം​സ്കൃ​ത സ്കൂ​ൾ), കെ.​വി​ജ​യ​കു​മാ​ർ. മ​രു​മ​ക്ക​ൾ: സു​രേ​ഷ്, വി​ജ​യ​ല​ക്ഷ്മി.

ദി​വാ​ക​ര​ൻ

ക​ല്ലേ​ക്കാ​ട്: കൊ​ടു​ന്തി​ര​പ്പു​ള്ളി കാ​ടൂ​ർ പ​രി​യാ​ര​ത്തു​വീ​ട്ടി​ൽ ദി​വാ​ക​ര​ൻ (64) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ പ​ത്തി​ന് ഐ​വ​ർ​മ​ഠ​ത്തി​ൽ. ഭാ​ര്യ: ഇ​ന്ദി​ര. മ​ക​ൾ: ദി​വ്യ, മ​രു​മ​ക​ൻ: രാ​ജീ​വ്.