ഉധംപുർ: ജമ്മു കാഷ്മീരിലെ സുരക്ഷാ സാഹചര്യം സൈന്യത്തിന്റെ പൂർണനിയന്ത്രണത്തിലാണെന്നും നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും സൈന്യം അറിയിച്ചു. കഴിഞ്ഞവർഷം ജമ്മു കാഷ്മീരിൽ 86 ഭീകരരെ സൈന്യം കൊലപ്പെടുത്തിയതായി നോർത്തേൺ കമാൻഡ് ലഫ്. ജനറൽ രൺബീർ സിംഗ് പറഞ്ഞു.