ടോ​​ണി ക്രൂ​​സ് ക​​രാ​​ർ നീ​​ട്ടി

12:12 AM May 21, 2019 | Deepika.com
മാ​​ഡ്രി​​ഡ്: സ്പാ​​നി​​ഷ് ഫു​​ട്ബോ​​ൾ ക്ല​​ബ്ബാ​​യ റ​​യ​​ൽ മാ​​ഡ്രി​​ഡി​​ന്‍റെ ജ​​ർ​​മ​​ൻ മ​​ധ്യ​​നി​​ര​​ത്താ​​രം ടോ​​ണി ക്രൂ​​സ് ക​​രാ​​ർ നീ​​ട്ടി. 2023വ​​രെ​​യാ​​ണ് പു​​തി​​യ ക​​രാ​​ർ. ഇ​​രു​​പ​​ത്തൊ​​ന്പ​​തു​​കാ​​ര​​നാ​​യ താ​​രം റ​​യ​​ലി​​നൊ​​പ്പം 12 കി​​രീ​​ട​​ങ്ങ​​ൾ സ്വ​​ന്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. 2016, 2017, 2018 ചാ​​ന്പ്യ​​ൻ ലീ​​ഗ് കി​​രീ​​ട​​മു​​ൾ​​പ്പെ​​ടെ​​യാ​​ണി​​ത്.
2014ൽ ​​ജ​​ർ​​മ​​ൻ ക്ല​​ബ്ബാ​​യ ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കി​​ൽ​​നി​​ന്നാ​​ണ് ടോ​​ണി ക്രൂ​​സ് റ​​യ​​ലി​​ലെ​​ത്തി​​യ​​ത്.

233 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്നാ​​യി 13 ഗോ​​ൾ നേ​​ടി​​യി​​ട്ടു​​ണ്ട്. റ​​യ​​ലി​​ന്‍റെ പ​​രി​​ശീ​​ല​​ക​​നാ​​യി തി​​രി​​ച്ചെ​​ത്തി​​യ സി​​ന​​ദി​​ൻ സി​​ദാ​​ൻ അ​​ടു​​ത്ത സീ​​സ​​ണി​​ൽ ടീ​​മി​​ൽ വ​​ൻ അ​​ഴി​​ച്ചു പ​​ണി ന​​ട​​ത്തു​​മെ​​ന്ന വാ​​ർ​​ത്ത​​യ്ക്കി​​ടെ​​യാ​​ണ് ജ​​ർ​​മ​​ൻ താ​​ര​​വു​​മാ​​യു​​ള്ള ക​​രാ​​ർ നീ​​ട്ടി​​യി​​രി​​ക്കു​​ന്ന​​ത്. ഗാ​​രെ​​ത് ബെ​​യ്‌​ൽ, കെ​​യ്‌​ല​​ർ ന​​വാ​​സ്, നാ​​ച്ചോ, ഇ​​സ്കോ തു​​ട​​ങ്ങി​​യ​​വ​​രെ ഒ​​ഴി​​വാ​​ക്കി​​യേ​​ക്കു​​മെ​​ന്നാ​​ണ് മാ​​ഡ്രി​​ഡി​​ൽ​​നി​​ന്നു​​ള്ള സൂ​​ച​​ന.