+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൃശൂര്‍

ജോ​ർ​ജ്പു​ത്ത​ൻ​ചി​റപ​ഴ​യാ​റ്റി​ൽ കു​ഞ്ഞു​വ​ർ​ക്കി മ​ക​ൻ ജോ​ർ​ജ് (91) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​തി​രി​ഞ്ഞ് നാ​ലി​ന് പു​ത്ത​ൻ​ചി​റ സെ​ന്‍റ് ജോ​സ​ഫ്സ് ഈ​സ്റ്റ് പ​ള്ളി​യി​ൽ. ഭാ​ര്യ: പ​
തൃശൂര്‍
ജോ​ർ​ജ്
പു​ത്ത​ൻ​ചി​റ
പ​ഴ​യാ​റ്റി​ൽ കു​ഞ്ഞു​വ​ർ​ക്കി മ​ക​ൻ ജോ​ർ​ജ് (91) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​തി​രി​ഞ്ഞ് നാ​ലി​ന് പു​ത്ത​ൻ​ചി​റ സെ​ന്‍റ് ജോ​സ​ഫ്സ് ഈ​സ്റ്റ് പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ചി​റ്റി​ല​പ്പി​ള്ളി റോ​സ. മ​ക്ക​ൾ: റോ​സ്മോ​ൾ, കൊ​ച്ചു​റാ​ണി, വ​ർ​ഗീ​സ്, ആ​നി, കൊ​ച്ചു​മേ​രി, തോ​മ​സ്, കി​റ്റി, അ​ൽ​ഫോ​ൻ​സ. മ​രു​മ​ക്ക​ൾ: ജോ​ൺ, വ​ർ​ഗീ​സ്, ന​ർ​ദ, പീ​റ്റ​ർ, ജോ​യി, ജൂ​ൺ​സി, റാ​ഫി, ജോ​യി.

ആ​ൻ​ഡ്രൂ​സ്
ചി​റ​യ്ക്ക​ൽ
തേ​റു​കാ​ട്ടി​ൽ പു​തു​ക്കാ​ട്ടു​കാ​ര​ൻ ഫ്രാ​ൻ​സി​സ് മ​ക​ൻ ആ​ൻ​ഡ്രൂ​സ് (71) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: വ​ത്സ​ല. മ​ക്ക​ൾ: ആ​ൽ​വി​ൻ (ബിസി നസ് തൃശൂർ), അ​ല​ക്സ് (ഐസർ, തിരുവനന്ത പുരം) മ​രു​മ​ക്ക​ൾ: ഫി​ജി, റി​നി.

ആ​ന്‍റ​ണി
അ​രി​പ്പാ​ലം
കാ​ര​ക്ക​ട ഒൗ​സേ​പ്പ് മ​ക​ൻ ആ​ന്‍റ​ണി(45) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നടത്തി. അ​മ്മ: മേ​രി. ഭാ​ര്യ അ​ൽ​ഫോ​ൻ​സ. മ​ക്ക​ൾ: ഡി​ഫ്ന, ആ​ൻ​മ​രി​യ. മ​രു​മ​ക​ൻ: നി​ധി​ൻ.


റോ​സ​മ്മ
വ​ല്ല​ക്കു​ന്ന്
പ​ള്ളി​പ്പാ​ട്ട് ദേ​വ​സ്യ ഭാ​ര്യ റോ​സ​മ്മ (79) നി​ര്യാ​ത​യാ​യി.​ ക​ല്ലേ​റ്റും​ക​ര ബി​വി​എം​എ​ച്ച്എ​സി​ലെ റി​ട്ട. അ​ധ്യാ​പി​ക​യാ​യി​രു​ന്നു. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ 10 ന് ​വ​ല്ല​ക്കു​ന്ന് സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ പ​ള്ളി​യി​ൽ. മ​ക്ക​ൾ: റെ​ജീ​ന, പ​രേ​ത​യാ​യ സി​ജി, പ​രേ​ത​യാ​യ ലി​ജി, ജെ​റി, ലി​ജോ. മ​രു​മ​ക്ക​ൾ: ഡേ​വി​സ്, ഡൈ​ബി.

ത്രേ​സ്യാ​മ്മ
മ​രോ​ട്ടി​ച്ചാ​ൽ
കാ​ര​ക്ക​ൽ പ​രേ​ത​നാ​യ ആ​ഗ​സ്തി ഭാ​ര്യ ത്രേ​സ്യാ​മ്മ (86)നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​ന് മ​രോ​ട്ടി​ച്ചാ​ൽ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: എ​ൽ​സി, ജോ​യ്, ഷെ​ർ​ളി, ഡാ​നി. മ​രു​മ​ക്ക​ൾ: ജോ​യ്, പ​രേ​ത​നാ​യ ഷാ​ജു, ടി​ജി.


ഷി​ജു
കൊ​ട​ക​ര
പു​ത്തു​ക്കാ​വ് വ​ട​ക്കേ​ത്ത​ല ഒൗ​സേ​പ്പി​ന്‍റെ മ​ക​ൻ ഷി​ജു (44) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ എ​ട്ടി​ന് പേ​രാ​ന്പ്ര സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ബീ​ന. മ​ക്ക​ൾ: ജീ​വ, ജി​നു, ജി​യ. മ​രു​മ​ക​ൻ: സി​ജോ.


താ​ണ്ട
മ​റ്റം
ക​ണ്ണ​നാ​യ്ക്ക​ൽ വ​റീ​ത് മ​ക​ൾ താ​ണ്ട (82) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10ന് ​മ​റ്റം സെ​ന്‍റ് തോ​മ​സ് ഫെ​റോ​ന പ​ള്ളി​യി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: മേ​രി, കൊ​ച്ചു​മ്മു, ദേ​വ​സി​ക്കു​ട്ടി, ത്രേ​സ്യ.
മ​ർ​ത്ത
വെ​ള്ളാ​ഞ്ചി​റ
ക​ണ്ണ​ന്പു​ഴ ച​ക്കേ​ട​ത്ത് പ​രേ​ത​നാ​യ ദേ​വ​സി​ക്കു​ട്ടി​യു​ടെ ഭാ​ര്യ മ​ർ​ത്ത (84) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ഡോ​ളി, രാ​ജു, എ​മി​ലി, മി​നി, പ​രേ​ത​നാ​യ വി​ത്സ​ൻ. മ​രു​മ​ക്ക​ൾ: വ​ർ​ഗീ​സ്, ഡീ​ന, ജോ​യ്, ഫ്രാ​ൻ​സി​സ്.

റോ​സി​ലി
കാ​ര​മു​ക്ക്
ചി​റ​യ​ത്ത് ജോ​ണി ഭാ​ര്യ റോ​സി​ലി (73) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​തി​രി​ഞ്ഞ് നാ​ലി​ന് സെ​ന്‍റ് ജോ​ണ്‍ ദി ​ബാ​പ്റ്റി​സ്റ്റ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: ബാ​ബു, ആ​ലീ​സ്. മ​രു​മ​ക്ക​ൾ: മേ​ഗി, ജോ​സ്.


അ​ന്നം
കൊ​ട​ക​ര
ക​ന​ക​മ​ല പ​രേ​ത​നാ​യ വെ​ളി​യ​ൻ പൗ​ലോ​സി​ന്‍റെ ഭാ​ര്യ അ​ന്നം (91) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് വൈ​കീ​ട്ട് നാ​ലി​ന് ക​ന​ക​മ​ല സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: ജോ​സ്, മേ​രി, സെ​ബാ​സ്റ്റ്യ​ൻ, യോ​ഹ​ന്നാ​ൻ, ജോ​ണി, തോ​മ​സ്, ആ​നി, ബേ​ബി, മി​നി. മ​രു​മ​ക്ക​ൾ: റോ​സി, തോ​മ​സ്, അ​ൽ​ഫോ​ൻ​സ, മേ​ഴ്സി, ബി​ൻ​സി, ലി​ല്ലി, ജോ​സ്, ജെ​യ്സ​ണ്‍, ജോ​ബി.


അ​ന്നം​കു​ട്ടി
മാ​ള
വ​ട​ക്ക​ൻ പൈ​ലി​ക്കു​ട്ടി​യു​ടെ ഭാ​ര്യ അ​ന്നം​കു​ട്ടി (90) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്നി​ന് മാ​ള സെ​ന്‍റ് സ്റ്റ​നി​സ്ലാ​വോ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. മ​ക്ക​ൾ: വ​ർ​ഗീ​സ്, സ്റ്റെ​ല്ല, ജാ​ൻ​സി, ഡെ​ന്നി, ഷൈ​ല. മ​രു​മ​ക്ക​ൾ: ജോ​യ്സി, തോ​മ​സ് കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, ജോ​സ​ഫ് പു​ല്ലൂ​ക്ക​ര, സെ​ബാ​സ്റ്റ്യ​ൻ വാ​തു​ക്കാ​ട​ൻ.


മ​റി​യാ​മ്മ
മാ​ള
പ​ര​നാ​ട്ടു​കു​ന്ന് തെ​ക്കി​നി​യ​ത്ത് ക​ടി​ച്ചീ​നി മ​റി​യാ​മ്മ നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി.

നൗ​ഷാ​ദ്
ക​യ്പ​മം​ഗ​ലം
നാ​ട​ക പ്ര​വ​ർ​ത്ത​ക​നും മ​തി​ല​കം പ​ള്ളി​പ്പാ​ട​ത്ത് പ​രേ​ത​രാ​യ അ​ന്ത​മ്മു​വി​ന്‍റെ മ​ക​നു​മാ​യ നൗ​ഷാ​ദ് (54)നി​ര്യാ​ത​നാ​യി. ന​ട​ക​കൃ​ത്ത്, സം​വി​ധാ​യ​ക​ൻ, അ​ഭി​നേ​താ​വ് എ​ന്നീ നി​ല​ക​ളി​ൽ ശ്ര​ദ്ധേ​യ​നാ​യി​രു​ന്നു. തീ​ണ്ടാ​രി തെ​യ്യം, അ​ൾ​ത്താ​ര​യി​ലെ വി​ലാ​പ​ഗീ​തം, വ​ഴി​പാ​ടി​ന് വ​ന്ന​വ​ർ ഞ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യാ​ണ് നൗ​ഷാ​ദി​ന്‍റെ ശ്ര​ദ്ധേ​യ​മാ​യ നാ​ട​ക​ങ്ങ​ൾ. ക​ബ​റ​ട​ക്കം ഇ​ന്ന് മ​തി​ല​കം ജു​മാ മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​


ഗോ​പി
ചി​റ്റാ​ട്ടു​ക​ര
കാ​ക്ക​ശേ​രി വാ​ഴ​പ്പി​ലാ​ത്ത് ശ​ങ്കു മ​ക​ൻ ഗോ​പി (63) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ ഒ​ന്പ​തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: പ​ത്മാ​വ​തി. മ​ക്ക​ൾ: വി​പി​ൻ​ദാ​സ്, വി​ജി​ൽ​ദാ​സ്, അ​മ​ൽ​ദാ​സ്. മ​രു​മ​ക്ക​ൾ: സം​ഗീ​ത, ആ​തി​ര.

പാ​പ്പി​യ​മ്മ
ആ​ളൂ​ർ
പാ​ട്ട​ത്തി​ൽ പാപ്പി​യ​മ്മ (73) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി.


രാ​ജ​ൻ
ചെ​ന്ത്രാ​പ്പി​ന്നി
നാ​യ​ര​ന്പ​ലം നെ​ടു​ങ്ങാ​ട് പ​രേ​ക്കാ​പ്പി​ള്ളി ശ്രീ​ധ​ര​ൻ ക​ർ​ത്താ​യു​ടെ മ​ക​ൻ രാ​ജ​ൻ (76) ചാ​മ​ക്കാ​ല റോ​ഡി​ൽ കോ​ത്ത​പ​റ​ന്പി​ൽ വീ​ട്ടി​ൽ നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: മാ​ലി​നി. മ​ക​ൻ: ഡോ.​അ​ജ​യ് രാ​ജ​ൻ. മ​രു​മ​ക​ൾ: ഡോ.​ദേ​വി.


ഭാ​സ്ക​ര​ൻ
മു​പ്ലി​യം
അ​ര​ങ്ങ​ത്ത് ഭാ​സ്ക​ര​ൻ (വാ​സു-84) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു വൈ​കീ​ട്ട് അ​ഞ്ചി​ന് വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ശ​ശി​ക​ല, പ്രേ​മ​ക​ല, പ്രേം​ദാ​സ്, ശി​വ​ദാ​സ്, ജ്യോ​തി​ദാ​സ്, ജോ​ഷി​ദാ​സ്. മ​രു​മ​ക്ക​ൾ: പു​ഷ്പാ​ക​ര​ൻ, സു​ഗു​ണ​ൻ, മി​നി, സ​ന്ധ്യ, ഗീ​ത, ശി​ത്തി.

മോ​ഹ​ന​ൻ
കൊ​ടു​ങ്ങ​ല്ലൂ​ർ
ഉ​ഴു​വ​ത്തു​ക​ട​വ് അ​ര​യം​പ​റ​ന്പി​ൽ മോ​ഹ​ന​ൻ (80) നി​ര്യാ​ത​നാ​യി.

സു​ഭ​ദ്ര
അ​ഞ്ഞൂ​ര്
അ​ഞ്ഞൂ​ർ​ക്കു​ന്ന് പ​ര​ത്തി​ൽ പ്ര​ഭാ​ക​ര​ന്‍റെ ഭാ​ര്യ സു​ഭ​ദ്ര (70)നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: സ​ജി​നി, സു​ബീ​ഷ്. മ​രു​മ​ക്ക​ൾ: സു​രേ​ഷ്ബാ​ബു, സ​ജി.


സു​ബ്ര​ഹ്മ​ണ്യ​ൻ
ആ​ചാ​രി
എ​ട​ത്തി​രു​ത്തി
കു​ന്പ​ള​പ​റ​ന്പ് ന​ടു​വി​ൽ​പു​ര​യ്ക്ക​ൽ സു​ബ്ര​ഹ്മ​ണ്യ​ൻ ആ​ചാ​രി (90) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നട ത്തി. ഭാ​ര്യ: പ​രേ​ത​യാ​യ അം​ബ​ുജാ​ക്ഷി. മ​ക്ക​ൾ: ലീ​ല, സെ​ൽ​വ​ൻ, പ്ര​ദീ​പ്, മ​നോ​ജ്, ദി​ലീ​പ്. മ​രു​മ​ക്ക​ൾ: രാ​ജ​ൻ, ശ്രീ​ജ, ലേ​ഖ, സി​ന്ധു, ലി​ജി.

വ​ർ​ഗീ​സ്
കാ​വീ​ട്
നീ​ല​ങ്കാ​വി​ൽ ലാ​സ​ർ മ​ക​ൻ വ​ർ​ഗീ​സ് (73) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​തി​രി​ഞ്ഞ് നാ​ലി​ന് കാ​വീ​ട് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. ഭാ​ര്യ: റോ​സി. മ​ക്ക​ൾ: ജൂ​ലി, റി​നി, റി​ജോ​ണ്‍. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ വി​ൻ​സെ​ന്‍റ്, ഡൈ​ജു, ജോ​ളി.


ബാ​ല​ൻ കൈ​മ​ൾ
മ​ണ​ലൂ​ർ
റി​ട്ട. റ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​നും മു​ൻ വാ​ടാ​ന​പ്പി​ള്ളി ശ​ങ്ക​ര​മം​ഗ​ലം ദേ​വ​സ്വം ചെ​യ​ർ​മാ​നു​മാ​യി​രു​ന്ന മാ​ന്പി​ള്ളി പു​ലാ​ക്ക​ഴി ബാ​ല​ൻ കൈ​മ​ൾ (92) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇന്നു രാ​വി​ലെ 11 ന് ​പ​ള്ളി​യ​റെ മീ​നാ​ത്തു മ​ഠം വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: സൗ​ദാ​മി​നി നേ​ശ്യാ​ർ. മ​ക്ക​ൾ: ന​ന്ദ​കു​മാ​ർ, ശ്രീ​ല​ത (ഇ​രു​വ​രും യു​എ​ഇ), സു​രേ​ഷ്കു​മാ​ർ (റി​യാ​ദ്), ഡോ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ (കാ​ല​ടി സം​സ്കൃ​ത സ​ർ​വക​ലാ​ശാ​ല), ജ​യ​ച​ന്ദ്ര​ൻ (ബീ​വ​റേ​ജ​സ് കോ​ർ​പ്പ​റേ​ഷ​ൻ). മ​രു​മ​ക്ക​ൾ: മി​നി, വൃ​ന്ദ, മ​ധു​സൂ​ദ​ന​ൻ, സു​നി​ത, ഷീ​ന.


താ​ച്ചു​മ്മ
ചാ​വ​ക്കാ​ട്
പു​ന്ന​ത്തു​ർ റോ​ഡി​ൽ ആ​ർ.​വി. പ​രീ​തി​ന്‍റെ ഭാ​ര്യ അ​റ​ക്ക​ൽ കു​റു​പ്പ​ത്ത് (കു​ള​ത്തി​ങ്ക​ൽ ) താ​ച്ചു​മ്മ (82) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ബ​ഷീ​ർ, ജ​ലീ​ൽ, ശ​രീ​ഫ്, ഫൈ​സി​യ. മ​രു​മ​ക്ക​ൾ: ജ​മീ​ല, റ​സി​യ, ക​മ​റ​ജാ​ഹ​ൻ, സി​റാ​ജ്.


അ​ബ്ദു​ള്ള
പാ​വ​റ​ട്ടി
വെ​ന്മേ​നാ​ട് പൈ​ങ്ക​ണ്ണി​യൂ​ർ പൊ​ന്നാം​കു​ള​ത്തി​നു തെ​ക്കു​വ​ശം താ​മ​സി​ക്കു​ന്ന പേ​ർ​ഷ്യ അ​ബ്ദു​ള്ള നി​ര്യാ​ത​നാ​യി. ഭാ​ര്യ: സു​ഹ​റ. മ​ക്ക​ൾ: ഇ​ബ്രാ​ഹിം കു​ട്ടി, അ​ബ്ദു​ൾ ഖാ​ദ​ർ, ഗ​ഫൂ​ർ മു​സ്താ​ഖ്. മ​രു​മ​ക്ക​ൾ: ഷം​സി​യ, സ​ഫി​യ, ഹ​ന്ന​ത്ത്.നി​ൽ.

പാ​ത്തു​ണ്ണി
ചാ​വ​ക്കാ​ട്
പു​ത്ത​ൻ​ക​ട​പ്പു​റം ഇ​എം​എ​സ് ന​ഗ​റി​ൽ പ​രേ​ത​നാ​യ കേ​ര​ന്‍റ​ക​ത്ത് പ​രേ​ത​നാ​യ കു​ഞ്ഞി​മോ​ന്‍റെ ഭാ​ര്യ പാ​ത്തു​ണ്ണി (87) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ഷം​സു​ദ്ദീ​ൻ, സ​ലീം, ഫാ​ത്തി​മു​ത്തു, ഐ​ഷ, സെ​ക്കീ​ന, അ​ലീ​മ. മ​രു​മ​ക്ക​ൾ: സു​ബൈ​ദ, മു​ഹ​മ്മ​ദാ​ലി, അ​ബ്ദു, മു​ഹ​മ്മ​ദ്, അ​സ്മാ​ബി.


ശ്രീ​ല​ത
പെ​രു​ന്പി​ലാ​വ്
ആ​ൽ​ത്ത​റ ന​ടു​ള്ളി​വീ​ട്ടി​ൽ രാ​വു​ണ്ണി​നാ​യ​രു​ടെ മ​ക​ളും പ​രേ​ത​നാ​യ മോ​ഹ​ൻ​കു​മാ​റി​ന്‍റെ ഭാ​ര്യ​യു​മാ​യ ശ്രീ​ല​ത (52) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക​ൾ: അ​മൃ​ത.

കു​ഞ്ഞി​മു​ഹ​മ്മ​ദ്
ചാ​വ​ക്കാ​ട്
ഓ​വു​ങ്ങ​ലി​ൽ താ​മ​സി​ക്കു​ന്ന പു​ന്ന സ്വ​ദേ​ശി കു​ഞ്ഞി​മു​ഹ​മ്മ​ദ് (85 -ഗീ​ത സൈ​ക്കി​ൾ) നി​ര്യാ​ത​നാ​യി. മ​ക്ക​ൾ: ജ​സ്യ, ഷ​ക്കീ​ല, സ​റീ​ന. മ​രു​മ​ക്ക​ൾ: സി​റാ​ജു​ദ്ദീ​ൻ (ബിം​ബി​സ് ഹോ​ട്ട​ൽ, ചാ​വ​ക്കാ​ട്), പി. ​ഇ​സ്മാ​യി​ൽ (വി​മ​ൻ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ, ചാ​വ​ക്കാ​ട്), സി​റാ​ജ് ഹ​മീ​ദ് (ദു​ബൈ).


ജ​യ​രാ​ജ​ൻ
പു​ന്ന​യൂ​ർ​ക്കു​ളം
മാ​റ​ഞ്ചേ​രി പ​ന​ന്പാ​ട് പ​റ​യ​രി​ക്ക​ൽ വീ​ട്ടി​ൽ ജ​യ​രാ​ജ​ൻ (63) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഗി​രി​ജ. മ​ക്ക​ൾ: അ​നൂ​പ്, അ​ശ്വ​തി. മ​രു​മ​ക്ക​ൾ: പൃ​ഥ്വി​രാ​ജ്, വി​ജി​ത.

ലീ​ലാ​വ​തി​യ​മ്മ
പു​ന്ന​യൂ​ർ​ക്കു​ളം
ചാ​ല​പ്പു​റ​ത്ത് മേ​ന​ക​ത്ത് വീ​ട്ടി​ൽ കെ.​വി. ലീ​ലാ​വ​തി​യ​മ്മ (87) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. സ​ഹോ​ദ​ര​ങ്ങ​ൾ: ന​ളി​നി​യ​മ്മ, സ​ര​സ്വ​തി​യ​മ്മ (റി​ട്ട. പോ​സ്റ്റ​ൽ അ​സി​സ്റ്റ​ന്‍റ്), സു​ധാ​ക​ര​ൻ (റി​ട്ട. എ​ൻ​ജി​നീ​യ​ർ), സ​രോ​ജി​നി, ഭാ​നു​മ​തി (ഇ​രു​വ​രും റി​ട്ട. അ​ധ്യാ​പ​ക​ർ), അ​ച്യു​ത​ൻ.

വേ​ലാ​യു​ധ​ൻ
ത​ളി​യ​ക്കോ​ണം
ആ​ഴ്ച​ങ്ങാ​ട്ടി​ൽ കോ​ര​ൻ മ​ക​ൻ വേ​ലാ​യു​ധ​ൻ (80 ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ 11-ന്. ​മ​ക്ക​ൾ: രാ​ധാ​മ​ണി, ര​ജ​നി. മ​രു​മ​ക​ൻ: അ​നി​ൽ​കു​മാ​ർ. ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് മു​ൻ ഡ​യ​റ​ക്ട​റും സി​പി​എം ത​ളി​യ​ക്കോ​ണം സ്റ്റേ​ഡി​യം ബ്രാ​ഞ്ച് അം​ഗ​വും ക​ർ​ഷ​ക തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ നേ​താ​വു​മാ​യി​രു​ന്നു.

ഷം​സു​ദ്ദീ​ൻ
ചാ​വ​ക്കാ​ട്
വ​ഞ്ചി​ക്ക​ട​വ് പ​ണി​ക്ക​വീ​ട്ടി​ൽ ഷം​സു​ദ്ദീ​ൻ (65) നി​ര്യാ​ത​നാ​യി. മു​നി​സി​പ്പ​ൽ സ്ക്വ​യ​റി​ലെ ഓ​ട്ടോ പാ​ർ​ക്കി​ൽ ഡ്രൈ​വ​റാ​യി​രു​ന്നു. ഭാ​ര്യ: മാ​മി. മ​ക്ക​ൾ: ഷ​മീ​ർ, ഷ​ഹ​ർ​ബാ​ൻ, ഷം​സി.

ദാ​മോ​ദ​ര​മേ​നോ​ൻ
പെ​രു​ന്പ​ട​പ്പ്
ഒ​ത​ളൂ​ർ വേ​ങ്ങാ​ലി​ൽ വി​ള​ക്കു​മാ​ട​ത്തി​ൽ ദാ​മോ​ദ​ര​മേ​നോ​ൻ (82) നി​ര്യാ​ത​നാ​യി. ഭാ​ര്യ: വ​ള്ളി​ക്കാ​ട്ട് താ​ഴ​ത്തേ​ൽ പ​രേ​ത​യാ​യ വി​നോ​ദി​നി​യ​മ്മ. മ​ക്ക​ൾ: ച​ന്ദ്രി​ക, അം​ബി​ക, പ്ര​ദീ​പ്, ദി​ലീ​പ്. മ​രു​മ​ക്ക​ൾ: ബാ​ല​രാ​ജ്, ബാ​ല​കൃ​ഷ്ണ​ൻ, സു​നി​ത, മാ​ലി​നി.

ബീ​രാ​വു
പെ​രു​ന്പ​ട​പ്പ്
പു​തു​പൊ​ന്നാ​നി റോ​ഡി​ൽ ചു​ള്ളി​ന്‍റെ വീ​ട്ടി​ൽ ബീ​രാ​വു (105) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. മ​ക്ക​ൾ: ഉ​മ്മു​ക്കു​ൽ​സു, റു​ഖി​യ, മൊ​യ്തീ​ൻ (കു​വൈ​റ്റ്), മു​ഹ​മ്മ​ദ്, ഫാ​ത്തി​മ, പ​രേ​ത​നാ​യ അ​ഹ​മ്മ​ദ്. മ​രു​മ​ക്ക​ൾ: മു​ഹ​മ്മ​ദാ​ലി, ശ​രീ​ഫ, കൗ​ല​ത്ത്, ജാ​സ്മി​ൻ, പ​രേ​ത​നാ​യ ഹ​സ​ൻ​കോ​യ.

ജോ​ണ്‍​സ​ൻ
മ​ണ്ണം​പേ​ട്ട
ക​രു​വാ​പ്പ​ടി വാ​ളൂ​ർ പ​രേ​ത​നാ​യ ജോ​സി​ന്‍റെ മ​ക​ൻ ജോ​ണ്‍​സ​ൻ(52) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് വൈ​കീ​ട്ട് 5.30ന് ​മ​ണ്ണം​പ്പേ​ട്ട പ​രി​ശു​ദ്ധ അ​മ​ലോ​ത്ഭ​വ മാ​താ​വി​ൻ പ​ള്ളി​യി​ൽ. ഭാ​ര്യ: ഷൈ​നി. മ​ക്ക​ൾ: ഷെ​ൽ​വി​ൻ, ഷി​ന്‍റോ.
ഡോ. ​ശ്രീ​ധ​ര​ൻ​പി​ള്ള
ഗു​രു​വാ​യൂ​ർ
നാ​രാ​യ​ണ​ൻ​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​നു സ​മീ​പം മ​ഹേ​ശ്വ​രം വീ​ട്ടി​ൽ ഡോ. ​ശ്രീ​ധ​ര​ൻ​പി​ള്ള (പ്ര​ദോ​ഷ സ്വാ​മി -84) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ ഒ​ന്പ​തി​ന് ചെ​റു​തു​രു​ത്തി ഭാ​ര​ത​പ്പു​ഴ​യു​ടെ തീ​ര​ത്ത്. ഭാ​ര്യ: ഇ​ന്ദി​രാ​മ്മ. മ​ക്ക​ൾ: സീ​താ​ല​ക്ഷ്മി, ബേ​ബി ഗി​രി​ജ. മ​രു​മ​ക്ക​ൾ: ബേ​ബി കൃ​ഷ്ണ​ദാ​സ​ൻ, മ​ധു​സൂ​ദ​ന​ൻ.

ലോ​ഹി​താ​ക്ഷ​ൻ
വ​ട​ക്കാ​ഞ്ചേ​രി
കു​ന്പ​ള​ങ്ങാ​ട് ക​ണ്ടി​യൂ​ർ പ​രേ​ത​നാ​യ ഗോ​പാ​ൽ പ​ണി​ക്ക​ർ മ​ക​ൻ ലോ​ഹി​താ​ക്ഷ​ൻ (68) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: വി​ജ​യ​ക്ഷ്മി. മ​ക്ക​ൾ: സ​ജി​ത (ദ​ക്ഷി​ണാ​ഫ്രി​ക്ക), സ​ജേ​ഷ് (യു ​എ​സ് എ). ​മ​രു​മ​ക്ക​ൾ: കൃ​ഷ്ണ​ദാ​സ്, ജെ​ൻ​സി.

ജി​ത്ത്
വെ​ള്ളി​ക്കു​ള​ങ്ങ​ര
മോ​നൊ​ടി പ​ടി​യൂ​ർ​ക്കാ​ര​ൻ പ​ത്മ​നാ​ഭ​ന്‍റെ മ​ക​ൻ ജി​ത്ത് (24) നി​ര്യാ​ത​നാ​യി. അ​മ്മ: ഉ​ഷ. സ​ഹോ​ദ​രി: ജി​ഷ

കൃ​ഷ്ണ​ൻ​കു​ട്ടി
ക​യ്പ​മം​ഗ​ലം
കാ​ള​മു​റി കി​ഴ​ക്ക് ക​ട​ന്പാ​ട്ടു​പാ​ടം കു​റു​പ്പം​പു​ര​യ്ക്ക​ൽ കൃ​ഷ്ണ​ൻ​കു​ട്ടി (61) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: മോ​ഹി​നി. മ​ക്ക​ൾ: ര​തീ​ഷ്, ര​മ്യ, ര​ജ​നി. മ​രു​മ​ക്ക​ൾ: കി​ഷോ​ർ, ജ​യ​ൻ, രാ​ജേ​ശ്വ​രി.

റു​ഖി​യ
ക​യ്പ​മം​ഗ​ലം
ച​ളി​ങ്ങാ​ട് പ​ള്ളി​ക്കു വ​ട​ക്കു വ​ശം പ​രേ​ത​നാ​യ പു​ഴ​ങ്ക​ര​യി​ല്ല​ത്ത് ബീ​രാ​വു ഭാ​ര്യ റു​ഖി​യ (65) നി​ര്യാ​ത​യാ​യി. ക​ബ​റ​ട​ക്കം ഇ​ന്ന് രാ​വി​ലെ 11 ന്. ​മ​ക്ക​ൾ: റ​സാ​ഖ്, സീ​ന​ത്ത്, താ​ജു​നീ​സ. മ​രു​മ​ക്ക​ൾ: ഷ​ജീ​ന, സു​ൽ​ത്താ​ൻ, സ​ക്ക​രി​യ.
മ​നാ​ഫ്
ഗു​രു​വാ​യൂ​ർ
ഗു​രു​വാ​യൂ​ർ എ​ൻ​ആ​ർ​ഐ യു​എ​ഇ മു​ൻ പ്ര​സി​ഡ​ന്‍റും ഷാ​ർ​ജ ഏ​ഷ്യ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ പാ​ർ​ട്ട്ണ​റു​മാ​യ കോ​ട്ട​പ്പ​ടി ക​റു​പ്പം വീ​ട്ടി​ൽ മ​നാ​ഫ് (53) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ബീ​ന. മ​ക്ക​ൾ: ഹി​ബ, ഹി​ഷാം, ഹി​സ.