+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പത്തനംതിട്ട

ബി​ജു കൂ​ന​ന്താ​നംത​കി​ടി​യേ​ൽ ബി​ജു (45) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ ശ്രീ​വി​ദ്യ. മ​ക്ക​ൾ: അ​മ​ൽ, അ​ഖി​ൽ, അ​ഞ്ജ​ലി. പി.​ടി. ഏ​ബ്ര​ഹാംമ​ല്ല​പ്പ
പത്തനംതിട്ട
ബി​ജു
കൂ​ന​ന്താ​നം
ത​കി​ടി​യേ​ൽ ബി​ജു (45) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ ശ്രീ​വി​ദ്യ. മ​ക്ക​ൾ: അ​മ​ൽ, അ​ഖി​ൽ, അ​ഞ്ജ​ലി.


പി.​ടി. ഏ​ബ്ര​ഹാം
മ​ല്ല​പ്പ​ള്ളി
​പ​രി​യാ​രം ആ​ന​ക്കു​ഴി​യി​ൽ പ​ട്ടേ​രി​ൽ പി.​ടി. ഏ​ബ്ര​ഹാം (അ​വ​റാ​ച്ച​ൻ- 73) നി​ര്യാ​ത​നാ​യി.​സം​സ്കാ​രം നാ​ളെ 1.30 ന് ​പ​രി​യാ​രം സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് മാ​ർ​ത്തോ​മ്മ പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ റെ​യ്ച്ച​ൽ പാ​റോ​ലി​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ലി​നോ​യ് (സൗ​ദി), ലി​നി, ലി​ജു. മ​രു​മ​ക്ക​ൾ: എ​ക്സി​ബ, സാം​കു​ട്ടി, രേ​ഷ്മ.


സാ​റാ​മ്മ
മ​ല്ല​പ്പ​ള്ളി
മാ​രി​ക്ക​ൽ ക​രി​ന്പോ​ലി​ൽ പ​രേ​ത​നാ​യ കെ.​സി ജോ​ണി​ന്‍റെ ഭാ​ര്യ സാ​റാ​മ്മ (68) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10 .30 ന് ഇ​മ്മാ​നു​വേ​ൽ സി​ലോ​ണ്‍ പെ​ന്ത​ക്കോ​സ് മി​ഷ​ന്‍റെ ചെ​ങ്ക​ല്ലി​ലു​ള്ള സെ​മി​ത്തേ​രി​യി​ൽ. മ​ക്ക​ൾ: ബേ​ബി (മു​ൻ കെ​എ​സ്ഇബി കോ​ണ്‍​ട്രാ​ക്ട​ർ മ​ല്ല​പ്പ​ള്ളി), മോ​ളി, ജോ​ളി, ജോ​സ്, ലീ​ലാ​മ്മ, ജോ​യ​ൻ, പ​രേ​ത​രാ​യ മി​നി, ജാ​ൻ​സി. മ​രു​മ​ക്ക​ൾ: സൂ​സ​മ്മ ബേ​ബി, ല​ളി​ത, മോ​ന​ച്ച​ൻ, ല​തി.