+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോട്ടയം

മേ​രി തോമസ്ചേ​ർ​പ്പു​ങ്ക​ൽപാ​ള​യം പ​രു​ത്ത​പ്പാ​റ പ​രേ​ത​നാ​യ പി.​എം. തോ​മ​സി​ന്‍റെ ഭാ​ര്യ മേ​രി (91) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​പാ​ള​യം സെ​ന്‍റ് മൈ​ക്കി​ൾ​സ് പ​ള്ളി​യി​ൽ. പ​രേ​ത പ്
കോട്ടയം
മേ​രി തോമസ്
ചേ​ർ​പ്പു​ങ്ക​ൽ
പാ​ള​യം പ​രു​ത്ത​പ്പാ​റ പ​രേ​ത​നാ​യ പി.​എം. തോ​മ​സി​ന്‍റെ ഭാ​ര്യ മേ​രി (91) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​പാ​ള​യം സെ​ന്‍റ് മൈ​ക്കി​ൾ​സ് പ​ള്ളി​യി​ൽ. പ​രേ​ത പ്ര​വി​ത്താ​നം തെ​ക്കേ​ൽ പു​തി​യാ​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഡോ. ​പി.​ടി. മാ​ത്യു (റി​ട്ട. സ​യ​ന്‍റി​സ്റ്റ്, സി​ഐ​എ​ഫ്ടി എ​റ​ണാ​കു​ളം), പി.​ടി. ജോ​ർ​ജ് (റി​ട്ട. കെ​എ​സ്ആ​ർ​ടി​സി, പാ​ലാ, ഡ​യ​റ​ക്‌​ട​ർ, മു​ത്തോ​ലി സ​ർ​വീ​സ് കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക്), ജോ​സ് തോ​മ​സ്, ബാ​ബു തോ​മ​സ് (ഡ​ൽ​ഹി), സി​റി​യ​ക് തോ​മ​സ് (ലോ​ട്ട​സ് ഇ​ൻ​ഫോ​ടെ​ക്സ്, എ​റ​ണാ​കു​ളം), ഷാ​ജി തോ​മ​സ് (ചെ​യ​ർ​മാ​ൻ ഇ​എ​ൻ​ടി​എ​ബി ഇ​ൻ​ഫോ​ടെ​ക്, പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്, ഡ​ൽ​ഹി). മ​രു​മ​ക്ക​ൾ: എ​ത്സ​മ്മ മാ​ത്യു കു​ന്ന​പ്പ​ള്ളി​ൽ പാ​ലാ, റോ​സ​മ്മ ജോ​ർ​ജ് മ​ഞ്ഞ​ക്കു​ന്നേ​ൽ ചാ​ഞ്ഞ​പ്ലാ​ക്ക​ൽ നീ​ലൂ​ർ(റി​ട്ട. എം​ആ​ർ​എം പി​സി​എ​സ് പാ​ലാ) , ആ​ലീ​സ് ജോ​സ് ന​ട​യ്ക്ക​ൽ കാ​ൽ​വ​രി​മൗ​ണ്ട്, ജോ​ളി ബാ​ബു പീ​ടി​ക​മ​ല​യി​ൽ മേ​രി​കു​ളം, അ​ഡ്വ. ഷേ​ർ​ളി സി​റി​യ​ക് ക​ല്ല​ട​യി​ൽ തോ​ട്ട​യ്ക്കാ​ട്, ലൈ​സി ഷാ​ജി പൂ​വ​ത്തി​നാ​ൽ തോ​ട​നാ​ൽ.

വി.​പി. മ​ത്താ​യി
പു​ന്ന​വേ​ലി
വെ​പ്പി​നേ​ത്ത് വി.​പി. മ​ത്താ​യി (കു​ഞ്ഞ​ച്ച​ൻ-96) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 3.30ന് ​പു​ന്ന​വേ​ലി സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മ പ​ള്ളി​യി​ൽ. ഭാ​ര്യ ത​ങ്ക​മ്മ പു​ന്ന​വേ​ലി പു​ത്തു​ക്ക​ല്ലേ​ൽ താ​ന്നി​ക്ക​പൊ​യ്ക​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ലി​ല്ലി, പ​രേ​ത​യാ​യ ലി​സി, കു​ഞ്ഞു​മോ​ൻ (യു​എ​സ്എ), ത​ങ്ക​ച്ച​ൻ (കു​വൈ​റ്റ്), രാ​ജ​ൻ. മ​രു​മ​ക്ക​ൾ: വി. ​വ​ർ​ഗീ​സ് ഇ​ട​യാ​ടി​ൽ തി​രു​വ​ല്ല, പി.​എ. ഫി​ലി​പ്പ് ബ​ഥേ​ൽ കു​ള​ത്തു​പ്പു​ഴ, അ​നു നെ​ല്ലി​ക്ക​ൽ മ​ണി​മ​ല, സെ​ലി​ൻ മു​റ്റ​ത്തു​പ​റ​ന്പി​ൽ ത​ല​വ​ടി, ലീ​ന പു​ല്ല​ന്പ​ള്ളി​ൽ കു​ന്നം.



റോ​​സ​​മ്മ
ക​​പ്പാ​​ട്
ക​​ണ്ണം​​കു​​ളം പ​​രേ​​ത​​നാ​​യ ഫ്ര​​ഞ്ചു സ്ക​​റി​​യയു​​ടെ (പാ​​പ്പ​​ച്ച​​ന്‍) ഭാ​​ര്യ റോ​​സ​​മ്മ (80) നി​​ര്യാ​​ത​​യാ​​യി. സം​​സ്കാ​​രം ഇ​​ന്ന് 10ന് ​​കാ​​ള​​കെ​​ട്ടി​​യി​​ലു​​ള്ള വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം ക​​പ്പാ​​ട് മാ​​ര്‍​സ്ലീ​​വാ​​പ​​ള്ളി​​യി​​ല്‍. പ​​രേ​​ത ക​​പ്പാ​​ട് തെ​​ക്കും​​ചേ​​രി​​ക്കു​​ന്നേ​​ല്‍ കു​​ടും​​ബാം​​ഗം. മ​​ക്ക​​ള്‍: ഗ്രേ​​സി, ആ​​ലീ​​സ്, ജോ​​ണി (കൊ​​ട്ടാ​​രം ബേ​​ക്ക​​റി, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി), ജെ​​സി, ജി​​ജി, സു​​മി. മ​​രു​​മ​​ക്ക​​ള്‍: ജോ​​സ് പു​​ത്ത​​ന്‍​പ​​റ​​മ്പി​​ല്‍ (ക​​പ്പാ​​ട്), ജോ​​ണി ക​​ട​​ന്തോ​​ട്ടം (ത​​മ്പ​​ല​​ക്കാ​​ട്), മേ​​ഴ്സി മാ​​ണി​​ക്ക​​ത്താ​​കു​​ന്നേ​​ല്‍ (തീ​​ക്കോ​​യി), അ​​വി​​രാ​​ച്ച​​ന്‍ അ​​രീ​​പ്പ​​റ​​മ്പി​​ല്‍ (വി​​ള​​ക്കു​​മാ​​ടം), ടോ​​മി​​ച്ച​​ന്‍ കൊ​​ച്ചു​​പു​​ര​​യ്ക്ക​​ല്‍ (ആ​​ന​​ക്ക​​ല്ല്), ഔ​​സേ​​പ്പ​​ച്ച​​ന്‍ കു​​രി​​ശും​​മൂ​​ട്ടി​​ല്‍ (ക​​പ്പാ​​ട്). ഫാ. ​​ജെ​​യിം​​സ് തെ​​ക്കും​​ചേ​​രി​​ക്കു​​ന്നേ​​ല്‍ (ഫാ​​ത്തി​​മ​​മാ​​താ ച​​ര്‍​ച്ച്, കാ​​രി​​കു​​ളം) സ​​ഹോ​​ദ​​ര​​നും, സി​​സ്റ്റ​​ര്‍ ലി​​ല്ലി തെ​​രേ​​സ് എ​​ഫ്സി​​സി (പൊ​​ടി​​മ​​റ്റം) സ​​ഹോ​​ദ​​രീ​​പൂ​​ത്രി​​യു​​മാ​​ണ്.

ത്രേ​സ്യാ​മ്മ
ച​ങ്ങ​നാ​ശേ​രി
നാ​ലു​കോ​ടി ക​രി​ന്പി​ൽ പ​രേ​ത​നാ​യ മ​ത്താ​യി തോ​മ​സി​ന്‍റെ ഭാ​ര്യ ത്രേ​സ്യാ​മ്മ (കു​ട്ടി​യ​മ്മ-82) നി​ര്യാ​ത​യാ​യി. സം​സ്കാ​രം പി​ന്നീ​ട്. പ​രേ​ത നാ​ലു​കോ​ടി പ​ര്യാ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: വ​ത്സ​മ്മ, ഗ്രേ​സ​മ്മ, ജോ​യി​ച്ച​ൻ, മാ​ത്തു​ക്കു​ട്ടി, സ​ണ്ണി, സാ​ബു. മ​രു​മ​ക്ക​ൾ: ബേ​ബി​ച്ച​ൻ, സ​ലോ​മി, ലൂ​സി, സൂ​സി, ജാ​ൻ​സി.



കെ.​എ. ജോ​ൺ
രാ​മ​പു​രം
മ​ര​ങ്ങാ​ട് കാ​ക്കി​യാ​നി​യി​ൽ കെ.​എ. ജോ​ൺ (ഓ​ന​ച്ച​ൻ-89) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ പ​ത്തി​ന് രാ​മ​പു​രം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ മ​റി​യ​ക്കു​ട്ടി പ്ര​വി​ത്താ​നം വ​ലി​യ​മു​റ​ത്താ​ങ്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഇ​ത്താ​മ്മ, മേ​രി, ത​ങ്ക​ച്ച​ൻ, ജോ​മി, ജാ​ൻ​സി, ജി​ജി, ജെ​മി. മ​രു​മ​ക്ക​ൾ: ബേ​ബി ദൈ​വ​ത്തി​ങ്ക​ൽ ചേ​ർ​ത്ത​ല, സ​ജ​ൻ ഗു​ടേ​ട്ടി (വി​ജ​യ​വാ​ഡ), മോ​ളി അ​ടി​ച്ചി​ലാം​മാ​ക്ക​ൽ പൈ​ക, ജോ​ൺ​സ​ൺ മാ​ന്പ​റ​ന്പി​ൽ മാ​മ്മൂ​ട്, ഡേ​വി​ഡ് പി​ല്ലി​യി​ൽ (വി​ജ​യ​വാ​ഡ), ചെ​റി​യാ​ൻ തെ​ക്കേ ചേ​ന​യ്ക്ക​ൽ നീ​റി​ക്കാ​ട്, ഷൈ​ജു വെ​ളി​യ​ത്തു​മ്യാ​ലി​ൽ പെ​രി​യ​പ്പു​റം.


റോ​സ​മ്മ
കാ​ളി​കാ​വ്
ഇ​ട​ച്ചേ​രി​ൽ പ​രേ​ത​നാ​യ ദേ​വ​സ്യ​യു​ടെ ഭാ​ര്യ റോ​സ​മ്മ (കു​ഞ്ഞു​പെ​ണ്ണ്-86) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 2.30ന് ​കാ​ളി​കാ​വ് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. പ​രേ​ത വ​ല്യ​ട്ട് നി​ര​വ​ത്തു​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: വ​ത്സ​മ്മ, പെ​ണ്ണ​മ്മ, ഔ​സേ​പ്പ​ച്ച​ൻ. മ​രു​മ​ക്ക​ൾ: കു​ഞ്ഞു​മോ​ൻ ചെ​രു​വു​കാ​ലാ​യി​ൽ കു​മാ​ര​ന​ല്ലൂ​ർ, മു​ര​ളി (മും​ബൈ), ലീ​ലാ​മ്മ മു​ട്ട​പ്പ​ള്ളി​ൽ പ​ട്ടി​ത്താ​നം.

ത്രേ​സ്യാ​മ്മ
തൃ​ക്കൊ​ടി​ത്താ​നം
തോ​പ്പി​ൽ പ​രേ​ത​നാ​യ വ​ർ​ഗീ​സ് ഫീ​ലി​പ്പോ​സി​ന്‍റെ ഭാ​ര്യ ത്രേ​സ്യാ​മ്മ (86) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 2.30ന് ​തൃ​ക്കൊ​ടി​ത്താ​നം സെ​ന്‍റ് സേ​വ്യേ​ഴ്സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. മ​ക്ക​ൾ: ബേ​ബി​ച്ച​ൻ, കു​ഞ്ഞു​മോ​ൻ, കു​ഞ്ഞൂ​ഞ്ഞ​മ്മ, ത​ങ്ക​മ്മ, ത​ങ്ക​ച്ച​ൻ. മ​രു​മ​ക്ക​ൾ: ത​ങ്ക​മ്മ അ​ത്തി​ക്ക​ളം, കു​ഞ്ഞ​മ്മ തു​റ​വ​ശേ​രി, അ​പ്പ​ച്ചാ​യി ക​ട്ട​ക്ക​ര, ജ​യിം​സ് മ​ര​ങ്ങാ​ട്ട്, ലി​സ​മ്മ ഏ​ത്ത​ക്കാ​ട്ട്.

കെ.​സി. ഏ​ബ്ര​ഹാം
പൂ​ഞ്ഞാ​ർ
താ​ഴ​ത്തോ​ട്ട​ത്തി​ൽ കെ.​സി. ഏ​ബ്ര​ഹാം (അ​വി​രാ -89) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് പൂ​ഞ്ഞാ​ർ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ അ​ന്ന​മ്മ രാ​മ​മം​ഗ​ലം കി​ഴ​ക്ക​ഞ്ചേ​രി​ൽ കു​ടും​ബാംഗം. മ​ക്ക​ൾ: എ​ൽ​സ​മ്മ, സി​സി​ലി, ആ​ൻ​സ​മ്മ (ടീ​ച്ച​ർ ജി​യു​പി​എ​സ് പ​ള്ളം), ജെ​സി (ടീ​ച്ച​ർ സെ​ന്‍റ് ജോ​വാ​നാ​സ് യു​പി​എ​സ് ഉ​ഴ​വൂ​ർ), സ​ജി, ജെ​സി​ൽ (എ​സി​പി​ഒ സ്പെ​ഷ​ൽ ബ്രാ​ഞ്ച് കോ​ട്ട​യം). മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ കു​ര്യ​ൻ കോ​ളേ​ലി​ൽ രാ​മ​മം​ഗ​ലം, സ്റ്റീ​ഫ​ൻ മേ​ക്ക​ര ക​ല്ലോ​ടി, പ​രേ​ത​നാ​യ ജോ​ണി കൊ​ച്ചു​മ​ന്പ​ലം ചി​ങ്ങ​വ​നം, തോ​മ​സ് തൊ​ണ്ണം​കു​ഴി​യി​ൽ ഉ​ഴ​വൂ​ർ, പ​രേ​ത​യാ​യ ബി​ജി ചാ​ള​ക്ക​ട​വി​ൽ കി​ഴ​ക്കേ​ന​ട്ടാ​ശേ​രി.



ത​ങ്ക​മ്മ
ഇ​ത്തി​ത്താ​നം
പു​ളി​ക്ക​പ​റ​ന്പി​ൽ ത​ങ്ക​മ്മ പാ​പ്പ​ൻ (91) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ചീ​ര​ഞ്ചി​റ ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: കു​ട്ട​പ്പ​ൻ, ല​ക്ഷ്മി, ശി​വ​രാ​മ​ൻ, ദാ​സ്. മ​രു​മ​ക്ക​ൾ: പെ​ണ്ണ​മ്മ, ചെ​ല്ല​പ്പ​ൻ, ഓ​മ​ന, സു​കു​മാ​രി.

എം.​ആ​ർ.പൊ​ന്ന​മ്മ
കു​റി​ച്ചി
മ​ണ​ലൂ​ർ നാ​രാ​യ​ണ​ക്കു​റി​പ്പി​ന്‍റെ ഭാര്യ എം.​ആ​ർ.പൊ​ന്ന​മ്മ (69) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇന്നു രണ്ടിനു ​വീ​ട്ടു​വ​ള​പ്പി​ൽ.മ​ക്ക​ൾ: ബൈ​ജു (ബ​ഹ്റി​ൻ), അ​രു​ണ്‍​കു​മാ​ർ , അ​ർ​ച്ച​ന .മ​രു​മ​ക്ക​ൾ: ലേ​ഖ ബൈ​ജു, പ്ര​തി​ഭ അ​രു​ണ്‍, രാ​ജേ​ഷ്.


ത​ങ്ക​മ്മ
വ​യ​ല
പാ​റ​യ്ക്ക​ൽ പ​രേ​ത​നാ​യ നാ​രാ​യ​ണ​ൻ​കു​ട്ടി​യു​ടെ ഭാ​ര്യ ത​ങ്ക​മ്മ (78) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത ചി​റ്റ​ടി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: രാ​ജു (കെ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ്, ഏ​റ്റു​മാ​നൂ​ർ), ജ​യ​ശ്രീ. മ​രു​മ​ക്ക​ൾ: ഷൈ​ല കൊ​ച്ചു​പ​റ​ന്പി​ൽ അ​മ്മ​ഞ്ചേ​രി, സ​തീ​ശ​ൻ ചേ​ന്നാ​ട്ട് ആ​ല​പ്പു​ഴ.


ചി​ന്ന​മ്മ
കി​ട​ങ്ങൂ​ർ സൗ​ത്ത്
മാ​ങ്കു​ടി​യി​ൽ പ​രേ​ത​നാ​യ ജ​യിം​സി​ന്‍റെ ഭാ​ര്യ ചി​ന്ന​മ്മ (61) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് പു​ന്ന​ത്തു​റ സെ​ന്‍റ് തോ​മ​സ് പ​ഴ​യ പ​ള്ളി​യി​ൽ. പ​രേ​ത ഉ​ഴ​വൂ​ർ നെ​ല്ലി​മ​ല​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ജോ, ജി​ജോ (ഇ​രു​വ​രും ദു​ബാ​യ്). മ​രു​മ​ക​ൾ: നീ​തു.


സെ​ബാ​സ്റ്റ്യ​ൻ മ​ത്താ​യി
നീ​ലൂ​ർ
കു​ന്നും​പു​റ​ത്ത് സെ​ബാ​സ്റ്റ്യ​ൻ മ​ത്താ​യി (അ​പ്പ​ച്ച​ൻ-72) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് നീ​ലൂ​ർ സെ​ന്‍റ് സേ​വ്യേ​ഴ്സ് പ​ള്ളി​യി​ൽ. ഭാ​ര്യ മേ​രി രാ​ജാ​ക്കാ​ട് ന​ടു​വ​ത്തേ​ട്ട് കു​ടും​ബാം​ഗം.

ത​ങ്ക​മ്മ
പൂ​ഞ്ഞാ​ർ
പ​യ്യാ​നി​ത്തോ​ട്ടം മൂ​ഴ​യി​ൽ പ​രേ​ത​നാ​യ വേ​ലാ​യു​ധ​ന്‍റെ ഭാ​ര്യ ത​ങ്ക​മ്മ (86) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: സു​കു​മാ​ര​ൻ, രാ​ജ​മ്മ, ഓ​മ​ന, ര​വീ​ന്ദ്ര​ൻ, ശ്യാ​മ​ള, പ​രേ​ത​നാ​യ രാ​ജു, റെ​ജി, അ​ജി. മ​രു​മ​ക്ക​ൾ: ശാ​ന്ത, ത​ങ്ക​പ്പ​ൻ, ശോ​ഭ​ന, സ​ദാ​ന​ന്ദ​ൻ, പ​രേ​ത​നാ​യ രാ​ജ​ൻ കു​ട്ടി, ശ്യാ​മ​ള, ഷൈ​ല, ബി​ന്ദു.


മാ​ധ​വി​യ​മ്മ
മ​റ്റ​ക്ക​ര
കാ​വി​ൽ​ത്താ​ഴെ പ​രേ​ത​നാ​യ പ​ര​മേ​ശ്വ​ര​ൻ നാ​യ​രു​ടെ (പാ​ച്ചു​മാ​മ്മ​ൻ) ഭാ​ര്യ മാ​ധ​വി​യ​മ്മ (98) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ദാ​മോ​ദ​ര​ൻ നാ​യ​ർ, ത​ങ്ക​മ്മ, വാ​സു​ദേ​വ​ൻ നാ​യ​ർ, രു​ക്മി​ണി, പ​രേ​ത​യാ​യ അ​മ്മി​ണി, കൃ​ഷ്ണ​ൻ​കു​ട്ടി നാ​യ​ർ. മ​രു​മ​ക്ക​ൾ: രാ​ധാ​മ​ണി, നാ​രാ​യ​ണ​ൻ നാ​യ​ർ, സു​കു​മാ​രി, ഭാ​സ്ക​ര​ൻ നാ​യ​ർ, രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ, സേ​തു​ല​ക്ഷ്മി.
പ​ങ്ക​ജാ​ക്ഷി​യ​മ്മ
നീ​ണ്ടൂ​ർ
ക​ല്യാ​ണാ​ല​യ​ത്തി​ൽ പ​രേ​ത​നാ​യ വി.​കെ. ശി​വ​രാ​മ​ൻ നാ​യ​രു​ടെ (നീ​ണ്ടൂ​ർ പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ്) ഭാ​ര്യ പ​ങ്ക​ജാ​ക്ഷി​യ​മ്മ (97) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: കെ.​എ​സ്. കാ​ർ​ത്തി​കേ​യ​ൻ, കെ.​എ​സ്. വി​ജ​യ​കു​മാ​രി, കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ, കെ.​എ​സ്. കേ​ശ​വ​ദാ​സ്, കെ.​എ​സ്. സ​തീ​ദേ​വി, കെ.​എ​സ്. സേ​തു​ല​ക്ഷ്മി. മ​രു​മ​ക്ക​ൾ: വ​ത്സ​ല, എം.​പി മ​ണി​പ​ണി​ക്ക​ർ, മീ​ര, ജ​യ​ശ്രീ, പ​രേ​ത​നാ​യ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, കെ.​വി. രാ​ജ​ശേ​ഖ​ര​ൻ​പി​ള്ള .

ഉ​ഷ
മു​ണ്ട​ക്ക​യം
ക​രി​നി​ലം ക​മ്മ​ട്ട​ത്തി​ൽ ഗോ​പാ​ല​കൃ​ഷ്ണ​ൻ ആ​ചാ​രി​യു​ടെ ഭാ​ര്യ ഉ​ഷ (52) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​വ​ണ്ട​ൻ​പ​താ​ൽ ഗ്രീ​ൻ​ന​ഗ​ർ വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: കൃ​ഷ്ണ​നു​ണ്ണി ആ​ചാ​രി (വി​ദ്യാ​ർ​ഥി, ശ​ബ​രീ​ശാ കോ​ള​ജ് മു​രി​ക്കും​വ​യ​ൽ), അ​ഞ്ചി​ത അ​മ്മാ​ൾ.

എം.​എ​ൻ. നൈ​നാ​ൻ
പാ​ന്പാ​ടി
പു​തു​പ്പ​ള്ളി കൊ​ച്ചു​മ​റ്റ​ത്താ​യ വ​ലി​യ​മു​ണ്ടാ​ക്ക​ൽ എം.​എ​ൻ. നൈ​നാ​ൻ (കു​ഞ്ഞൂ​ഞ്ഞൂ​ട്ടി-84, റി​ട്ട. അ​ധ്യാ​പ​ക​ൻ ഗ്രേ​സി മെ​മ്മോ​റി​യ​ൽ ഹൈ​സ്കൂ​ൾ, പാ​റ​ത്തോ​ട്) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 11ന് ​പാ​ന്പാ​ടി സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. ഭാ​ര്യ ഈ​ത്ത​മ്മ (റി​ട്ട. അ​ധ്യാ​പി​ക, സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ൾ കൂ​ട്ടി​ക്ക​ൽ) ച​ന്പ​ക്ക​ര കോ​വു​ക്കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷൈ​നി എം. ​നൈ​നാ​ൻ (പോ​പ് പ​യ​സ് എ​ച്ച്എ​സ്എ​സ് ക​റ്റാ​നം), ലീ​നി എം. ​നൈ​നാ​ൻ (രാ​ജ​ർ​ഷി മെ​മ്മോ​റി​യ​ൽ എ​ച്ച്എ​സ്എ​സ് വ​ട​വു​കോ​ട്). മ​രു​മ​ക്ക​ൾ: സ​ജു സി. ​മാ​ത്യു അ​ത്തി​നി​ൽ​ക്കു​ന്ന​തി​ൽ പ​ത്ത​നം​തി​ട്ട, ഷി​ബു ന​രി​മ​റ്റ​ത്തി​ൽ തൃ​ക്കോ​ത​മം​ഗ​ലം. മൃ​ത​ദേ​ഹം ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് തൃ​ക്കോ​ത​മം​ഗ​ല​ത്തു​ള്ള വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.


കെ.​കെ. മ​ണി​ലാ​ൽ
കൊ​ടു​ന്പി​ടി
ക​ല്ലു​റു​ന്പി​ൽ കെ.​കെ. മ​ണി​ലാ​ൽ (72) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ ഓ​മ​ന മേ​ലു​കാ​വ് അ​രീ​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ആ​ശ, അ​നി (ഹോ​ട്ട​ൽ രേ​ഖ പ്ര​വി​ത്താ​നം). മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ സ​ന്തോ​ഷ് മേ​ട​പ്പി​ള്ളി​ൽ (മ​ര​ങ്ങാ​ട്ടു​പി​ള്ളി), ശ്രീ​ല​ത ആ​രോ​ലി​ൽ (ചേ​ന്നാ​ട്). പ​രേ​ത​ൻ ക​ട​നാ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് മു​ൻ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗമായിരുന്നു.