+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എംഎൽഎയുടെ വീടിനു സമീപം സ്ഫോടനം; ഒരാൾ കൊല്ലപ്പെട്ടു

ബം​​​ഗ​​​ളൂ​​​രു: ക​​​ർ‌​​​ണാ​​​ട​​​ക​​​ത്തി​​​ലെ കോ​​​ൺ​​​ഗ്ര​​​സ് എം​​​എ​​​ൽ​​​എ​​​യു​​​ടെ ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ വ​​​സ​​​തി​​​ക്കു സ​​​മീ​​​പ​​​മു​​​ണ്ടാ​​​യ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ ഒ​​​രാ​​​ൾ
എംഎൽഎയുടെ വീടിനു സമീപം സ്ഫോടനം;  ഒരാൾ കൊല്ലപ്പെട്ടു
ബം​​​ഗ​​​ളൂ​​​രു: ക​​​ർ‌​​​ണാ​​​ട​​​ക​​​ത്തി​​​ലെ കോ​​​ൺ​​​ഗ്ര​​​സ് എം​​​എ​​​ൽ​​​എ​​​യു​​​ടെ ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ വ​​​സ​​​തി​​​ക്കു സ​​​മീ​​​പ​​​മു​​​ണ്ടാ​​​യ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ ഒ​​​രാ​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടു. ന​​​ഗ​​​ര​​​ത്തി​​​ലെ വ്യാ​​​ളി​​​ക​​​വ​​​ൽ മേ​​​ഖ​​​ല​​​യി​​​ൽ മു​​​നി​​​ര​​​ത്ന എം​​​എ​​​ൽ​​​എ​​​യു​​​ടെ വീ​​​ടി​​​നു സ​​​മീ​​​പം ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യാ​​​യി​​​രു​​​ന്നു സ്ഫോ​​​ട​​​നം. സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്തു​​​നി​​​ന്ന് നീ​​​ല പ്ലാ​​​സ്റ്റി​​​ക് പാ​​​ക്ക​​​റ്റ് ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. പ്ര​​​ദേ​​​ശ​​​വാ​​​സി​​​യാ​​​യ വെ​​​ങ്ക​​​ടേ​​​ഷ്(45) ആ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.