റോം: 54-ാം തവണ സെർബിയയുടെ നൊവാക് ജോക്കോവിച്ചും സ്പെയിനിന്റെ റാഫേൽ നദാലും ഏറ്റുമുട്ടിയപ്പോൾ ജയം നദാലിന്. ഇറ്റാലിയൻ ഓപ്പണ്‍ പുരുഷ സിംഗിൾസ് ഫൈനലിൽ ലോക ഒന്നാം നന്പർ താരമായ ജോക്കോവിച്ചിനെ കീഴടക്കി രണ്ടാം നന്പറായ നദാൽ കിരീടം സ്വന്തമാക്കി. വാശിയേറിയ പോരാട്ടത്തിൽ 6-0, 4-6, 6-1നായിരുന്നു കളിമണ്‍ കോർട്ടിൽ സ്പാനിഷ് താരത്തിന്റെ ജയം.
ജോക്കോവിച്ചിനെ കീഴടക്കി നദാലിനു കിരീടം
12:15 AM May 20, 2019 | Deepika.com